പ്രതികാരം മനുഷ്യർക്കുള്ളതല്ല. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കും. ജീവിതത്തിലെ ചെയ്‌തികൾ നല്ലതും ചീത്തയും നിഴലുപോലെ നമ്മെ പിന്തുടരും. ഇതാ അങ്ങനെ ഒരു നിഴൽ.
പൈൻആപ്പിൾ മീഡിയയുടെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ സംരംഭം….
മൂവിങ് ഷാഡോ…
ജോബി തേരകത്തിനാൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സിനിമ പൈൻആപ്പിൾ മീഡിയ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ക്യാമറ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അൻഷു ഷിബുവും, എഡിറ്റിംഗ് ജിതിൻ കുമ്പുകാട്ടും, BGM സിബുവും ആണ് നിർവഹിച്ചിരിക്കുന്നത്.
ഗാനരചന സംവിധായകൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് , മ്യൂസിക് Direction സുജു തേവരുപറമ്പിലും, ഓർക്കസ്ട്ര സ്കറിയ ജേക്കബും
ആലപിച്ചിരിക്കുന്നത് അഭിലാഷ് സെബാസ്ത്യനും ആണ്.
പ്രൊഡക്ഷൻ കൺട്രോളർ ക്രിസ്റ്റി മാത്യു തോമസും, സബ്‌ടൈറ്റിൽസ് രഞ്ജിത് കുമാർ ആറും ആണ് കൈകാര്യം ചെയ്‌തിരിക്കുന്നത്.
കേന്ദ്ര കഥാപാത്രങ്ങളായി
സിയാദ് അബ്ദുള്ളാ, ക്രിസ്റ്റി മാത്യു തോമസ്, സുജു തേവരുപറമ്പിൽ , ഷിജു മാത്യു, അനു ഷിജു,
സജി ആലുംമൂട്ടിൽ ഓതറ,ജോബി തേരകത്തിനാൽ, ജോർജ് ഓമല്ലൂർ
എന്നിവരും
അതിഥി കഥാപാത്രങ്ങളായി
അഭിലാഷ് സസെബാസ്ട്യൻ, സുശീല ജോസഫ്, സജി കുറങ്ങാട്,ഷിബു ജോർജ്, നിഷ ഷിബു,
ആൻഡ്രിയ ലിസ ഷിബു,മുഹമ്മദ് ആറ്റിങ്ങൽ, ജോസഫ് വര്ഗീസ്, എബി ജോർജ്, മാസ്റ്റർ ഓസ്റ്റിൻ എബി, മാസ്റ്റർ ആരോൺ എബി, വിവേക് പഞ്ചമൻ, ജിജിൻ ജോയ്
എന്നിവരുമാണ് വേഷമിട്ടിരിക്കുന്നത്.
സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ സംരഭം ആണ് ഈ കൊച്ചു സിനിമ.
https://youtu.be/FH386UiKsY0