17.1 C
New York
Wednesday, March 22, 2023
Home Religion

Religion

ചിക്കാഗോ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13 ശനിയാഴ്ച

റിപ്പോർട്ട്: പി.പി. ചെറിയാൻ ചിക്കാഗോ: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഷിക്കാഗോയിൽ മാര്‍ച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ...

ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര ….🙏തൃച്ചംബരേശ്വരൻ #2🙏

തയ്യാറാക്കിയത് : ബിജു പി രാജ്, വൈക്കം. തൃച്ചംബരേശ്വരൻ..തുടരുന്നു… തൃച്ചംബരത്തു ഉത്സവത്തിനു, അവിടെ നിന്നും കുറച്ച് ദൂരെയുള്ള മഴുർ ക്ഷേത്രത്തിൽനിന്നും ഹലായുധനായ ബലഭദ്രസ്വാമിയുടെ വിഗ്രഹം വളരെ ആർഭാടമായി എഴുന്നള്ളിച്ചുകൊണ്ടുവരും. ശ്രീകൃഷ്ണന്റെ ജ്യേഷ്ടനാണലോ ബലഭദ്രൻ. ഉത്സവം കഴിയുന്നത്...

ഗണപതി – (പൊരുളും പരമാര്‍ത്ഥവും)

തയ്യാറാക്കിയത്: മലയാലപ്പുഴ സുധൻ മനുഷ്യന്‍റെ ഉടലും ആനയുടെ ശിരസ്സുമുള്ള ഒരു വിചിത്ര രൂപമാണ് ഗണപതിക്കു കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുള്ളത്. വിഗ്രഹഭാഷ വശമില്ലാത്ത വര്‍ക്ക് ഈ കാവ്യബിംബം എന്താകുന്നു എന്നു മനസ്സിലാക്കാനാവില്ല. ആനത്തലയും, മനുഷ്യന്‍റെ ഉടലും പ്രതീകവല്‍ക്കരിക്കുന്ന...

മലയാളി മനസ്സിൽ മലയാലപ്പുഴ സുധൻ എഴുതുന്ന പരമ്പര ശനിയാഴ്ച മുതൽ ആരംഭിക്കുന്നു.. “ഗണപതി” – പൊരുളും പരമാർത്ഥവും

പുരാണ ഉപനിഷത്തുക്കൾ ആധികാരികമായി മനസ്സിലാക്കി പഠിച്ച് ആത്മീയ കാര്യങ്ങളിൽ ആധികാരിക ജ്ഞാനം നേടിയ പ്രശസ്ത പുരാണേതിഹാസ എഴുത്തുകാരനും ഉപാസകനുമായ ശ്രീ. മലയാലപ്പുഴ സുധൻ മലയാളി മനസിനുവേണ്ടി എഴുതുന്ന പരമ്പര "ഗണപതി" - പൊരുളും...

ക്ഷേത്രനഗരിയിലൂടെഃ- തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയിശൻ

✍🏽 തയ്യാറാക്കിയത്: സുനിൽരാജ് സത്യ മാനവസംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ ക്ഷേത്രങ്ങൾ വഹിച്ച പങ്കിനെ കുറച്ചു കാണുന്നത് ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളിൽ പെടുന്ന കാര്യമായിത്തീർന്നിരിക്കുന്നു.ആ രാഷ്ട്രീയത്തെ മൗഢ്യചിന്താഗതികളായിട്ടാണ് വിശ്വാസികളും ആചാര സംരക്ഷകരും കരുതിപ്പോരുന്നത്. രാജഭരണം അസ്തമിച്ചെങ്കിലും, അവയുടെ തിരുശേഷിപ്പുകൾ...

ആറ്റുകാൽ പൊങ്കാല വിവരണങ്ങൾ: – ...

മൂന്ന് ഇഷ്ടികകൾ അടുക്കിവച്ചു തീർക്കുന്ന താൽക്കാലിക അടുപ്പുകളിലാണു പൊങ്കാല ഇടുന്നത്. മൺകലങ്ങളാണിതിന് ഉപയോഗിക്കുക. അഗ്നി പകരാൻ കൊതുമ്പ്, ചൂട്ട് എന്നിവമാത്രമാണ് ഉപയോഗിക്കുന്നത്. നേർച്ച അനുസരിച്ച് എത്ര കലത്തിൽ...

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിയേറ്റ് ചൊവാഴ്ച്ച

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് . ചൊവാഴ്ച്ച കൊടിയേറും. വൈകിട്ട് 6.12നും 6.20നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ആണ് തൃക്കൊടിയേറ്റ്. തന്ത്രി മുഖ്യൻ കുഴിക്കാട്ടില്ലത്ത് അക്കീരമൺ...

മാരാമൺ കൺവൻഷന് തുടക്കമായി.

126-ാം മാരാമൺ കൺവഷന് പമ്പ മണൽപ്പുറത്ത് തുടക്കമായി.കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് കൺവെൻഷൻ നടക്കുന്നത്. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പമ്പാ...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. രാവിലെ 8.45നും 9.45നും മദ്ധ്യേ, തന്ത്രി മുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠരര് മോഹനര്, ബ്രഹ്മശ്രീ കണ്ഠരര് രാജീവര്, മേൽശാന്തി തളിയിൽ വിരിക്കാട്ട്...

“ദൈവ സ്നേഹം” – സിസ്റ്റർ ജിസ് മരിയ ജോസഫ്

ഞാൻ നിത്യ സ്നേഹത്താൽ നിന്നെ സ്നേഹിച്ചിരിക്കുന്നു. എത്ര തീവ്രമായ സ്നേഹത്തിന്നെ വാഗ്ദാനമാണിത്. എന്നെ ഗാഢമായി സ്നേഹിക്കാൻ, കുറവുകളേശാതെ പരിപാലിക്കാൻ, മരണത്തിന്റെ ഇരുൾ മൂടിയ താഴ് വാരത്തിലും വഴിതെളിക്കാൻ എന്റെ സൃഷ്ടാവായ ദൈവം...

ബൈബിളിന് ഒരു ആമുഖം (ബൈബിളിനെ സംബന്ധിച്ചുള്ള പഠനം)

പാസ്റ്റർ തോമസ് ജോൺ, ഫിലാഡൽഫിയ ബൈബിൾ ശരിക്ക് ഗ്രഹിച്ചെങ്കിൽ മാത്രമേ അഭ്യസനം സാധ്യമായിത്തിരുകയുള്ളൂ അതുകൊണ്ട് നമ്മുടെ പാഠപുസ്തകമാക്കുന്ന വേദപുസ്തകത്തെക്കുറിച്ചു ചില കാര്യങ്ങൾ ആദ്യമായി മനസ്സിലാക്കാം. വേദപുസ്തകത്തിനെ നൽകിയിരിക്കുന്ന പേരുകൾ.ബൈബിൾ TA-BiBLiA.(റ്റം-ബിബ്ലിയാ) എന്ന ഗ്രീക്ക്...

കുരികിൽ (SPARROW) – പാസ്റ്റർ തോമസ് ജോൺ, ഫിലാഡൽഫിയ

ദൈവവചനത്തിൽ പലതരം പക്ഷികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിൽ നിന്നു അനേക ആത്മീയ പാഠങ്ങൾ പഠിക്കുവാൻ. ഒരു...

Most Read

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...

മടുപ്പ് (കവിത) ✍അനിത പൈക്കാട്ട്

ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ നോവിന്റെ കടൽ ഇളകി മറിയുന്നു, ചിത്തത്തിൽ പേര് പറയാനാവാത്ത എതോ വിഷാദം കരൾ കൊത്തി പറിക്കുന്നു, കഥ പറയാത്ത ചുമരുകളും ചിരിക്കൊരു മറുചിരി തരാത്ത വീടിന്റെ അകത്തളങ്ങളും... മടുപ്പേറിയ ദിനങ്ങൾ സമ്മാനിക്കുന്ന മനസ്സിന്റെ താളപ്പിഴക്കു അടുക്കളച്ചുമരുകൾ സാക്ഷി, പാത്രങ്ങളുടെ മുഖങ്ങൾ ഒട്ടിയതും പൊട്ടിയതും എന്റെ കളിയാട്ടത്തിന്റെ നേർക്കാഴ്ചകൾ... സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ ഗദ്ഗദങ്ങൾക്ക് പല്ലിയും പഴുതാരയും മാത്രം സാക്ഷി.. നിന്നെ പ്രണയിച്ച്...

തായദെെവങ്ങളും താ(യ്)വഴിയും. ✍രാജൻ പടുതോൾ

  കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു. മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....

പാവക്കുട്ടി (കവിത) ✍വൈക

പാവമൊരു പാവക്കുട്ടിപോലിരുന്ന പാലിന്റെ നിറമുള്ള പൗർണ്ണമി പോലെയായിരുന്ന പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു, പടവെട്ടാനുറച്ചു തന്നെ പലരും കൂടി നിന്ന സഭയിൽ മറുവാക്കോതി ചെമ്മേ പാവമവളഹങ്കാരിയായി മാറി നിമിഷവേഗാൽ പറയാൻ പാടില്ല മറുവാക്കെന്നറിഞ്ഞിട്ടും പറഞ്ഞുവല്ലോ ഇന്നവൾ കാർക്കശ്യത്തോടെ പകൽ വെളിച്ചത്തിൽ അനീതിക്കെതിരെ പലരും കണ്ണടച്ചപ്പോൾ പതറാതെ നിന്നവൾ പൊരുതി നീതിക്കായി പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ ഭാവം കണ്ട് പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക് നീങ്ങി നിന്നു പാപപങ്കിലമായ...
WP2Social Auto Publish Powered By : XYZScripts.com
error: