17.1 C
New York
Monday, August 2, 2021
Home Literature

Literature

തകർന്ന മോഹങ്ങൾ 🖤 (കഥ🌿) °°°°••••°°°°••••°°°°••••°°°°

പോലീസ് ജീപ്പിൽനിന്നിറങ്ങുമ്പോൾ അവൾ നിസ്സംഗയായിരുന്നു…. ഇരുവശവും രണ്ടു വനിതാപോലീസുകാരുടെ അകമ്പടിയോടെ വിലങ്ങണിയിച്ച കൈകളുമായി,നടക്കുമ്പോൾ അവളുടെ തല ഉയർന്നിരുന്നു…. കഴിഞ്ഞ 14 ദിവസം റിമാൻഡ് ചെയ്തപ്പോഴോ ഈ അവസരത്തിലോ..ഭയമോ…അപകർഷതാബോധമൊ അവളെ തൊട്ടുതീണ്ടിയില്ല., കയ്യിൽഅണിയിച്ചിരുന്നവിലങ്ങ്..ഒരുവീരശൃംഖല.. ആയിട്ടാണവൾക്ക്...

മതിലുകൾ (മിനിക്കഥ)

ശ്രീദേവി ഉറക്കത്തിൽ നിന്നുണർന്നു. എണീറ്റിരുന്നു. ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു." ഏത് സ്റ്റേഷനാണാവോ"A/c കോച്ചിന്റെ  ജനലിലൂടെ പുറത്തേക്ക് നോക്കി."വിജയവാഡ" ദൂരെ എഴുതിയത് വായിച്ചു            ചാഞ്ഞിരുന്നു ആലോചിച്ചു. മനുഷ്യർ മതിലുകൾ കൊണ്ട് തീർത്ത തടവറക്കുള്ളിലല്ലെ കഴിയുന്നത്. വീടിന്റെ,...

റമളാൻ (കവിത)

വാനിൽ പൊന്നമ്പിളി വെട്ടംതെളിഞ്ഞു ,വന്നണഞ്ഞു പൊൻപുണ്യമാസം ,റംസാൻ രാവ് ഭക്തി സാന്ദ്രമാകും ,റാന്തൽ വിളക്കും പ്രാർത്ഥനാ ലയമായിടും …. നല്ലത് ചൊല്ലും മാസമല്ലാെ റമദാന്‍ ,നന്‍മകളേറും ശഹറു റമദാന്‍ ,അമലുകൾക്കേറെ പ്രതിഫലമാകും റമദാന്‍ ,ദൈവത്തിൻ...

വ്രതം കൊണ്ടൊരു യുദ്ധം :- (കവിത)

വ്രതമെന്ന പരിചയെടുത്ത് നാം ഓടണം .യുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാം .നേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾ. കൊമ്പുകുലുക്കി വരുന്നുനേരെ അവർ. മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ . നേരിടാനൊക്കുമീ ശത്രു ഗണത്തെ നീ . അറിഞ്ഞു പോരാടണമായുധമേന്തി നീ . ക്ഷമയെന്ന യായുധം മുറുകെ പിടിക്കണം. വ്രതമെന്ന...

സ്വഹസ്തലിഖിതം…..,(കഥ)

മുത്തശ്ശി തന്ന മരപ്പെട്ടിയിൽ ഇന്നലെപ്പെയ്ത ശക്തമായ വേനൽമഴയിൽമഷിപടർന്നിറങ്ങിയ നോട്ടുബുക്കിലെ വിടർന്ന താളുകളിൽചിതൽപ്പുഴുക്കൾ മണ്ണുകൂട്ടാൻ തുടങ്ങിയിരിക്കുന്നു… തട്ടിക്കുടഞ്ഞെടുക്കുമ്പോൾ കണ്ടു ചിലന്തി നൂൽപശയാൽ ഒട്ടിപ്പിടിച്ച് ഓരോ താളിനും മുന്നിലൂടെ ഇരട്ടവാലൻ പാറ്റകൾ… ഒളിച്ചു കളിക്കുന്ന എട്ടുകാലി കുഞ്ഞുങ്ങൾ… പൊഴിഞ്ഞുവീഴുന്ന...

മുറ്റത്തെ കണിക്കൊന്ന (കവിത)

ഒരു വിഷു കൂടി കടന്നു പോയി മനസ്സിലൊളിപ്പിച്ച മോഹങ്ങൾഎങ്ങോ പോയൊളിച്ചുപണ്ട്എന്റെ മുറ്റത്തു പൂവിട്ട് നിന്നൊരു കണിക്കൊന്നപൂവിനേഞാൻ ഓർത്തെടുത്തു.. പൊന്നും കുലകളായി ഊർന്നു വീഴും പോലെമുറ്റത്തെ കൊന്നയിൽ നീ വിരിഞ്ഞുവിഷുദിനം എത്തിയാൽ കണി കണ്ടുണരുവാൻ നീയെൻമുറ്റത്ത്...

അച്യുതൻ നായരും ലോക്ക് ഡൗൺ ചിന്തകളും

സമർപ്പണം വിഷാദരോഗത്തിനെതിരെ പൊരുതി ജയിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുള്ള എന്റെ സുഹൃത്തുക്കൾക്കായി അച്യുതൻ നായർ (65), ഇന്ത്യൻ ആർമിയിൽ...

ചിന്നക്കനിയും പൂങ്കുയിലും (അനുഭവ കഥ)

നഗരത്തിലെ ഒരു ഫ്ലാറ്റ് നിവാസി പങ്കുവെച്ച രസകരമായ ഒരു അനുഭവ കഥയാണിത്. 2010 ൽ അദ്ദേഹം ഫ്ലാറ്റ് വാങ്ങി താമസത്തിന് എത്തിയപ്പോൾ തന്നെ സെക്രട്ടറിയോട് ചോദിച്ചിരുന്നു ഇവിടെ വേസ്റ്റ് ഒക്കെ എങ്ങനെയാണ് കൊണ്ടുപോകുന്നതെന്ന്....

ഓലവീട് (കവിത) – സോയ

ഓർമ്മകളോടി കളിച്ചു തിമിർക്കുന്നോരോല വീടുണ്ടിന്നുമെൻ്റെയുള്ളത്തിലും,കുഴിയാന മന്ദമായ് കളം വരച്ചീടുന്നചിത്രങ്ങളുണ്ടതിൻ മുറ്റത്ത് ചുറ്റിലുംഅമ്മൂമ്മ ചൊല്ലിയ കഥ കേട്ടുറങ്ങിയ പൂമുഖ മുണ്ടതിൻ മുന്നിൽ മുകളിലായ്,മഴയത്ത് നീർത്തുള്ളി യിറ്റിറ്റു വീഴുന്നോരോല മേഞ്ഞുള്ളോരു മേൽക്കൂരയും,തെക്കുവശത്തുള്ള കൊച്ചുമുറിയതിൽപത്തായമൊന്നുണ്ട് നെൽ നിറയ്ക്കാൻപത്തായപ്പുറമാകെ...

“സ്ത്രൈണം” (കഥ)

വാസന്തി,അക്ഷരത്തെറ്റോടെയുള്ള ഈ കത്ത് വായിച്ചുകഴിയുമ്പോൾ, ചിലതെങ്കിലുമൊക്കെ നിനക്ക് മനസ്സിലാകുമെന്നു കരുതുന്നു. കത്തിന്റെ ദൈർഘ്യതയിൽ മടുക്കാതെ വായിക്കണം, കാരണം ഇനിയൊരു കത്തെഴുതാൻ വിറയ്ക്കുന്ന എന്‍റെ വിരലിൽ ഉതിർന്നു വീഴാൻ, അക്ഷരങ്ങൾ ബാക്കിയില്ല. ഇതെന്റെ മനസ്സിന്റെ...

ഇരുളും വെളിച്ചവും

നടന്നു ഇരുണ്ട വഴികൾ താണ്ടി ….ചെന്നെത്തുന്ന നിഗൂഡ കാഴ്ച്ചകൾ അറിയാതെ .മണ്ണിടിഞ്ഞ് പോകുന്നു കാല്കീഴിൽ കാലം ചെയ്ത്…! എത്താറായി എന്ന് പടിഞ്ഞാറന്‍ കാറ്റും ചൊല്ലി .കിഴക്ക് വീണ്ടും ഉദയം ആർക്കൊക്കെയോ വേണ്ടി ഉദിച്ചു.അസ്തമയ ദിക്കിലേയ്ക്ക്...

ദിവ്യദീപമേ നയിച്ചാലും !!

നിറഞ്ഞുനിന്നു ഭൂവിതിങ്ക 'ലെൺപത്തഞ്ചു' വത്സരം നിറഞ്ഞ ശോഭചേർത്തു താൻ കടന്നുപോയ വീഥിയിൽ നിറഞ്ഞു നിന്നനേക മണ്ഡലങ്ങളിൽ സജീവനായ് നിറംതെളിഞ്ഞുനിന്ന ഫുല്ലസൂനമേ , നമിപ്പിതേൻ ! ഇറുത്തെടുത്തു ഭാവനൻ അമൂല്യമാല്യമാക്കുവാൻ നറുംമലർകണക്കു ദേവവേദിയിൽ പകുത്തിടാൻ ഒരുക്കിയെത്ര ശോഭിതം നിരന്തരം ത്വൽ പൂജനം തിരക്കുകൂട്ടിയങ്ങെടുത്തുമാറ്റിയോ മൽ...
- Advertisment -

Most Read

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്‌നാടും

തിരുവനന്തപുരം : കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നടപടി കടുപ്പിച്ചത്. 72 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇരുസംസ്ഥാനങ്ങളിലേക്കും...
WP2Social Auto Publish Powered By : XYZScripts.com