17.1 C
New York
Monday, August 2, 2021
Home US News

US News

ഞാന്‍ നിങ്ങളില്‍ ഒരുവന്‍ – പത്മശ്രീ ഡോ എം എ യൂസഫലി

റിപ്പോർട്ട്: കുര്യൻ പ്രക്കാനം പ്രവാസി മലയാളീ സമൂഹത്തിനു പ്രത്യേകിച്ചു കനേഡിയൻ മലയാളീസമൂഹത്തിനു റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി ലോക മലയാളികളുടെ അഭിമാന പുരുഷൻ പദ്മശ്രീ ഡോ .യൂസഫലി പറഞ്ഞു. നഫ്‌മ കാനഡയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റിപ്പബ്ലിക്...

മിച്ച് മെക്കോണലിന്‍റെ എതിര്‍പ്പിനെ മറികടന്ന് ഡിഎച്ച്എസ് മേധാവിയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍ വാഷിംഗ്ടന്‍ ഡിസി: സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ എതിര്‍പ്പിനെ മറികടന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി മേധാവിയായി അലിജാന്‍ഡ്രൊ മയോര്‍ക്കാസിന്റെ നിയമനം ചൊവ്വാഴ്ച വൈകിട്ട് സെനറ്റ് അംഗീകരിച്ചു. 56...

നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ വീണ്ടും റിക്കാര്‍ഡ്

റിപ്പോർട്ട്: പി. പി. ചെറിയാൻ ഡാളസ്: ഡാളസ് ഉള്‍പ്പടെ നാലു കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ റിക്കാര്‍ഡ് വര്‍ധന. ഫെബ്രുവരി രണ്ടാം തീയതി ചൊവ്വാഴ്ച മാത്രം ഡാളസ് കൗണ്ടിയില്‍ 39 മരണം സ്ഥിരീകരിച്ചു. ടെറന്റ്...

ഗാന്ധി പ്രതിമ തകർത്ത സംഭവം ഐ ഒ സി കേരള ചാപ്റ്റർ പ്രതിഷേധിച്ചു

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ ന്യൂജേഴ്‌സി: കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല...

കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത  സംഭവം ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രമേയം അവതരിപ്പിച്ചു

റിപ്പോർട്ട്: തോമസ് കൂവളളൂർ ന്യൂയോർക്ക്: ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകം അംഗീകരിച്ചിട്ടുള്ള അഹിംസാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ മഹാത്മാഗാന്ധിജിയുടെ പ്രതിമ അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നോര്‍തേണ്‍ കാലിഫോര്‍ണിയയിലെ ഡേവിസ് സിറ്റിയില്‍ നശിപ്പിച്ചതിനെ ഫൊക്കാനയുടെ ന്യൂയോര്‍ക്ക്...

സാഹിത്യവേദി യോഗം ഫെബ്രുവരി അഞ്ചിന്

ജോയിച്ചന്‍ പുതുക്കുളംചിക്കാഗോ: 2021ലെ ആദ്യ സാഹിത്യ വേദി യോഗം ഫെബ്രുവരി മാസം അഞ്ചാം തീയതി, വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.(Zoom Meeting Link...

മലയാള പഠനം, വിദ്യാഭ്യാസ സഹായം: നൂതന പദ്ധതികളുമായി അല

റിപ്പോർട്ട്: അജു വാരിക്കാട് ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾക്ക്‌ മലയാളം പഠിയ്‌ക്കാനും ആലംബഹീനർക്ക്‌ സഹായം എത്തിയ്‌ക്കാനുമുള്ളതടക്കം പുതുവർഷത്തിൽ നൂതനമായ പദ്ധതികളുമായി ആർട്ട്‌ ലവേഴ്‌സ്‌ ഓഫ്‌ അമേരിക്ക (അല). ഈ വർഷം പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...

സ്റ്റിമുലസ് ചെക്കിൻ്റെ ബാക്കി ലഭിക്കുമോ?

എബ്രഹാം തോമസ്, ഡാളസ് ഇപ്പോൾ ട്വിറ്ററിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ഹാഷ്ടാഗ് ബൈഡൻ ലൈഡ് ആണ്. ഈ വാരാന്ത്യത്തി ഒരു വലിയ കുത്തൊഴുക്കു തന്നെ ഈ ഹാഷ്ടാഗിൽ കാണാനിടയായി. തുടക്കം ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ...

അമേരിക്കൻ സിവിൽ ലിബർട്ടിസ് യൂണിയന് ആദ്യമായി ബ്ലാക്ക് വനിതാ പ്രസിഡന്റ്

വാർത്ത: പി.പി. ചെറിയാൻ ന്യുയോർക്ക്: 101 വർഷത്തെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരി ഡെബോറ ആർച്ചറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ന്യുയോർക്ക് യൂണിവേഴ്സിറ്റി ലൊ പ്രഫസർ >ഡെമ്പോറെയെ 69 അംഗ...

ഡോ. പ്രതീഷ് ഗാന്ധി – ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ചീഫ് മെഡിക്കൽ ഓഫിസർ

വാർത്ത: പി.പി. ചെറിയാൻ ഓസ്റ്റിൻ: ഇന്ത്യൻ അമേരിക്കനും ഓസ്റ്റിൻ പീപ്പിൾസ് കമ്മ്യൂണിറ്റി ക്ലിനിക്ക് അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറുമായ ഡോ. പ്രതീഷ് ഗാന്ധിയെ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ചീഫ് മെഡിക്കൽ ഓഫിസറായി പ്രസിഡന്റ് ബൈഡൻ നിയമിച്ചു....

നോബൽ സമാധാന പുരസ്കാരത്തിന് ഡോണൾഡ് ട്രംപിനെ വീണ്ടും നാമനിർദേശം ചെയ്തു

വാർത്ത: പി.പി. ചെറിയാൻ വാഷിങ്ടൻ ∙ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നോബൽ പീസ് പ്രൈസിന് വീണ്ടും നോമിനേറ്റ് ചെയ്തു. ഫെബ്രുവരി 1ന് യൂറോപ്യൻ പാർലിമെന്റ് എസ് സ്റ്റോണിയൽ അംഗം ജാക്ക് മാഡിസനാണ്...

ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയൻ പ്രഥമ മീറ്റിംഗ്‌ അവിസ്മരണീയമായി

വാർത്ത: തോമസ് കൂവള്ളൂർ ന്യൂയോര്‍ക്ക്: 2020-2022 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ഒദ്യോഗിക ഉദ്ഘാടനം 2021 ജനുവരി 31ന് വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡന്റ് തോമസ് കൂവള്ളൂരിന്റെ അധ്യക്ഷതയില്‍...
- Advertisment -

Most Read

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com