17.1 C
New York
Wednesday, August 4, 2021
Home Charity കേരള സമാജം സൗത്ത് ഫ്‌ളോറിഡ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

കേരള സമാജം സൗത്ത് ഫ്‌ളോറിഡ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: കേരള സമാജം സൗത്ത് ഫ്‌ളോറിഡയുടെ 2021ലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം 20 വീല്‍ചെയറുകള്‍ക്കുളള തുക സാജു വടക്കേലില്‍ നിന്നും സ്വീകരിച്ച് കൊണ്ട് സമാജം പ്രസിഡന്റ് ജോര്‍ജ്ജ് മാലിയില്‍ നിര്‍വ്വഹിച്ചു.

തദവസരത്തില്‍ സമാജം സെക്രട്ടറി ജയിംസ് മറ്റം, ട്രഷറാര്‍ മോന്‍സി ജോര്‍ജ്ജ്, കമ്മറ്റി അംഗങ്ങളും അഭ്യുദയകാംക്ഷികളും സന്നിഹിതരായിരുന്നു.

കേരളത്തിലുള്ള നിര്‍ദ്ധരരായവികലാംഗര്‍ക്ക്വീല്‍ ചെയര്‍ സംഭാവന ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണ് ഇത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജോക്കർ (കഥ)

അച്ഛന്റെ വിരലും പിടിച്ച് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുനത്തിനിടയ്ക് ഞാന്‍ ചിന്തിയ്കുയായിരുന്നു- സര്‍ക്കസ്സിലെ ആ കോമാളിയെ-ചുറ്റും നില്കുന്ന ജനങ്ങളെ കുടുകൂടെ ചിരിപ്പിക്കുന്ന അയാളെ.അയാള്‍ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിനിന്നതു എന്തിനായിരുന്നു….? ഞാന്‍ സംശയത്തോടെ അച്ഛനോടു ചോദിച്ചു- "...

കാര്യം കാണാൻ കഴുതക്കാലും പിടിക്കണം (കഥ)

കൈക്കൂലി കൊടുത്ത് ടോൾ പാസ് നേടിയെടുക്കാൻ ശ്രമിച്ച ഒരു ഹതഭാഗ്യന്‍റെ കഥയാണ് ഇത്. ഫോട്ടോ, ഒറിജിനൽ ഇലക്ട്രിസിറ്റി ബില്ല്,I.D. കാർഡ്, വണ്ടിയുടെ ആർ.സി.ബുക്ക് ഇവയെല്ലാം മുരളിയുടെ കൈവശമുണ്ട്. പക്ഷേ വണ്ടിയുടെ ആർ.സി ബുക്കിൽ...

അന്ത്യാഭിലാഷം (കവിത)

നാക്കിലയിലുണ്ണാനൊരുക്കിയ, ഉരുളയിൽകണ്ണീരിനുപ്പും അലിച്ചു ചേർത്ത്,ശരണാലയത്തിൽ ചരിത്രത്തിലാദ്യമായ്,ഒരാത്മാവിനായന്നു, അന്നമൂട്ടി ദുഗ്ദ്ധം ചുരത്താതെ, പോറ്റി വളർത്താതെ,നന്മതൻ നിറകുടമായ കൈയ്യാൽപത്താണ്ടു പിന്നിട്ടയിഴയടുപ്പത്തിന്ന്,ബലിതർപ്പണത്തിനാൽ ശാന്തിയേകി ഉടുതുണി മാറ്റാൻ ,മറുതുണിയില്ലാതെപടികടന്നെത്തിയ വൃദ്ധജന്മംകുടുകുടെ കണ്ണുനീർ പേമാരി പെയ്തിട്ടും,മക്കളെ ശാപവാക്കോതിയില്ല ശരണാലയത്തിൻ വാർഷികനാളില്,മൗനം വെടിഞ്ഞവർ വാചാലരായ്ഉഷ്ണപ്രവാഹമായൊഴുകിയ വാക്കുകൾ,നെഞ്ചു...

താമരശേരി ചുരത്തിൽ കെഎസ്‌ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു.

കോഴിക്കോട് : താമരശേരി ചുരത്തിൽ കെഎസ്‌ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ലക്കിടിക്കും ഒൻപതാം വളവിനും ഇടയിൽ ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി...
WP2Social Auto Publish Powered By : XYZScripts.com