17.1 C
New York
Tuesday, June 22, 2021
Home Literature

Literature

കാലപ്രവാഹം (കവിത)

കാലത്തിന്റെകളിവള്ളത്തിൽ ഒരുമിച്ചൊരുയാത്ര പോവണം..കാലപ്രവാഹത്തിന്റെ ജലശയ്യയിൽ ...

ശങ്കരാചാര്യര്‍ രചിച്ച മാതൃപഞ്ചകം

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃപഞ്ചകം .ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം.എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു ." എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ...

ഊഞ്ഞാലാട്ടം (കവിത)

ഇരിക്കുന്ന കൊമ്പുംആടുന്ന വേഗവുംഇണചേർന്ന മനസ്സുകളുടെഇഴയടുപ്പമാകണം. ആട്ടത്തിനൊപ്പംപൊഴിയുന്ന ഇലകളിൽആകാശചെപ്പിലെമുത്തുപതിയണം പാടുന്ന പാട്ടിൽകുയിൽ ചേർന്നു പാടണംതോൽക്കാതെ ഉച്ചത്തിൽകൂവിതിമർക്കണം. കാറ്റേറ്റു പാടണംകാതുകൾ കുളിരണംകാഴ്ചയിലൊരു ബിന്ദുവായിആകാശത്ത് പറക്കണം. ഞാനെന്നെ മറക്കണംകാലം മറക്കണംഭാരം കുറഞ്ഞൊരുപറവയായി മാറണം. മഴവില്ലിനറ്റത്തോമഴനൂലുകൊണ്ടെന്റെഊഞ്ഞാലെന്നറിയാനായിഉന്തളിച്ചാട്ടം തുടരണം. ബി ലേഖ. കൊല്ലം✍

ആരാമത്തിങ്കൾ (കവിത )

വർഗ്ഗമില്ല വർണ്ണമില്ലജാതിയില്ലകുലമില്ലദൈവഭക്തൻ അവൻ ശ്രേഷ്ഠൻ പരമ ...

മരുമകൾ (കവിത)

വ്യഥയൊഴിഞ്ഞൊരു നേരമെനിക്കിനി ...

പടവുകൾ (ചെറുകഥ)

ഒരിക്കലും അവളെ ഇവിടെ വെച്ച് കണ്ടുമുട്ടുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയതല്ല.അവളുടെ കണ്ണുകളിലെ കൗതുകവും അത് തന്നെയാവും സൂചിപ്പിക്കുന്നതെന്ന് അയാൾക്ക് തോന്നി.അവൾ ഒന്ന് ചിരിക്കുവാൻ പരിശ്രമിച്ചത് പോലെ….തന്റെ ചുണ്ടിലും ചിരി വല്ലതും വന്നിരുന്നുവോയെന്ന്...

താമര (കവിത)

പുഷ്ക്കരണിയിൽ പുഞ്ചിരിയാലേസുസ്മിത വദന പത്മേ നിന്നെപുഷ്ക്കരനെത്തി ലാളിപ്പൂ നിത്യംപുഷ്പിണി അംബുജേ ഹംസസഖീ വണ്ടുകൾ മുത്തിടും നിന്നെയെന്നുംആര്യമാനസ ഭാഗ്യവതിയേചാരുശീലേ സൗഭാഗ്യകമലേആയിരദളങ്ങളാൽ ശോഭിതേ.. ആനന്ദയതിശയ സൂനമേആദിത്യാനുരാഗ പ്രസൂനമേമൂർത്തികൾ മൂവർക്കും ആസനസ്ഥആത്മാനന്ദ വർഷിതയായ് പത്മേ ലക്‌ഷിമീ ദേവിക്കുത്തമ പ്രിയേലക്ഷണരൂപിണി അരവിന്ദംതടിനീതരംഗമോമനിക്കുംപാരിനുപുണ്യേ അരുണവർണ്ണേ മാനത്തെത്തും...

മലയാളം (കഥ)

ആറു മണിക്കു തന്നെ സിറ്റൌട്ടിൽ വന്നിരുന്നു. പത്രം ഇനിയും എത്തിയിട്ടില്ല. അക്ഷമയോടെ ഗേറ്റിലേക്കു നോക്കി നിന്നു.അതാ സൈക്കിളിൻ്റെ ബല്ല്. അയാൾ പത്രം ഇട്ടുപോയിക്കഴിഞ്ഞിരിക്കുന്നു.വേഗം ചെന്നു പത്രം എടുത്തു.മുൻ പേജിൽ തന്നെ മകളോടൊപ്പം താനും...

കാണാമറയത്ത് (കവിത )

എന്റെ നെഞ്ചിൽ പ്രണയത്തിന്റെചിറകുകൾനീ വരുന്നത് വരെ ..നിന്നെ കണ്ടെത്തുന്നത് വരെ നിഴൽ ...

കാള(ല)വണ്ടി (ചെറുകഥ)

നാടും, വീടും ഒട്ടേറെവട്ടം ചിന്തിച്ചിട്ടും മനസ്സിലാകാത്ത കാര്യമായിരുന്നു "ദാരിദ്ര്യം ഇത്രമേൽ കഴുത്തു ഞെരിച്ചിട്ടും വേലാണ്ടി, തന്റെ രണ്ടു കാളകളെയും തീറ്റിപ്പോറ്റി, വണ്ടിയും സംരക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന്.." പലരും അക്കാര്യം വേലാണ്ടിയോട് ചോദിക്കാറുമുണ്ട്. "നെനക്ക് ചേതോന്നും ഇല്ലല്ലീ.....

നുരഞ്ഞുപോയ വീര്യം നുണഞ്ഞിരിക്കുമ്പോൾ..(കവിത)

പ്രിയപ്പെട്ട ക്ലാര.,നീയിപ്പോൾ എവിടെയാണ്..? ആവർത്തനങ്ങളിലൂടെവിരസമാക്കപ്പെടുന്നവിശുദ്ധ പ്രണയങ്ങളിൽഅവിശ്വാസമെഴുതിച്ചേർത്ത്,വിലക്കുകളുടേയുംവീണ്ടുവിചാരങ്ങളുടേയുംതടങ്കൽപാളയത്തിൽ നിന്നുംസ്വാതന്ത്ര്യം പ്രഖ്യാപിച്ച്,പ്രണയത്തിൻറെ പറവയായിസ്വയം അവരോധിക്കപ്പെട്ടനിന്നെയല്ലാതെമറ്റാരെയാണ്എനിക്ക് പ്രണയിക്കാനാവുക? ഓരോ നിശ്വാസത്തിലുംപ്രണയത്തിന്റെ രതിഒളിപ്പിച്ചുവെച്ചിരിക്കുന്ന നിന്നെഉണർന്നിരിക്കുന്ന പൗരഷങ്ങൾക്കെങ്ങനെപ്രണയിക്കാതിരിക്കാനാകും? എൻറെചൂണ്ടുവിരലിനുംനടുവിരലിനുമിടയിൽ എരിഞ്ഞിരുന്നചാർമിനാറിന്റെ ഗന്ധംനിൻറെ ചുണ്ടുകളിൽനിന്നുംഞാനുമ്മവെച്ചെടുക്കുമ്പോൾ… ഞാൻ വലിച്ചുതീർത്തചാർമിനാറിൻറെ രുചി മുഴുവനുംഎൻറെ ചുണ്ടുകളിൽനിന്നുംനീ വലിച്ചെടുക്കുമ്പോൾ… എൻറെകറുത്തുതടിച്ച ചുണ്ടുകളിൽപഴുത്തു പാകമായൊരുസൂര്യഗോളത്തിന്റെചുകപ്പ് പടരുന്നത്നിൻറെ...
- Advertisment -

Most Read

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com