17.1 C
New York
Saturday, December 4, 2021
Home US News

US News

കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി

വാർത്ത: ജയിസ് കണ്ണച്ചാന്‍പറമ്പില്‍ ഡിട്രോയിറ്റ്: സെന്റ് മേരീസ്ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നിന്ന് ചിക്കാഗോ രൂപത,ക്‌നാനായ റീജിയന്‍ ലിറ്റില്‍ ഫ്‌ലവര്‍ മിഷന്‍ ലീഗിന്റെയും, ഇന്‍ഫന്റ് മിനിസ്ട്രിയുടെയും നേത്രത്വത്തില്‍ സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു നടത്തിയ കുട്ടി വിശുദ്ധര്‍...

ബിനു കൈതക്കതൊട്ടിയുടെ നേതൃത്വത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് നവനേതൃത്വം

വാർത്ത:മാത്യു തട്ടാമറ്റം ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനു കൈതക്കത്തൊട്ടി (പ്രസിഡന്റ്), ബൈജു ജോസ് (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടച്ചേരിയില്‍...

അമേരിക്കൻ സ്പേയ്സ് ഫോഴ്സിൽ ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു രണ്ടു പേർക്ക് പ്രവേശനം

വാർത്ത: പി.പി. ചെറിയാൻ ഹൂസ്റ്റൺ ∙ അമേരിക്കയിൽ പുതിയതായി രൂപീകരിച്ച സ്പേയ്സ് ഫോഴ്സിലേക്ക് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ രണ്ടു വിദ്യാർഥികൾക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് ചരിത്ര സംഭവമായി. ലഫ്റ്റനന്റ് ക്രിസ്റ്റഫർ വില്യംസ്, മിച്ചൽ മോൺടാൽവൊ...

സോണിയ അഗർവാൾ ക്ലൈമറ്റ് പോളസി സീനിയർ അഡ്‍വൈസർ

വാർത്ത: പി.പി. ചെറിയാൻ വാഷിങ്ടൻ ഡിസി ∙ ക്ലൈമറ്റ് പോളസി ആന്റ് ഇനവേഷൻ സീനിയർ അഡ്‌വൈസറായി ഇന്ത്യൻ അമേരിക്കൻ വംശജയും എനർജി എക്സ്പേർട്ടുമായ സോണിയാ അഗർവാളിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റു ചെയ്തു. ജനുവരി 14...

മറിയാമ്മ മാത്യൂസ് (77) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) ന്യൂയോര്‍ക്ക്: മൈലപ്ര പീടികപ്പറമ്പില്‍ പരേതനായ മാത്യു പി. കോശിയുടെ ഭാര്യ മറിയാമ്മ മാത്യൂസ് (77) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ജനുവരി 12-ന് ചൊവ്വാഴ്ച നിര്യാതയായി. സംസ്കാരം ശനിയാഴ്ച നടത്തും. രജിസ്‌ട്രേഡ് നഴ്‌സായി...

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനം അഭിനന്ദാർഹം: മേജർ രവി

വാർത്ത: പി പി ചെറിയാൻ ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ജനുവരി 9 ശനിയാഴ്‌ച രാവിലെ "രാഗ പൗർണമി" എന്ന പേരിൽ കേരളത്തിലെ കലാകാരന്മാരെ സഹായിക്കുവാൻ കാട്ടിയ സന്മനസ്സിനു അനുമോദനങ്ങൾ...

പി എം എഫ് അഖിലേന്ത്യാ കമ്മിറ്റി -അഡ്വ പ്രേമമേനോൻ കോർഡിനേറ്റർ, വിനു തോമസ് പ്രസിഡൻറ്,അജിത് കുമാർ മേടയിൽ ജന: സെക്രട്ടറി

(പി.പി.ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ) ന്യൂയോർക്ക്: പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പി എം എഫ് പ്രതിനിധികളെ ഉൾപ്പെടുത്തി ജനുവരി ഒമ്പതാം തീയതി ബോൾഗാട്ടി പാലസിൽ ചേർന്ന പൊതു...

മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർമാർ; ഡോ. രഞ്ജിത്ത് പിള്ള ടെക്സസ് ആർ.വി.പി

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ ന്യൂജേഴ്‌സി: ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർമാരായി മറിയാമ്മ പിള്ള, എബ്രഹാം ഈപ്പൻ (പൊന്നച്ചൻ) എന്നിവരെ തെരെഞ്ഞെടുത്തു. ടെക്‌സാസ് റീജിയണൽ ആർ.വി.പിയായി ഡോ. രഞ്ജിത്ത് പിള്ളയേയും തെരെഞ്ഞെടുത്തു. ട്രസ്റ്റി ബോർഡ് മെമ്പർ ആയിരുന്ന...

വിജയ് യുടെ ‘മാസ്റ്റർ ‘ എന്ന മാസ് ചിത്രവുമായ് കേരളത്തിലെ തിയറ്ററുകൾ വീണ്ടും ഉത്സവ പ്രതീതിയിൽ

റിപ്പോർട്ട്: സുരേഷ് സൂര്യ - ചിത്രങ്ങൾ: സജി മാധവൻ. കോവിഡ് എന്ന മഹാമാരിമൂലം ദീർഘകാലമായി അടഞ്ഞു കിടന്ന സിനിമാ തിയറ്ററുകൾ വീണ്ടും സജീവമായി, ഏറെ നാളായി ആരാധകർ കാത്തിരുന്ന വിജയ് യുടെ 'മാസ്റ്റർ' എന്ന...

ന്യൂയോർക്കിലെ കർഷകശ്രീ കൂട്ടായ്മ ഇന്ത്യയിലെ കർഷക സമരത്തിന്ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി

വാർത്ത: കോരസൺ വർഗീസ്, ന്യൂയോർക്ക്. 2021 ജനുവരി 10 : ന്യൂയോർക്കിലെ കേരളാ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന സമ്മേളത്തിൽ വച്ച്, ഇന്ത്യൻ കാർഷിക പരിഷ്‌കരണ നിയമങ്ങളിലെ കർഷക വിരുദ്ധ നിലപാടുകളെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി....

യുഎസ് ക്യാപിറ്റൽ ആക്രമണം. ഒരു ഹ്യൂസ്റ്റൺ പോലീസ് ഓഫീസറും പ്രതികൂട്ടിൽ.

(വാർത്ത: അജു വാരിക്കാട്.) ഹ്യൂസ്റ്റൺ - അമേരിക്കൻ കാപിറ്റൽ ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുകളിൽ ഒരാൾ ഹ്യൂസ്റ്റൺ പോലീസ് ഓഫിസർ ആണെന്ന് ഹ്യൂസ്റ്റൺ പോലീസ് ചീഫ് ആർട്ട് അസെ‌വെടോ പറഞ്ഞു. തന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ...

ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡ്: കമല ഹാരിസ്

(വാർത്ത: പി.പി. ചെറിയാൻ) വാഷിങ്ടൻ ഡിസി ∙ ബൈഡൻ – കമല ഹാരിസ് ഭരണ ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്നും അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ...

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: