17.1 C
New York
Thursday, October 21, 2021
Home Literature

Literature

ശ്മശാന സ്വപ്ങ്ങൾ (കഥ)

ശ്രീദേവി സി.നായർ വികാരത്തിൻ്റെ വേലിയിറക്കത്തിനൊടുവിൽ ഇരുനാഗങ്ങൾ സ്വയമഴിഞ്ഞു മാറുന്നതോർത്ത് അവൾ കറങ്ങുന്ന ഫാനും നോക്കി കിതച്ചു കിടന്നു കിതപ്പൊന്നാറിയപ്പോൾ അവൻ അവളുടെ കാതോരം വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു " ചൈതന്യാ വെറുപ്പു തോന്നുന്നുണ്ടോ എന്നോട്? " എന്തിന്…? ഒന്നും സംഭവിക്കാത്ത...

അഭയാർത്ഥികൾ..(കഥ)

നിരഞ്ജൻ അഭി മസ്ക്കറ്റ്, ഒമാൻ അരിച്ചിറങ്ങുന്ന തണുത്ത കാറ്റിനൊപ്പം പ്രഭാതത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് എൽസാൽവദോർ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ സാൻ മാർട്ടിൻ ഗ്രാമം.. "റാമിറെസ്..റാമിറെസ്.."..എഴുന്നേൽക്കൂ.."മോൾ വല്ലാതെ കരയുന്നുണ്ട് ,ഈ കരച്ചിൽ കേട്ടും ഉണരാതെ നിനക്ക് എങ്ങനെ...

തെരുവിന്റെ മക്കൾ (കവിത)

ജയലക്ഷ്മി വിനോദ്, ഓച്ചിറ. വർണ്ണങ്ങൾ വറ്റിയമിഴികളിലെന്തേ മങ്ങിയസ്വപ്നത്തിൻ നിഴൽപ്പാടുകൾ മാത്രം…. മനതാരിൽ മൊട്ടിട്ടമോഹങ്ങളൊക്കെയും,ജീവിത വഴിത്താരയിലീ നൊമ്പരചൂടേറ്റ് എരിഞ്ഞടങ്ങീടുന്നു… എന്നിട്ടുമെന്തേ പ്രതീക്ഷതൻകിരണങ്ങൾ തേടുന്നു…അകലെയാ സുന്ദര ജീവിതകാഴ്ച്ചകൾഹൃദയത്തിൽ കനവുകൾ നെയ്തിടുന്നു…. എത്തിപ്പിടിക്കുവാനാകാത്ത കൊമ്പിലെ പൂക്കളായ് ഏറെ മോഹിപ്പിച്ചിടുന്നു,തെരുവിലായ് ജീവിത കനൽച്ചൂടേറ്റുതളരുമ്പൊഴും ചിറകടിച്ചുയരാൻകൊതിയ്ക്കുന്നു...

ഈയാഴ്ച നിങ്ങൾക്ക് എങ്ങിനെ..? (വാരഫലം)

തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ 🕉️ ഓം നമോ ഭഗവതേ വാസുദേവായ🕉️ ഓം ശ്രീ മൂകാംബികായെ നമ:2021 ജനുവരി 17 മുതൽ 23 വരെ മേഷാദിരാശികളിൽ സഞ്ചരിക്കുന്ന അശ്വിന്യാദി നക്ഷത്രങ്ങളുടെ പൊതുവിലുള്ള വാരഫലം മേടം...

ചിരിയിൽ അൽപ്പം കാര്യം (കാർട്ടൂൺ)

വരച്ചത്: ചേർത്തല ഹാരിസ്

ജാനു മോൾ (കഥ)

മിനിത സൈബു ചുട്ടു പൊള്ളുന്ന നെറ്റിത്തടത്തിൽ നല്ല തണുപ്പ് അനുഭവപ്പെടുന്ന പോലെ തോന്നിയപ്പോഴാണ് പതിയെപ്പതിയെ ഞാൻ കണ്ണു തുറന്നത്... അമ്മമ്മയാണ്, "പനി കുറഞ്ഞോ ജാനുമോളേ, അമ്മമ്മ കുറച്ചു ചൂടു കട്ടൻ കാപ്പി കൊണ്ടു വന്നിട്ടുണ്ട്,...

ചില്ലുകൂടാരം (കഥ) –

രമ്യ വിജീഷ്, വെള്ളൂർ സൂര്യന്റെ പ്രഭാതകിരണങ്ങളേറ്റ് പുഞ്ചിരിക്കുന്ന പൂവുകളിൽ മെല്ലെ തലോടുമ്പോൾ ഭവാനിയമ്മയുടെ ചുണ്ടിൽ ചെറു പുഞ്ചിരി പടർന്നു.. പൂ നുള്ളുന്നത് തീരെയിഷ്ടമല്ല. എങ്കിലും ഇന്നു പൂ നുള്ളണം… പൂക്കളം ഇടണം… ഇന്നു എല്ലാവരും...

ഇവിടം (കവിത)

ഗോപകുമാർ മുതുകുളം കൂകിപ്പാഞ്ഞുപോകുംരാത്രിവണ്ടിത്താരാട്ടിൽഉണരാതുറങ്ങാൻപഠിച്ചയിടം…. മലമൂത്രഗന്ധത്തലോടലുകൾഅസഹ്യമെന്നറിയാതെചവറ് കൂനപ്പുറമ്പോക്കിലെകുത്തിമറച്ച,പഴന്തുണിക്കൊട്ടാരവാസംകാറ്റും - മഴയുംപ്രണയിച്ചിറക്കിവിടുമ്പോൾ,ഓടിക്കയറിച്ചെല്ലാനൊരിടംഇവിടം…. അമ്മയുടെ മുടിക്കെട്ടിലെചതഞ്ഞരഞ്ഞ മുല്ലപ്പൂഗന്ധത്തെക്കാത്തിരുന്നുറങ്ങിയ,കോൺക്രീറ്റ് ബഞ്ചുകളുടെചങ്ങാത്തക്കാലം… ചില നിലവിളികൾപുറത്തേയ്ക്കെടുത്തെറിഞ്ഞേതോകരിങ്കല്ലിൽ,ഉമ്മവെച്ച് നിലയ്ക്കുമ്പോൾഅകന്ന് പോകുന്ന ചൂളം വിളിയെതോൽപ്പിക്കാൻ ശ്രമിച്ചഅലറിക്കരച്ചിൽ ആരോ രുചിച്ച് തുപ്പിയീപാളങ്ങളെ ചുവപ്പിച്ചപെണ്ണുടലുകൾ കണ്ട്പനിച്ചു വിയർത്തൊരോർമ്മകൾ.. പാളങ്ങളിൽ പരതി നടന്നചില്ലറത്തുട്ടുകൾക്കുംപ്ലാറ്റ് ഫോം തിരക്കുകളിലെകൗതുകക്കാഴ്ചകൾക്കുമപ്പുറംപത്തു വയസ്സുകാരൻ...

ഹിമകമ്പളം (കവിത)

മേഘ്‌ന ഹരി, മസ്കറ്റ്. വിടചൊല്ലിയകന്ന ഓരോ ഋതുക്കളും ഓർക്കുവാനൊരായിരം ഓർമ്മകൾ തന്നകന്നിടുന്നു.ശിശിരകാല കുളിരിൽ ഇല പൊഴിയും ശിഖിരത്തിൻ നൊമ്പര മറിയുവാൻ ഇളം തെന്നൽ മാത്രമായി അരികത്ത്.ഏകാന്ത യാമങ്ങളിൽ പെയ്യ്തിറങ്ങിയ ഹിമകണങ്ങൾ ചില്ലകളിൽ ഹിമകമ്പളമായി ചേർന്ന്...

വിരഹം (കവിത)

മനോജ് മുല്ലശ്ശേരി, നൂറനാട് ഇടമുറിയാതെ പെയ്തവർഷത്തിനുംവർണ്ണങ്ങൾ സൃഷ്ടിക്കും ഇന്ദ്രചാപത്തിനുംകോകിലമീട്ടിയ ഈണത്തിനുംപാതി സരണിയിലെരിഞ്ഞടങ്ങിയെൻകനവിനെ ഉണർത്തുപാട്ട് പാടി -ഉണർത്താനായില്ല! അടവിയിലൊരു കോണിൽ വസിക്കുംഹരിണമാണ് ഞാൻക്രൂരനാം ശബരനൊരുക്കിയ കെണിയിലകപ്പെട്ടെൻ പതി.സംവത്സരമേറെ കൊഴിഞ്ഞിട്ടും -തിരികെ വന്നില്ല..ആറ്റ് നോറ്റു വളർത്തി ഞാനെന്നുണ്ണിയെവിരഹത്തിൻ നോവ്...

വണ്ടിച്ചെക്ക് (കഥ)

മേരി ജോസി മലയിൽ, തിരുവനന്തപുരം. ഒരു ക്രിസ്മസ് കാലം കൂടി എത്തി. ബാലേട്ടൻറെ ഓർമ്മകൾ ഒരു 10-25 വർഷം പുറകോട്ട് പോയി. അത്യാവശ്യം സിനിമക്കാരെയും സീരിയലുകാരെയും ഒക്കെ സഹായിക്കുന്ന ഒരു വ്യക്തിയാണ് തൃശ്ശൂരിലെ ബാലേട്ടൻ.അതായത്...

പാഥേയം (കവിത)

✍️✍️ ഷിജി ജയരാജ്🔥🔥 ഇനി ഞാൻ ഉണർന്നിരിക്കാം പൈതലിനോടായി ഉരച്ചവൾ . ഇന്നേത് പാഥേയം ജഠരാഗ്നിക്ക് ശമന മാകുമെന്നറിയില്ല - യെങ്കിലും ഓമനേ കാത്തിരിക്കാം ഈ വഴിത്താരയിൽ . അടിവയർ കത്തുന്ന വേദനയമർത്തിയവൾ മാറിലേക്കണച്ചുടൻ കുഞ്ഞു പൈതലെ ഉണങ്ങി വരണ ഉഷ്ണമാം സ്തന്യത്തിലമർന്നവൻ കൈവിരൽ വായിലമർത്തി. ക്ഷീരമല്ലെങ്കിലും നിർവൃതിയാലവൻ താളം പിടിക്കുമാതായ തൻ ആത്മരാഗത്തി- ലൂളിയിട്ടു കിനാവില്ല , - നിദ്രയിലേക്കും...

Most Read

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: