17.1 C
New York
Sunday, September 19, 2021
Home US News

US News

ജയരാജ് നാരായണന്റെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ അനുശോചിച്ചു

ചിക്കാഗോ: ഗായകനും, സംഗീതാധ്യാപകനുമായിരുന്ന ജയരാജ് നാരായണന്റെ അകാല നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ അനുശോചനം അറിയിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കയിലുടനീളം സംഗീത കച്ചേരികളും, അയ്യപ്പ ഭജനകളും നടത്തിയിട്ടുണ്ട്....

അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ഠത – ശങ്കരത്തിലച്ചൻ ഒരു ഓർമ്മ. (കോരസൺ – വാൽക്കണ്ണാടി)

ശങ്കരത്തിലച്ചൻ ഒരു ഓർമ്മ... ശങ്കരത്തിലച്ചൻ എന്നുകേൾക്കുമ്പോൾ എനിക്ക് പെട്ടന്ന് ഓർമ്മവരുന്നതു പന്തളം കുരമ്പാല പള്ളി വികാരിയായിരുന്ന, മണ്‍മറഞ്ഞ ശങ്കരത്തിൽ മാത്യൂസ് കോറെപ്പിസ്കോപ്പയാണ്. ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ ചുവന്ന കുപ്പായം ധരിച്ച, ഹിമപാതം പോലെ നീണ്ടു...

പത്തനംതിട്ട ജില്ലാ സംഗമം (P.J.S) പന്ത്രണ്ടാമത് വാർഷികം ആഘോഷിച്ചു.

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (P.J.S) പന്ത്രണ്ടാമത് വാർഷികം വിവിധ കലാപരിപാടികളോടെ സൂം ഫ്ലാറ്റ് ഫോമിൽ നടത്തി. പ്രശസ്ഥ ചലച്ചിത്ര താരം ചിപ്പി രഞ്ജിത്താണ്‌ വാർഷിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. ചലച്ചിത്ര...

വസ്ത്രം മാറുന്ന വീഡിയോ ക്യാമറയിൽ പകർത്തിയ സ്കൂൾ ജാനിറ്റർക്ക് 20 വർഷം തടവ്

ജാക്സൺ വിവില്ല (ഫ്ലോറിഡ): സ്കൂൾ ലോക്കൽ റൂമിൽ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തിയ ഹൈസ്‌കൂൾ ജാനിറ്റർക്ക് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി 20 വർഷം ജയിലിൽ കഴിയുന്നതിന് ശിക്ഷിച്ചു. ജെയ്‌സൺ ബ്രയാൻ...

മാസ്‌കില്ലാതെ പള്ളിയില്‍ ഇരുന്ന ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദീകന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ഡാളസ്: ഡാളസ് ഓക്ക്‌ലോണ്‍ ലെമന്‍ അവന്യൂവിലുള്ള ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയായ സ്ത്രീയെ പുറത്താക്കുന്നതിന് വൈദികന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് ഡാളസ് കാത്തില് ഡയോസീസ് അന്വേഷണം ആരംഭിച്ചു. ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍...

രോഗവ്യാപന മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും മാസ്‌ക്ക് മാന്‍ഡേറ്റിന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാന്‍ സാധ്യതയുള്ളതായി സി.ഡി.സി. ഡയറക്ടര്‍ ഡോ.റോഷ്‌ലി വലന്‍സ്‌ക്കി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് രാജവ്യാപകമായ മാസ്‌ക്ക് മാന്‍ഡേറ്റ് വീണ്ടും ഏര്‍പ്പെടുത്തുന്നതിനെകുറിച്ച് ബൈഡന്‍ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു....

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു

ന്യൂജേഴ്‌സി: പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ് സെന്‍റ്...

കേരള തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് ആട്ടിമറി വിജയം നേടും ഐ ഓ സി യൂ സ് എ കേരള, ചിക്കാഗോ ചാപ്റ്റർ

ചിക്കാഗോ:സമാഗതമായ തെരഞ്ഞെടുപ്പിൽ കേരള ജനതക്ക് കൈത്താങ്ങായി യൂ ഡി ഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചു വരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യൂ സ് എ, ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്തിൽ നടന്ന യൂ...

യു.ഡി.എഫിന് അനുകൂല തരംഗമെന്ന് ഡാളസ് ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്

ഗാര്‍ലന്റ്(ഡാളസ്): ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് ഡാളസ് ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം വിലയിരുത്തി....

ആചാര്യശ്രേഷ്ഠന് അജഗണങ്ങളുടെ അന്ത്യ യാത്രാമൊഴി

ന്യൂയോർക്ക്: മലങ്കര ഓർത്തോഡോക്സ് സഭയുടെ സിംഹാസന പതാക അരനൂറ്റാണ്ടുകൾക്കു മുൻപ് അമേരിക്കൻ മണ്ണിൽ ഉറപ്പിച്ച അമേരിക്കൻ ഭദ്രാസന ശില്പിക്ക് ലോംഗ് അയലന്റ് സെന്റ് തോമസ് ഇടവക ജനങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന വൻ...

ഓശാന

ഇന്ന് ഓശാന ഞായർ..ദൈവപുത്രനായ ക്രിസ്തുതാഴ്മയുടെ ഭാവം ലോകത്തിന് കാഴ്ചയായ് നൽകി കഴുതപ്പുറത്ത്കയറിതന്റെ കുരിശുമരണത്തിനു മുമ്പായി,അവസാനമായിയരുശലേം നഗരത്തിലേക്ക് പ്രവേശിച്ചതിൻ്റെഓർമ്മ ആചരിക്കുന്ന ദിവസം. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു വന്ന അവനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. മലയാളത്തിൽ ഓശാന...

വിർജീനിയ ബീച്ച് വെടിവയ്‌പ്പിൽ 2 മരണം, നിരവധി പേർക്ക് പരിക്ക്

വിർജീനിയ: വിർജീനിയ ബീച്ചിൽ മാർച്ച് 26 ന് വെള്ളിയാഴ്ച രാത്രി നടന്ന വെടിവയ്‌പ്പിൽ രണ്ട് പേർ മരിക്കുകയും പോലീസ് ഓഫീസർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ടു പേരെ...

Most Read

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: