മാറാക്കര: കീഴ്മുറി എഎംഎൽപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം എഴുത്തുകാരൻ അഷ്റഫ് കാവിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ
പി.ധനേഷ്, സിദ്ദീഖ് വരമ്പനാലൻ, കെ.പി. അനീസ്, മൂർക്കത്ത് ഫാസിൽ, വി.വി.ദേവി, മുഹമ്മദ് സാഹിൽ എന്നിവർ പ്രസംഗിച്ചു....
കോട്ടയ്ക്കൽ. ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിൽ ട്രാഫിക് പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തം.
ഇതുസംബന്ധിച്ച് നഗരസഭാധികൃതർ സർക്കാരിനു നിവേദനം നൽകി. സംസ്ഥാനപാതയിൽ താഴെ അങ്ങാടി മുതൽ ആര്യവൈദ്യശാല ധർമാശുപത്രി വരെയുള്ള ഭാഗത്ത്...
വളാഞ്ചേരി: നഗരസഭയിലെ കാരാട്(5) ഡിവിഷനിൽ നിന്നും 2021-22 പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഫ്സ സിനാന.സി, മുഹമ്മത് റസ.എൻ, മേഘ. ഇ പി എന്നീ വിദ്യാർഥികളെ നഗരസഭാ...
ഇരുണ്ട മനസിനെ വെളിച്ചത്തിലേക്ക് നയിക്കുന്നത് നല്ല വായനയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വായനാ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. ഗ്രന്ഥശാലാ...
അടൂര്‍ റിംഗ്റോഡ് അലൈന്മെന്റ് നിശ്ചയിക്കുന്നതിന് കരുവാറ്റ പള്ളി മുതല്‍ നെല്ലിമൂട്ടില്‍ പടി എംസി റോഡ് വരെ പരിശോധന നടത്തി ആവശ്യമായ സ്ഥലം സംബന്ധിച്ച് തീരുമാനം എടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു...
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സേര്‍ച്ച് ഡ്രൈവ് ഉദ്ഘാടനവും പോസ്റ്റര്‍ പ്രദര്‍ശനവും റാന്നി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. പ്രമോദ് നാരായണ്‍...
എരമംഗലം: മാറഞ്ചേരിയിൽനിന്ന് ശേഖരിച്ച ചക്കയുമായി വണ്ടി പൊന്നാനി തീരദേശത്ത് എത്തുമ്പോഴേക്കും സ്വീകരിക്കാനായി പ്രദേശവാസികൾ തടിച്ചുകൂടി.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്.) മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഇ. ഹൈദരാലി, എം. ശ്രീരാമനുണ്ണി എന്നിവരുടെ...
കോട്ടയ്ക്കൽ. സാമൂഹിക പ്രവർത്തകനും അമേരിക്കൻ മലയാളിയുമായ യു.എ.നസീറിനെ സംസ്ഥാന സർക്കാരിന്റെ
"ലോക കേരളസഭ"യിലേക്കു വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം സഭയിലേക്കുള്ള 27 അംഗ പാനലിൽ ജസ്റ്റിസ് കുര്യൻ ജോസഫ്, റസൂൽ പൂക്കുട്ടി തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹവും ഉൾപ്പെട്ടത്....
കോട്ടയ്ക്കൽ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വി.എ. റഷീദ് (പ്രസി.), ടി.പി. ദാമോദരൻ, എ. പോക്കർ...
കോന്നി : ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റാത്തതും, യുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാത്തതാണ്...
കണ്ണ് കിട്ടാതെ ഇരിക്കാന്‍ പണ്ട് സ്ഥാപിച്ചിരുന്ന കോലത്തിന്റെ രൂപം മാറി . തോക്കേന്തി നിൽക്കുന്ന സൈനികന്റെ രൂപവും ഹെൽമറ്റുമൊക്കെയായി പുതിയ കോലം . കോന്നി - കല്ലേലി റോഡിൽ അരുവാപ്പുലം സൊസൈറ്റിക്കു സമീപത്തെ...
കോന്നി മെഡിക്കൽ കോളേജിൽ "കാടു "വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു.കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുന്നിൽ കാട് നന്നായി വളർന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്തില്ല. വിഷ സർപ്പം പോലും ഇതിൽ...
കലക്ടറേറ്റ് മാർച്ചിനിടെ അക്രമം നടത്തിയ, കണ്ടാലറിയാവുന്ന 81 പേരടക്കം നൂറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഘം ചേർന്ന് അക്രമം...
നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതേസമയം നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍...
പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...
കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്.
ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...