തയ്യാറാക്കിയത്: ദീപ നായർ, (deepz) ബാംഗ്ലൂർ
എല്ലാവർക്കും നമസ്‌കാരം
ഞാൻ വെജിറ്റേറിയൻ പോസ്റ്റ് മാത്രേ ഇടൂ എന്ന് തെറ്റിദ്ധരിച്ചവർ ഉണ്ടോ ഇവിടെ. ആ ധാരണ തെറ്റാണ് ട്ടോ. ചിക്കൻ, മട്ടൺ, മുട്ട, മീൻ ഇവയൊക്കെ പാചകം...
തയ്യാറാക്കിയത് : മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ
ചെമ്മീൻ-1/2 കിലോ
സവാള-4 എണ്ണം
തക്കാളി-4 എണ്ണം
ഇഞ്ചി-ഒരു കഷണം
പച്ചമുളക്-5 എണ്ണം
വറ്റൽമുളക്-5 എണ്ണം
മുളകുപൊടി-3 ടേബിൾ സ്പൂൺ
കടുക്- ഒരു ടീസ്പൂൺ
മല്ലിപ്പൊടി-3 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി-1/2 ടീസ്പൂൺ
തേങ്ങാപ്പാൽ- (ഒന്നാംപാൽ)-ഒരു കപ്പ്
വെളുത്തുള്ളി-10 അല്ലി
കറിവേപ്പില-4 തണ്ട്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ കഴുകി...
തയ്യാറാക്കിയത്: മേരി ജോസി മലയിൽ തിരുവനന്തപുരം.
വേണ്ടുന്ന സാധനങ്ങൾ
((ഇഞ്ചി -ചെറിയ ഒരു പീസ് നീളത്തിൽ അരിഞ്ഞതു.വെളുത്തുള്ളി -5-6 എണ്ണം -അരിഞ്ഞത്സബോള -1 അരിഞ്ഞത്.പച്ചമുളക് -5 എണ്ണം അരിഞ്ഞത്മുളക് പൊടി -കാൽ ടീസ്പൂൺമഞ്ഞൾ പൊടി-ഒരു നുള്ള്മല്ലിപൊടി...
തയ്യാറാക്കിയത്: ദീപ നായർ, ബാംഗ്ലൂർ
എല്ലാവർക്കും നമസ്കാരം
നിങ്ങൾക്കെല്ലാവർക്കും കറുമുറെ കൊറിക്കാൻ ഇഷ്ടമല്ലെ. ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല ല്ലേ. പ്രത്യേകിച്ച് വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് കൊടുക്കാൻ വേണ്ടി ഇങ്ങനെയുള്ള എന്തെങ്കിലും ഉണ്ടാക്കും അല്ലെങ്കിൽ വാങ്ങിക്കും, അല്ലെ.
ഇന്ന് ഞാനൊരു...
തയ്യാറാക്കിയത്: ദീപ നായർ, ബാംഗ്ലൂർ
അട/ഇലയട/വൽസൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നമ്മുടെ സ്വന്തം അടയാണ് ഇന്നത്തെ താരം. പേര് കേട്ടപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു ല്ലേ. ഉള്ളിൽ വയ്ക്കുന്ന പൂർണ്ണത്തിൽ ചെറിയ വ്യത്യാസങ്ങളൊഴിച്ചാൽ കേരളത്തിൽ...
തയ്യാറാക്കിയത്: മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ
ബീഫ് ലിവർ-1 കി.ഗ്രാം
മല്ലിപ്പൊടി-4 ടേബിൾ സ്പൂൺ
കുരുമുളകുപൊടി-1 ടീസ്പൂൺ
ഇറച്ചി മസാല-1 ടീസ്പൂൺ
വെളുത്തുള്ളി-10 അല്ലി
ഇഞ്ചി-ഒരു ചെറിയ കഷണം
കറിവേപ്പില-2 തണ്ട്
വെളിച്ചെണ്ണ-6 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
വിനാഗിരി-1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ലിവർ ചെറിയ കഷണങ്ങളാക്കി നുറുക്കുക. വെള്ളത്തിൽ മഞ്ഞൾപൊടി ചേർത്ത്...
തയ്യാറാക്കിയത്: ഹേമാമി, പെരിന്തൽമണ്ണ.
ഏറ്റവും സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഒരു വിഭവം ആണ് ചെമ്പില തോരൻ . പഴയ കാലത്ത് ആൾക്കാർ ഇത് യദേഷ്ടം ഉപയോഗിച്ചിരുന്നു. എന്നാൽ കാലം പുരോഗമിച്ചതോടുകൂടി ഇത്തരം പോഷക മൂല്യമുള്ള ആഹാരങ്ങൾ...
തയ്യാറാക്കിയത്: മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ.
എല്ലോടു കൂടിയ ബീഫ് -1 കിലോഗ്രാം
സവാള അരിഞ്ഞത് -3 എണ്ണം
പച്ചമുളക്-4 എണ്ണം
വെളുത്തുള്ളി-5 എണ്ണം
ഇഞ്ചി-1
വെളിച്ചെണ്ണ - ആവശ്യത്തിന്
മുളകുപൊടി-2 ടേബിൾസ്പൂൺ
മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി-2 ടീസ്പൂൺ
മീറ്റ് മസാല-2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
...
കൂന്തൽ ഫ്രൈ
കൂന്തൽ -1 കിലോഗ്രാം
മുളകുപൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
അരിപ്പൊടി - 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം.
കൂന്തൽ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം കൂന്തൽ...
ചേരുവകൾ.
കൊഞ്ച് - 1 കിലോ
മുളകുപൊടി - 3 ടേബിൾസ്പൂൺ
ഗരം മസാല - 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി - (ചുവന്നുള്ളി ) ചെറുതായി അരിഞ്ഞത് 100 ഗ്രാം
മഞ്ഞൾപൊടി - 1 ടീസ്പൂൺ
കുരുമുളക് - (...
സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് .
അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ
നോവിന്റെ കടൽ ഇളകി മറിയുന്നു,
ചിത്തത്തിൽ പേര് പറയാനാവാത്ത
എതോ വിഷാദം
കരൾ കൊത്തി പറിക്കുന്നു,
കഥ പറയാത്ത ചുമരുകളും
ചിരിക്കൊരു മറുചിരി തരാത്ത
വീടിന്റെ അകത്തളങ്ങളും...
മടുപ്പേറിയ ദിനങ്ങൾ
സമ്മാനിക്കുന്ന
മനസ്സിന്റെ താളപ്പിഴക്കു
അടുക്കളച്ചുമരുകൾ സാക്ഷി,
പാത്രങ്ങളുടെ മുഖങ്ങൾ
ഒട്ടിയതും പൊട്ടിയതും
എന്റെ കളിയാട്ടത്തിന്റെ
നേർക്കാഴ്ചകൾ...
സ്നേഹിക്കാൻ
ആരുമില്ലാത്തവളുടെ
ഗദ്ഗദങ്ങൾക്ക്
പല്ലിയും പഴുതാരയും
മാത്രം സാക്ഷി..
നിന്നെ പ്രണയിച്ച്...
കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു.
മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....
പാവമൊരു പാവക്കുട്ടിപോലിരുന്ന
പാലിന്റെ നിറമുള്ള പൗർണ്ണമി
പോലെയായിരുന്ന
പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു,
പടവെട്ടാനുറച്ചു തന്നെ
പലരും കൂടി നിന്ന സഭയിൽ
മറുവാക്കോതി ചെമ്മേ
പാവമവളഹങ്കാരിയായി മാറി
നിമിഷവേഗാൽ
പറയാൻ പാടില്ല
മറുവാക്കെന്നറിഞ്ഞിട്ടും
പറഞ്ഞുവല്ലോ ഇന്നവൾ
കാർക്കശ്യത്തോടെ
പകൽ വെളിച്ചത്തിൽ
അനീതിക്കെതിരെ പലരും
കണ്ണടച്ചപ്പോൾ
പതറാതെ നിന്നവൾ പൊരുതി
നീതിക്കായി
പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ
ഭാവം കണ്ട്
പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക്
നീങ്ങി നിന്നു
പാപപങ്കിലമായ...