17.1 C
New York
Tuesday, September 28, 2021
Home US News

US News

ഫേസ്ബുക്കിലൂടെയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കടിഞ്ഞാണിടാൻ സുക്കർ ബർഗ്

റിപ്പോർട്ട്: നിരഞ്ജൻ അഭി. വാഷിംഗ്ടൺ: ഫേസ്ബുക്കിലൂടെയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഫേസ്ബുക് സി ഇ ഒ മാർക്ക് സുക്കർ ബെർഗ് അറിയിച്ചു. രാഷ്ട്രീയ ഗ്രൂപ്പുകൾ പ്രോത്സാഹിപ്പിക്കില്ല, ഉപഭോക്താക്കളുടെ ന്യൂസ്‌ ഫീഡിൽ വരുന്ന രാഷ്ട്രീയ...

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണം: ഫോമാ

(ഫോമാ ന്യൂസ് ടീം: മുഹമ്മദ് സലിം) കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നടപടി ഞെട്ടിപ്പിയ്ക്കുന്നതും, വേദനിപ്പിക്കുന്നതും അപലപനീയവുമാണെന്നു അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ....

ഗാന്ധി പ്രതിമ തകർത്ത സംഭവം ഫൊക്കാന ദേശീയ നേതൃത്വം അപലപിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ ന്യൂജേഴ്‌സി: കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകർത്ത നടപടി അങ്ങേയറ്റം അപലനീയമാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്. ഇന്ത്യയുടെ അഖണ്ഡതയെ ശിഥിലീകരിക്കാൻ...

റവ. സുനിൽ മാത്യു ഫെബ്രു 2 നു ഐ.പി.എല്ലില്‍ പ്രസംഗിക്കുന്നു

ടൊറൊന്റോ(കാനഡ ): കനേഡിയൻ മാർത്തോമാ ചര്ച്ച വികാരിയും, സുവിശേഷ പ്രസംഗീകനുമായ റവ. സുനിൽ മാത്യു ഫെബ്രു 2 നു ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന...

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

റിപ്പോർട്ട്: പി പി ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ജനുവരി 23 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ സൂം പ്ലാറ്റഫോം വഴി സംഘടിപ്പിച്ച ടാക്‌സ്...

വാഷിംഗ്‌ടൺ: ഡിസി ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

വാർത്ത: പി.പി. ചെറിയാൻ വാഷിംഗ്‌ടൺ ഡിസി: ഇന്ത്യയുടെ 72–ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വാഷിംഗ്‌ടൺ ഡിസി ഇന്ത്യൻ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ അംബാസിഡർ തരൺജിത് സിംഗ് സന്ധു ഇന്ത്യൻ എംബസിക്കു മുമ്പിൽ...

ഗ്രേറ്റർ കരോളിന കേരള അസോസിയേഷൻ (GCKA) സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-പുതുവർഷ ആഘോഷ പരിപാടി ജനുവരി 30 ന്

പോൾ ബി മാത്യു   നോർത്ത് കരോലിന:  ഗ്രേറ്റർ കരോളിന കേരള അസോസിയേഷൻ (GCKA) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് -പുതുവർഷ ആഘോഷങ്ങൾ ജനുവരി 30ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടിയുടെ തത്സമയ പ്രക്ഷേപണം YouTube ൽ ലഭ്യമായിരിക്കും.സംഘടനയിലെ അംഗങ്ങളായ...

മെക്സിക്കോയിൽ നിന്നുള്ള എല്ലാ ഹാൻഡ് സാനിറ്റൈസറുകൾക്കും എഫ് ഡി എ യുടെ ജാഗ്രത നിർദ്ദേശം നൽകി

വാർത്ത: അജു വാരിക്കാട് ഹ്യൂസ്റ്റൺ : അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിൽ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഹാൻഡ് സാനിറ്റൈസർകൾക്കും ജാഗ്രത നിർദ്ദേശം നൽകി. പാൻഡെമിക്കിന്റെ സമയം...

100 ദിവസത്തേക്ക് ഡിപോർട്ടേഷൻ മരവിപ്പിച്ച ബൈഡന്റെ ഉത്തരവ് ടെക്സസ് ഫെഡറൽ കോടതി തടഞ്ഞു

വാർത്ത: പി.പി. ചെറിയാൻ ടെക്സസ്: നിയമ വിരുദ്ധമായി അമേരിക്കയിൽ നുഴഞ്ഞു കയറിയവരേയും ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ കോടതി ശിക്ഷിച്ച കുടിയേറ്റക്കാരേയും യുഎസിൽ നിന്നും പുറത്താക്കുന്നത് നൂറു ദിവസത്തേക്ക് മരവിപ്പിച്ച ബൈഡന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ....

ഇംപീച്ച്‌മെന്‍റ് ട്രയലിന് സെനറ്റില്‍ തുടക്കത്തിലേ തിരിച്ചടി

വാർത്ത: പി.പി. ചെറിയാൻ വാഷിംഗ്ടണ്‍ ഡിസി: യുഎസ് സെനറ്റിലെ നൂറ് അംഗങ്ങളും ഇംപീച്ച്‌മെന്റ് ട്രയലിനുള്ള ജറിയേഴ്‌സായി സത്യപ്രതിജ്ഞ ചെയ്തശേഷം, മുന്‍ പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് ട്രയല്‍ ഭരണഘടന വിധേയമല്ല എന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്റ് പോള്‍...

സോഹിനി ചാറ്റര്‍ജി യുഎസ് മിഷന്‍ ലീഡര്‍ഷിപ്പ് ടീം സീനിയര്‍ പോളിസി അഡൈ്വസര്‍

വാർത്ത: പി.പി. ചെറിയാൻ വാഷിംഗ്ടണ്‍ ഡിസി: ഐക്യരാഷ്ട്ര സഭയിലേക്കുള്ള യുഎസ് ലീഡര്‍ഷിപ്പ് ടീമിന്റെ സീനിയര്‍ പോളിസി അഡൈ്വസറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സോഹിനി ചാറ്റര്‍ജിയെ പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. ജനുവരി 26നാണ് ഇത് സംബന്ധിച്ച...

ഡോ. ജോർജ് ഫിലിപ്പ് ഫൊക്കാന കൺവെൻഷൻ വൈസ് ചെയർ; ഇന്നസെന്റ് ഉലഹന്നാൻ കൺവെൻഷൻ കൺവീനർ

  ഫ്രാൻസിസ് തടത്തിൽ  ന്യൂജേഴ്‌സി: 2022 ജൂലൈ മാസത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന കൺവെൻഷന്റെ വൈസ് ചെയർ ആയി ഫൊക്കാനയുടെ പ്രമുഖ നേതാവ്  ഡോ ജോർജ് ഫിലിപ്പിനെയും കൺവെൻഷൻ കൺവീനർ ആയി ഇന്നസെന്റ് ഉലഹന്നാനെയും...

Most Read

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: