17.1 C
New York
Tuesday, June 22, 2021
Home Literature

Literature

അനാഥയുടെ സനാഥത്വം (കവിത)- ഷീജാ ഡേവിഡ്

ഞാനൊരാനാഥ, തെരവോരത്തു പിറന്നവൾ തെരുവിൻസന്തതിയെന്നേവരുംവിളിക്കുന്നോൾപെണ്ണായിപ്പിറന്നതിൻപേരി ലെൻതായതാനും നിഷ്ടൂരം ഉപേക്ഷിച്ചിതെന്നെയീ-തെരുവിലായ്കണ്ണുകൾ തുറന്നീല,കാലുകളുറച്ചീലഅമ്മിഞ്ഞപ്പാലിൻരുചിയേതുമേയറിവീലഅമ്മപോയെവിടേക്കോ നീറുമെൻ മനസ്സുമായ്ചുരുങ്ങിക്കൂടിയൊരു കോണിലായ്കിടന്നു ഞാൻ പാഥേയമില്ല തെല്ലും,വിശപ്പും പൈദാഹവുംകൂടി,ഞാനതിവേഗം വിവശ,നിരാലംബ ആളുകളൊഴുകീടുംവീഥിയിലൊരു കോണിൽഅന്യയായനാഥയായ് കിടപ്പു ദയനീയംകർഷകർ,വ്യവസായ പ്രമുഖർ വീട്ടമ്മമാർപ്രകൃതി സ്നേഹികളും മൃഗസ്നേഹികൾ...

യാത്ര (കഥ) ✍🏽 സംഗീത മോഹൻദാസ് , ബാംഗ്ലൂർ

ഓട്ടോഡ്രൈവർ ആയിരുന്നു വിനയൻ. അച്ഛൻ ഭാഗം വെച്ചപ്പോൾ കിട്ടിയ പറമ്പിൽ ഒരു കുഞ്ഞു വീടുവെച്ചാണ് വിനയനും ഭാര്യ മീരയും താമസിച്ചു പോന്നത്....

സന്ധ്യ (കവിത)

സുനിൽരാജ് സത്യ ആകാശം, കടൽചേരും ചക്രവാളത്തിൽ,തോണി തുഴഞ്ഞെത്തി സാന്ധ്യ സൂര്യൻ.നീരദമാലകൾ കാവി പുതച്ചനു-രൂപയായി ധ്യാനസദിരിനെത്തി! തിരകളിൽ പാദം കഴുകി സൂര്യൻ,നുര മുത്തുമാലയണിഞ്ഞു നിന്നു.നിഴൽപക്ഷി പാറിയോരിന്ദ്രജാലം-മിഴി കോണിലൂടെ കണ്ടുനിന്നു!! മൗനങ്ങളിൽ യാമം മുഴുകി നിന്നു.പ്രണയ വലാക മിഴിതുറന്നു.കുഴൽ പാട്ടുപാടുമീ...

മധുര മാമ്പഴക്കാലം… (കഥ)

രാഗേഷ് പി വി പി """ബരുന്നുണ്ടടാ ഓടിക്കോ"""……..പെട്ടെന്ന് എല്ലാവരും ചിതറി ഓടി….തിരിഞ്ഞു നോക്കിയപ്പോൾ  പൊട്ടത്തി എളേമ്മ പിറകിലുണ്ട്…. കൂടെയുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു…. എനിക്ക് കുറച്ചു ദൂരം മാത്രമേ ഓടാൻ പറ്റിയുള്ളൂ…. മുന്നിൽ വഴി അടഞ്ഞു… കാട്……….പോരാത്തതിന് മുരിക്കൻ മുള്ള്...

ബലിയാടുകൾ (കഥ)

വത്സല. കെ, കണ്ണൂർ. സ്വപ്നങ്ങൾ നെയ്‌തു കൂട്ടിയ, ഇസ്തിരിവെച്ച വസ്ത്രമിടീപ്പിച്ച് കാലത്ത് വീട്ടിൽ നിന്നിറക്കിയ മകനെ ജീവനറ്റ് കാണാൻ അമ്മുവിന്റെ മനസ്സ് തയ്യാറായില്ല. ആരുടെയൊക്കെയോ ആശ്വാസവാക്കുകൾ അവളെ...

ഞാനും സ്ഥാനാർഥി (കവിത)

പ്രീതി രാധാകൃഷ്ണൻ എന്റെ പേരും എന്റെ മുഖവുംഎനിയ്ക്കപരിചിതം … യോഗ്യതനെഞ്ചിലെ തോണിയിൽകൊടുംങ്കാറ്റിന്റെമൗനപ്പുതപ്പ് ഉറങ്ങുന്നു… ആസ്തിദുഃഖത്തിന്റെ തീനാമ്പ്തുപ്പിയ ജീവിത നാടകത്തിന്റെകണ്ണീർ കിനാവുകൾഅനുയായികൾ… ജാതിഅനീതിയുടെ ചൂണ്ടുവിരലിൽ നീതിബോധത്തിന്റെസ്നേഹം വിടർത്തുന്നവർ… അറിവ്കാലക്ഷോഭത്തിന്റെചാട്ടവാറടിയിൽആമുഖമില്ലാത്തപച്ചയായ നേർകാഴ്ച… മേഖലതെന്നിമാറിയചിതൽപ്പുറ്റ് രാപ്പകലുകൾശോകഗീതംപാടിയവരുടെ കൂടെ… അജണ്ടകാണാത്ത സ്വർഗംകടമകൾ നിറവേറ്റിആഗതമാകുന്നത്… ചിഹ്നംഹൃദയം ആർക്കുംവായിച്ചെടുക്കാവുന്നതുറന്നപുസ്തകം…. വോട്ട് പെട്ടിയിൽ തകരുന്നനീതികരണത്തിന്ലോക മനസാക്ഷിയുടെസ്മരണാഞജലി… കാലത്തിന്റെ...

അബോർഷൻ (ചെറുകഥ)

ശാരി യദു. പറ്റില്ല ശരൺ..എനിക്കതിൽ താല്പര്യമില്ല.കല്യാണം കഴിഞ്ഞു രണ്ട് വർഷം ആയതല്ലേ ഉള്ളൂ. അതിനിടയിൽ ഒരു കുഞ്ഞോ…?എനിക്ക് പ്രസവത്തിനൊന്നും ലീവ് അനുവദിക്കില്ല.. ഇപ്പോൾ ജോയിൻ ചെയ്തല്ലേ ഉള്ളൂ. പിന്നെ ഓഫീസിൽ ഉള്ളവർ എന്നോട് പറഞ്ഞു എന്റെ...

യക്ഷി – (കഥ)

ബിനു… (യക്ഷി) യക്ഷിക്കാവും ..പാലമരവും പാലപ്പൂവും..നീ എന്ന യക്ഷിയും..അവനെന്നും പ്രിയപ്പെട്ടതായിരുന്നു…. കുട്ടി കാലങ്ങളിൽ പേടിച്ചു…കേട്ടുവളർന്ന കഥയിലെ നായികയായിരുന്നു.. യക്ഷി……എന്റെ മനസ്സിലെ സങ്കല്പങ്ങളിലെ യക്ഷി ഇങ്ങനെയൊക്കെ ആയിരുന്നു…. അലസമായി ഉടുത്ത വെള്ള സാരിയും…പനങ്കുല പോലുള്ള മുടിയും…രക്തകറപിടിച്ച കൂർത്ത പല്ലുകളും….പച്ച...

✍️ഓർമ്മകളിലൂടെ ബാല്യകാലം – ✍️ജയശങ്കർ. വി

ഒരിക്കലും തിരിച്ചു കിട്ടാത്തത് ഒന്നേ ഉള്ളൂ അതാണ് കാലം അല്ലെങ്കിൽ സമയം. ഞാൻ ഇത് എഴുതുന്ന മാത്രയിലും സമയം പോയി കൊണ്ടിരിക്കുകയാണ്. ആർക്കും പിടിക്കാൻ കഴിയാത്ത വേഗതയിൽ. ജീവിതത്തിൽ ഏറ്റവും സുന്ദരവും നമ്മളെ നമ്മളാക്കിയ...

‌നഷ്ടമായ നാട്ടുവഴികൾ (കവിത)

രേവതിക്കുട്ടി പള്ളിപ്പുറം ‌പോയ കാലത്തിൻ കഥകളേറെ‌ചൊല്ലുവാനുണ്ടീ നാട്ടുവഴികൾക്കും‌ഗ്രാമത്തിൻ നാഡികളായിരുന്നൊരീ‌വഴികൾ ഇന്നിൻ രക്തസാക്ഷികൾ.‌പോയ കാലത്തിൻ ഓർമ്മകൾ പേറി‌പച്ചപ്പാൽ മൂടിയൊരാ വഴിപ്പാതകൾ.‌സാക്ഷികളായിരുന്നിവർ പല പ്രണയ‌ങ്ങൾക്കും സദ് സൗഹൃദങ്ങൾക്കുമായ് .‌ബാല്യത്തിൻ ഓർമ്മകളിൽ ഓടിക്കിത-‌ച്ചൊരാ നാട്ടുവഴികൾ ഇന്നിൻ പരിഷ്-‌കൃത കാലത്തിൻ...

ഭ്രമരം (കവിത)

സനിൽ തൃക്കൊടിത്താനം തപിക്കുന്നോരീ ഭൂമിയിൽ ഞാനേകനായിനടക്കുന്നു ചടുലമായി ജന്മപുണ്ണ്യങ്ങൾ തേടിഭ്രമരം പുതച്ചൊരെൻ ചിന്തകളൊക്കെയുംചിതലരീച്ചീടുന്നു വികലമാം മന താരിൽകാലമേ നീ തന്നൊരീ ഭിക്ഷാപാത്രത്തിൽഭിക്ഷയായി നൽകുന്നു വെറുപ്പിന്റെ കണികകൾരക്തബന്ധത്തിൻ പൊക്കിൾകൊടി പൊട്ടിച്ചെറിഞ്ഞു ഞാൻജന്മകാരണം തേടിയലഞ്ഞുഞാൻ ഭൂമിയിൽ അർത്ഥങ്ങളില്ലാതെ ഞാൻ...

ആദിവസത്തിന്റെ മാധുര്യം ചോരാതെ…(കഥ)

ചന്ദ്രിക കുമാർ കയറുകൊണ്ട് വരിഞ്ഞ ചാർപ്പായി എന്ന പേരിൽ അറിയപ്പെടുന്ന ആ കട്ടിൽ വെയിലത്തേക്ക് മാറ്റി ഇട്ടു ഹാർബൺസ് ലാൽ. അപ്പോഴേക്കും മരുമകൾ ഓടി എത്തി അദ്ദേഹത്തിന്റെ ഹുക്ക മുന്നിൽ എത്തിക്കാൻ.ഇനിയും ഈ വെയിൽ...
- Advertisment -

Most Read

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com