ഇന്നത്തെ വിഭവം: ന്യൂഇയർ സ്പെഷ്യൽ മധുരം (Muduru Uda Posakamainadi Tipi Biyyam)
ആവശ്യമുള്ള സാധനങ്ങൾ
1.കാരറ്റ് : 3 എണ്ണം
ബീറ്റ്റൂട്ട് : 3 എണ്ണം
നല്ല ഉണങ്ങിയ ഈന്തപ്പഴം : പതിനഞ്ച്
2. ബസ്മതി അരി :...
എല്ലാവർക്കും നമസ്കാരം.
ഡിസംബർ എത്തിക്കഴിഞ്ഞു. ക്രിസ്മസ് ഒരുക്കങ്ങളൊക്കെ തുടങ്ങിയോ എല്ലാവരും.
വ്യത്യസ്തമായ രുചി കൊണ്ടും നിറം കൊണ്ടും ആകൃതി കൊണ്ടും മധുരരസം കൊണ്ടും നമുക്കേവർക്കും പ്രിയപ്പെട്ടതാണ് ബംഗാളി മധുരപലഹാരങ്ങൾ. ഈ ക്രിസ്മസിന് ഒരു ബംഗാളി മധുരം...
എല്ലാവർക്കും നമസ്കാരം
കുട്ടികൾക്ക് എന്നും നാടൻ പലഹാരങ്ങൾ കൊടുക്കുമ്പോൾ ഇടയ്ക്ക് മോഡേൺ പലഹാരവും ആവാന്നേ. കണ്ടാൽത്തന്നെ നല്ല സുന്ദരനായി ഒരുങ്ങി നിൽക്കുന്ന ഡോനട്ടിനെ നിങ്ങൾക്ക് അറിയുമോ ഇല്ലെങ്കിൽ നമുക്ക് പരിചയപ്പെടാം.
'ഡോണറ്റ്'
മൈദ 2കപ്പ്
ഉപ്പ് ഒരു നുള്ള്
ചൂടുപാൽ...
എല്ലാവർക്കും നമസ്കാരം
വട എല്ലാവർക്കും അറിയുന്നതാണല്ലോ. മധുരവട കഴിച്ചിട്ടുണ്ടോ. ഇടയ്ക്ക് ഒരു ദിവസം ഒരു റീൽ കണ്ടപ്പോഴാണ് പണ്ട് മുത്തശ്ശി ഉണ്ടാക്കിയിരുന്നല്ലോ ഏന്നോർത്തത്. ആകൃതിയിൽ ഉഴുന്നുവട തന്നെയെന്നു തോന്നിപ്പിക്കുന്ന എന്നാൽ രുചിയിൽ തികച്ചും വ്യത്യസ്തവും...
എല്ലാവർക്കും നമസ്കാരം
ദീപാവലി കഴിഞ്ഞു മധുരം കഴിച്ചു മത്തു പിടിച്ചിരിക്കുകയാണോ. അതു മാറ്റാൻ ഇതാ ഒരു ചിക്കൻ ഫ്രൈ.
☀️ക്രിസ്പി ചിക്കൻ ഫ്രൈ
🌸ആവശ്യമായ സാധനങ്ങൾ
☀️ബോൺലെസ് ചിക്കൻ-1/2 കിലോഗ്രാം
☀️ഉപ്പ് പാകത്തിന്
☀️തൈര്-3 ടീസ്പൂൺ
☀️കോൺഫ്ലോർ-2 ടീസ്പൂൺ
☀️മുളകുപൊടി-2 ടീസ്പൂൺ
☀️കുരുമുളകുപൊടി-1 ടീസ്പൂൺ
☀️കറിവേപ്പില-1 തണ്ട്
☀️പച്ചമുളക്-നാലഞ്ചെണ്ണം
☀️റിഫൈൻഡ്...
എല്ലാവർക്കും നമസ്കാരം
സ്കൂൾ കുട്ടിയായിരിക്കുമ്പോൾ വൈകീട്ട് വിശന്ന് ക്ഷീണിച്ചു വരുമ്പോൾ അമ്മ ഉണ്ടാക്കി വയ്ക്കാറുള്ള ഒരു നാടൻ പലഹാരമാണ് അവൽ നനച്ചത്. സ്വാദിഷ്ടവും ആരോഗ്യപ്രദവും തയ്യാറാക്കാൻ എളുപ്പവുമായ ഒരു പാലക്കാടൻ പലഹാരം.
ആവശ്യമായ സാധനങ്ങൾ
അവൽ-300 ഗ്രാം
ശർക്കരപ്പാനി-ഒരു...
എല്ലാവർക്കും നമസ്കാരം
നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്തതെല്ലാം നടക്കുന്നു. മറ്റു രാജ്യങ്ങളിലേതുപോലെ കടുത്ത ശിക്ഷാനടപടികളും പഴുതുകളില്ലാത്ത നിയമനടപടികളും വന്നാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ. മലയാളി ഏതു രാജ്യത്തു പോയാലും അവിടത്തെ നിയമത്തിനനുസരിച്ചല്ലേ ജീവിക്കുന്നത്.
കുഴിപ്പണിയാരം, വത്തപ്പം...
എല്ലാവർക്കും നമസ്കാരം
കാലത്ത് കഴിക്കുന്ന ഭക്ഷണം നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമാണ്. ദേശത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ഭക്ഷണരീതിയും വ്യത്യസ്തമാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇഡ്ഡലി, ദോശ, പുട്ട്, നൂൽപ്പുട്ട് തുടങ്ങിയ നാടൻ ഭക്ഷണമാണ്...
നവരാത്രി. ദേവിയുടെ ഒമ്പതു ഭാവങ്ങൾ. ഭക്തിയുടെയും നിറവിൽ ഒമ്പതു ദിനരാത്രങ്ങൾ. നിറങ്ങളുടെ ഉത്സവം. വ്രതം നോറ്റും നാമങ്ങളുരുവിട്ടും മധുരം നേദിച്ചും പ്രാർത്ഥനയോടെ ദേവിയുടെ ഭക്തർ. പായസാന്നപ്രിയയായ ദേവിക്ക് ശർക്കരയും അരിയും നെയ്യും ചേർത്ത്...
എല്ലാവർക്കും നമസ്കാരം
ഇത്തവണ ഓണസദ്യയിൽ ഒരു വെറൈറ്റി പായസമാണ് ഞാൻ ഉണ്ടാക്കിയത്. ആ പായസത്തിന്റെ പാചകവിധിയുമായാണ് ഞാൻ എത്തിയിരിക്കുന്നത്. മക്രോണിയും സേമിയയും നേന്ത്രപ്പഴവും ശർക്കരയും തേങ്ങപ്പാലും വറുത്ത തേങ്ങയും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കപ്പൊടിയും ഒക്കെ...
എല്ലാവർക്കും നമസ്കാരം
കൊറോണ ഭീതിയൊഴിഞ്ഞ ഓണക്കാലം കഴിഞ്ഞുപോയി. മുന്നൊരുക്കങ്ങളും ആളും ആരവവും ആഘോഷവും അവധിക്കാലവും കഴിഞ്ഞ് എല്ലാവരും ദൈനംദിന ജീവിതത്തിലേക്ക് തിരികെ വന്നു. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ക്രിസ്മസ് വരേയും ഓണാഘോഷങ്ങൾ നീണ്ടുനിൽക്കും....
പുതിയ കാലത്തിൻ്റെ വാർത്താ സ്പന്ദനമായ് അക്ഷരാർത്ഥത്തിൽ മാറിയ, ലോകമൊട്ടുക്കുമുള്ള മലയാളികളുടെ വിരൽത്തുമ്പിൽ എന്നും എത്തുന്ന മലയാളി മനസ്സിൻ്റെ സഹയാത്രികനായിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു.
വിവിധ സാഹിത്യ കൂട്ടായ്മകളിലും സ്വന്തം പേജിലും എഴുതി മുന്നോട്ട് പോകുന്ന...
🟥ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ലിയോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം...
ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍...
മികവിന്റെ പിന്നിലെ പ്രയത്നം ഏറെ പ്രധാനം.
......................................................................................................
ഒരു രാജാവ്, തന്റെ രാജ്യത്തെ ഏറ്റവും മികച്ച ചിത്രകാരനെ, വളരെ അപൂവ്വമായി മാത്രം കാണപ്പെടാറുള്ള ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാനേൽപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രം പൂർത്തിയായില്ല. ചോദിക്കുമ്പോൾ...