കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിചാരിതമായി വന്നു പെട്ട തിരക്കിലായിരുന്നതു കൊണ്ട് എഴുതാനാകാതെ പോയ കുറച്ചു വിശേഷങ്ങൾ പെട്ടന്ന് പറഞ്ഞു പോകാം...
പിന്നീടെപ്പോഴെങ്കിലും അവസരം കിട്ടുകയാണങ്കിൽ വിശദമായി വിവരിക്കാം...
ആദ്യമേ പറയുന്നു.. എൻ്റെ വായനക്കാർക്ക് മാത്രമായാണ് ഞാനെഴുതുന്നത്.....
കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഏതോ വറവുചട്ടിയിലേക്ക് ചാടിയതു പോലെ! ശക്തമായ ചൂടോടു കൂടി വരണ്ട വേനൽക്കാലമാണ് ഗ്വാളിയാറിലുള്ളത്. ഇത്തരം കാലാവസ്ഥയിലാണ് കരിമ്പ് ജ്യൂസ് ഉണ്ടാക്കി കൊടുക്കുന്ന പല ഉന്തുവണ്ടിക്കാരും ടൂറിസ്റ്റ് സ്ഥലങ്ങളുടെ ...
ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ ദൃശ്യമനോഹരിതയിലൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ, കുട്ടനാടെന്ന പ്രദേശത്തെപ്പോലെ ഇത്രയധികം ഭംഗി വഴിഞ്ഞൊഴുകുന്ന വേറൊരു പ്രദേശം ഇല്ലെന്നുതന്നെ പറയേണ്ടിവരും. കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടെന്നു വിശേഷിപ്പിക്കാൻ കുട്ടനാട് മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. കുട്ടനാടിന്റെ...
അൻ്റാലിയ
2013 ൽ ആണ് ആദ്യമായി തുർക്കിയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്താബൂളിലേക്ക് ഒരു ബിസിനസ്സ് കോൺഫറൻസിനായി യാത്രപോയത്..
2022 ഡിസംബർ പത്തിന് ഒരിക്കൽ കൂടി തുർക്കിയിലേക്കൊരു യാത്ര !!
ഷാർജ്ജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഞങ്ങൾ 21...
ഞാനും വൈഫും മുഖത്തോടു മുഖം നോക്കി കുറച്ചു നേരം ഇരിന്നു... കാണാതായിരിക്കുന്നത് ജീവൻ്റെ വിലയുള്ള പാസ്സ്പ്പോർട്ടാണ്...
വിദേശ രാജ്യമാണ്...!
വൈഫിനോട് പെട്ടന്ന് തന്നെ മാർട്ടിൻ േചേട്ടന് വിളിക്കാൻ പറഞ്ഞു..
ഇനി കാറിലെങ്ങാനും വീണു കിടക്കുന്നുണ്ടാവുമോ എന്നറിയാനായിരുന്നു അത്.
മാർട്ടിൻ...
' ജെം ഓഫ് മൊറേന ' എന്നു പറയാവുന്ന സ്ഥലമാണ് ' Bateswar '. ശിവനും വിഷ്ണുവിനുമായി സമർപ്പിച്ചിരിക്കുന്ന 200 മണൽക്കല്ല് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ് ബടേശ്വർ. സങ്കീർണ്ണമായ കൊത്തുപണികളുള്ള ക്ഷേത്രത്തിന്റെ അതുല്യമായ...
എത്ര വർണ്ണിച്ചാലും മതിയാകാത്ത എന്റെ ഗ്രാമം, വള്ളംകളികൾക്ക് കേഴ്വികേട്ടനാട്.. നെറ്റിപ്പട്ടം കെട്ടി മുത്തുകുടകളുംചൂടി രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ഈരടികളുടെ അകമ്പടിയോടെ താളം മുഴക്കി, കണ്ടുനിൽക്കുന്ന കാണികളുടെ മനസിലേക്ക് ഉന്മാദത്തിന്റെ അലയൊലികളെ മുഴക്കി...
ലണ്ടനിലേക്കുള്ള യാത്രാ പോസ്റ്റിലും ഇൻബോക്ക്സിലുമായി ഒട്ടേറേ പേർ ലണ്ടൻ കഥകൾ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞിരുന്നു . 🙂
അപ്പോൾ എൻ്റെ വായനക്കാർക്കു മാത്രമായി ലണ്ടൻ കഥകൾ പറഞ്ഞു തുടങ്ങുകയാണ്... വായിക്കപെടാനുണ്ടെങ്കിൽ എഴുതാനുമുണ്ട് 🙂
#ലണ്ടൻ_വിശേഷങ്ങൾ...
'ശനീശ്വരൻക്ഷേത്രം'
" Leadership isn't about age
but rather, leadership is
about influence, impact and inspiration…Onyi Anyado
വഴി മുഴുവൻ അവരുടെ സ്വന്തം എന്ന മട്ടിൽ നടക്കുന്ന നാലഞ്ചു എരുമകളെ വശങ്ങളിലോട്ട് ഒതുക്കി ഞങ്ങളുടെ...
മധ്യപ്രദേശ് ( M.P)
ഇന്ത്യയുടെ ഹൃദയം എന്ന് പൊതുവെ അറിയപ്പെടുന്ന മധ്യപ്രദേശ് രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ചരിത്രം, പ്രകൃതി സൗന്ദര്യം, സംസ്കാരിക പാരമ്പര്യം, ജനങ്ങൾ…. മധ്യപ്രദേശിനെ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി...
സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്.
മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികൾക്ക് സ്വാഗതം.
നീണ്ട ഇടവേളയ്ക്ക്...
"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.
എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി
യായ ശ്രീ കെ ജി...
ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു.
സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...
വീട്ടിലേക്ക് പച്ചക്കറി വില്ക്കാന് വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....