17.1 C
New York
Saturday, December 4, 2021
Home Literature

Literature

ആശാന്റെ കരുണയും നമ്മുടെ ആസ്വാദന രീതികളും *

“ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസംകലർന്നിതോ ഫലം, ചൊൽക കനിയായിതോ?.. " കാവ്യകൈരളിക്ക് വരികളിലൂടെ കാൽപ്പനിക ഭംഗി ചാർത്തിയ മഹാകവി കുമാരനാശാന്റെ കൃതി "കരുണ". വഞ്ചിപ്പാട്ടിന്റെ താളത്തിൽ നതോന്നതാ വൃത്തത്തിൽ കുറിക്കപ്പെട്ട കരുണ. വിഷയസുഖം നൽകാൻ...

പുലരി നടത്തം..! (ഹാസ്യ കവിത)

ഉണ്ടു മടുത്തു രസിച്ചു വസിക്കുംഉണ്ട കണക്കെ വിലസിതരിപ്പോൾ കണ്ടാൽ മാന്യത ഒട്ടും ചോരാ തിണ്ടൽമണ്ടി നടക്കാൻ മോഹമതാർക്കും.. പുലരും നേരം പതിവിൻ പടിയത്തുടരും പലവിധ പുലരി നടത്തം.. നാട്ടിൽ റോഡിൽ ഇരുവശമങ്ങനെ..നീളെ നടക്കും പലവിധരൊന്നായ്… പലരും പ്രൌഡിയിൽ ക്ഷതമേൽക്കാതെപലവിധ...

ഗോഗുൽത്തായിലേക്ക് (കവിത)

രാവറുതിയിൽ കാറ്റുവീശി ,ഭൂമി പ്രകമ്പനം കൊണ്ടു .എൻറെ ഓർമ്മകളും ചിതറപ്പെടുന്നു.ഉള്ളിൽ കൊടുങ്കാറ്റിൻറെ താണ്ഡവം.തോരാത്ത കണ്ണീർ മഴ! ഞാൻ ഉപേക്ഷിക്കപ്പെട്ട സീത .ഇവിടെ മലകളും മരങ്ങളും ഏകാന്തതയും മാത്രം.എൻ്റെ സ്നേഹത്തിൻറെ കടലിന് തീ പിടിക്കുമ്പോൾ...

മാലാഖ…(കഥ) ശ്രീദേവി സി. നായർ

നീണ്ടു മെലിഞ്ഞ വിരലുകൾക്കുള്ളിലിരുന്ന് പേന ഒന്നു വിറച്ചു. ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഗഹനമായ ചിന്തയിലാണ് കരുണാകരൻ എന്ന കണാരൻ. നീണ്ടു മെലിഞ്ഞ് കോലുപോലൊരു രൂപം ,നെഞ്ചിൻകൂടു മുന്നോട്ടല്പം ഉന്തി തോളെല്ലുകൾ വളഞ്ഞ് ഒട്ടിയ വയറിൽ തലോടി...

പുന:സമാഗമം (കഥ) അനിത സനൽ കുമാർ

പാർക്കിലെ ബഞ്ചിൽ ഇരിക്കുകയായിരുന്നു അവർ, വൃദ്ധസദനത്തിൽ നിന്നും വിനോദയാത്ര വന്നവരിൽ രണ്ടു പേർ..ഗൗരിയും കൂട്ടുകാരിയും.പരസ്പരം അറിയുന്നവർ എതിരെയുള്ള ബഞ്ചിൽ ഒരു താടിക്കാരൻ വന്നിരുന്നു. എവിടെയോ കണ്ട മുഖം,. കണ്ണടയ്ക്കുള്ളിലൂടെ ഗൗരി സൂക്ഷിച്ചു നോക്കി.. "അയ്യോ!...

അതിർത്തികൾ (കവിത)

അതിരുകൾ വേണ്ടെന്ന് ആരു ചൊന്നൂ!?അതിരിന്റെ ലംഘനം തെറ്റുതന്നെ !!അറിയാത്ത കാര്യത്തിന്നതിരു വേണ്ടേ?അറിയായ്മയെന്നതിന്നറുതി വേണ്ടേ? വീട്ടകത്തിന്നതിർ, വാതിലെങ്കിൽ-വീട്ടു പുറത്തൊരു വേലി വേണ്ടേ ?!പിന്നെങ്കിൽ എന്തിനാണാധാരങ്ങൾ-ചങ്ങലക്കെന്തിന്നളന്നീടണം ? പകലിന്നുരാവുമൊരതിരു തന്നെ,ഇരവിനു പകലാണതിർവരമ്പ്.അതിരുകളില്ലാതെ സാധ്യമല്ല-മതിലുമറിയാതെ കാത്തിടേണം! എതിരുകളില്ലെങ്കിൽ അതിഥിയാക്കാം,അതിരു തുറന്നു വിളിച്ചിരുത്താം.                               അതിഘോരം...

നീലിമലയിലെ സാന്ത്വന പൂക്കൾ…..(ചെറുകഥ)

'ഭാനു'.'നമുക്കൊരു ചെറിയ യാത്ര പോകാം, നീ വരുമെങ്കിൽ'.?'എങ്ങോട്ടു'.?'നീലി മലയുടെ ഉയരങ്ങളിലേക്ക്'. 'നിന്‍റെ വർഷങ്ങൾ പഴകിയ പൊതിഞ്ഞുവച്ച ആഗ്രഹം തീർക്കാം,പിന്നെ, ഈ മുഷിഞ്ഞ മടുപ്പിന് ഒരു ഇടവേളയും'.'ഉം'.'പോകണമെന്ന് ആഗ്രഹമുണ്ട് ഭരത്,പക്ഷ, ഈ വശം തളർന്ന ശരീരം...

അമ്മ പക്ഷി (കവിത)

കൂട്ടിലേക്കെത്തിയത് കൂറ്റൻ പെരുമ്പാമ്പ്. സ്വജീവൻ നൽകി കുഞ്ഞുങ്ങളെ രക്ഷിച്ച് അമ്മ പക്ഷി. ...

അനാഥൻ (ചെറുകഥ) – സിനി സജി

"ദേ തള്ളേ.. മഹാറാണിയെപോലെ കാലും നീട്ടിയിരിക്കാതെ ആ ചെറുക്കനിതു വേണേ വാരിക്കൊടുക്ക്… തിന്ന് കൊഴുക്കട്ടെ അസത്ത്… തന്തേടെ തല തിന്ന കാലൻ.. "ചാണകം മെഴുകിയ തറയിൽ കാലും നീട്ടിയിരുന്ന നാണിയമ്മയുടെ മുന്നിലേക്ക്‌ ചോറ്...

✍️മുത്തശ്ശി-ഓർമ്മകൾ .

ഓർമകളിലൂടെ എന്റെ ബാല്യം സഞ്ചരിക്കുന്നു. ചിലപ്പോൾ അങ്ങിനെയാണ് , കാലമാകുന്ന ആഴിയിൽ ചുഴികളും, അടിയൊഴുക്കുകളും ഉണ്ടാകും. ചില ഓർമ്മകൾ ഒഴുക്കിലൂടെ തീരത്തു അടിയും. ഇന്നത്തെ സായാഹ്ന ഓർമ്മകൾ ഗതകാലങ്ങളുടെ പ്രൗഢി അറിയിക്കാൻ എത്തിയിരിക്കുന്നു....

നീയും ഞാനും! ഒരു കപ്പ് കാപ്പിയും! (കവിത)

ഇരവുകളോരോന്നും അടരറ്റ് വീഴുന്നമരുവിൻ്റെ പടമുറ്റത്തീരണ്ട് ജന്മങ്ങൾഅരുമയായി ഓർത്തീടാൻഓർമ്മതൻ ചില്ലകളിൽഒരുമിക്കുന്നു നീയും, ഞാനും!ഒരു കപ്പ് കാപ്പിയും! പുലരി തൻ കിരണംപടി കടന്നെത്തുമ്പോൾ,പുകച്ചുരുളുകൾ മച്ചിനെ പുൽകി തഴുകുമ്പോൾപകലോൻ്റെ തകിലടിയിൽഉണർത്തുപാട്ടായികരിവളകിലുങ്ങും കൈകളിൽ വരവായിപുലർകാല വേളയിൽകുളിരാർന്നൊരോർമ്മയായി,ഒരുമിക്കുന്നു നീയും, ഞാനുംഒരു കട്ടൻ...

“സ്വപ്‌നങ്ങൾ ഉറങ്ങുന്ന വീട് ” (കഥ)

" ഹാപ്പി ബർത്ഡേ മുത്തശ്ശാ" പേരക്കുട്ടി കേശുവിന്റെ ആശംസകൾ കേട്ടപ്പോൾ ഗോവിന്ദൻമാഷിന്റെ മുഖത്തൊരു...

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: