17.1 C
New York
Thursday, March 23, 2023
Home News

News

ന്യൂയോർക്കിലെ കർഷകശ്രീ കൂട്ടായ്മ ഇന്ത്യയിലെ കർഷക സമരത്തിന്ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി

വാർത്ത: കോരസൺ വർഗീസ്, ന്യൂയോർക്ക്. 2021 ജനുവരി 10 : ന്യൂയോർക്കിലെ കേരളാ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന സമ്മേളത്തിൽ വച്ച്, ഇന്ത്യൻ കാർഷിക പരിഷ്‌കരണ നിയമങ്ങളിലെ കർഷക വിരുദ്ധ നിലപാടുകളെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി....

ഇന്റർനാഷണൽ യാത്രക്കാർക്ക് യുഎസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധം.

വാർത്ത: അജു വാരിക്കാട് യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാ വിമാന യാത്രക്കാർക്കും കോവിഡ് -19 നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കിക്കൊണ്ടു യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). സിഡിസി ഡയറക്ടർ റോബർട്ട്...

വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരിൽ

വാർത്ത: പി.പി. ചെറിയാൻ കാലിഫോർണിയ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോവിലെ സിലിക്കൺവാലിയിൽ നിന്നും വനിതകൾ മാത്രം നിയന്ത്രിച്ച ആദ്യ  യാത്രാവിമാനം ജനു 10 രാവിലെ ബംഗളൂരുരിൽ പറന്നെത്തി  അഭിമാനനേട്ടം കൈവരിച്ചു.വിമാനം നിയന്ത്രിച്ച എല്ലാവരെയും സിവിൽ എവിയേഷൻ മന്ത്രി...

ആഗോള പ്രവാസി വെബിനാർ ജനുവരി 16 -ന്

(റിപ്പോർട്ട്: തോമസ് മാത്യു ജോയ്‌സ്, ലാസ് വെഗാസ്) ചരിത്രം കുറിച്ചുകൊണ്ട്,ലോകത്തിലെ എല്ലാ പ്രമുഖ പ്രവാസി സംഘടനകളും ഒരുമിച്ചു പങ്കെടുക്കുന്ന online zoom മീറ്റിംഗിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു. ജനുവരി 16 ന് ഇന്ത്യൻ സമയം വൈകിട്ട്...

കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനുവരി 16ന് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കുന്നതോടെ കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ വിതരണം ആരംഭിക്കുന്ന ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനുവരി...

ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട് കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരണം

ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട് കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. കടലിലാണ് തകര്‍ന്നു വീണത്. അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴ് കുട്ടികൾ ഉൾപ്പെടെ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു. ശ്രീവിജയ എയറിന്റെ എസ്.ജെ.182 ബോയിങ് വിമാനമാണ് തകര്‍ന്നത്....

കോവിഡ്19 വാക്സിൻ മിത് ആൻഡ് റിയാലിറ്റി സൂം മീറ്റിംഗ് ജനുവരി 9 നെ

സന്തോഷ് എബ്രഹാം ,ചെയർമാൻ  ഫിലഡൽഫിയ: മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കുവാൻ വിവിധ വാക്‌സിനുകൾ ലഭ്യവായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, വാക്‌സിനേഷനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ എന്തെല്ലാം? ആരോഗ്യ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഒരു സെമിനാര്‍, സൂം മീറ്റിംഗിലൂടെജനുവരി 9 ശനിയാഴ്ച വൈകുന്നേരം 7:30 ന് നടത്തപ്പെടുന്നു. Zoom ID:668 380 4507.  കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് വെബ്സൈറ്റ് www.wmc-pa.com സന്ദർശിക്കുക. ചെയർമാൻ  സന്തോഷ് എബ്രഹാം  (215) 605-6914 പ്രസിഡൻറ്  സിനു നായർ  (215) 668-2367 ജനറൽ സെക്രട്ടറി  സിജു ജോൺ  (267) 496-2080 ട്രഷറർ  റെനി ജോസഫ്  (215) 498-6090 ഹെൽത്ത് കെയർ ഫോറം  ഡോക്ടർ. ആനി എബ്രഹാം 

കർഷക സമരം ചർച്ച പരാജയപ്പെട്ടു

ദൽഹി:പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയം. ജനുവരി 15 ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക നിയമങ്ങൾ...

Personal Reflection: By, Rev. Fr. Alexander J. Kurien, Washington DC

Sad day indeed for our proud Nation and the American people: It was definitely an intolerable attack on our nation’s fundamental institution of democracy....

പ്രിയ വായനക്കാരോട് …

അകം നിറഞ്ഞ സന്തോഷത്തോടും ക്ഷമാപണത്തോടും കൂടിയാണ് ഇത് എഴുതുന്നത്. എല്ലാവരെയു വിളിച്ചു ചേർത്ത് പത്രത്തിന്റെ ഉത്‌ഘാടനം നടത്തിആശംസകൾ നേരിട്ട് അറിയിക്കുവാനോ സന്തോഷം പങ്കിടുവാനോ കഴിയാത്ത സാഹചര്യമായതിനാൽ മലയാളി മനസിന് ആശംസകളും അനുഗ്രഹങ്ങളും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു....

ഇന്ത്യൻ റിപ്പബ്ളിക് ദിന ചടങ്ങിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി പങ്കെടുക്കില്ല.

ബോറിസ് ജോൺസൺ ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥിയായി എത്തില്ല . റിപ്പബ്ലിക്ദിന ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യഅതിഥിയായി പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എന്നാൽ .ബ്രിട്ടനിലെ അതിതീവ്ര കോവിഡ് വ്യാപനത്തിൻ്റെ...

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ഈ മാസം 13 ന് തുടങ്ങും

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ഈ മാസം 13 ന് തുടങ്ങും അടിയന്തര അനുമതി നൽകി പത്തുദിവസത്തിനകം വിതരണം നടപ്പാക്കും. ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷന് രജിസ്ട്രേഷൻ ആവശ്യമില്ല.

Most Read

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: