17.1 C
New York
Monday, October 18, 2021
Home Literature

Literature

ഞാൻ (കവിത) – സരിത പരിയാരം

കൂട്ടിനക്ഷരങ്ങളില്ലെങ്കിൽഞാൻമരിച്ചവളാണ്… കത്തിപ്പോയൊരുപച്ചമരം പോലെ….എൻ്റെ ജീവനില്ലാത്തശിഖരത്തിൽ നിന്നുംകവിതകൾഞെട്ടറ്റു വീഴും… തായ് മരത്തിന്റെഉള്ളു പിടയും…ഒരു തുള്ളി ജീവനായിവേരുകൾ,മണ്ണടരുകളിലേക്ക്കയറിയിറങ്ങും…. സ്വപ്‌നങ്ങൾനിർവികാരതയിലേയ്ക്ക്അഴിച്ചുവിടപ്പെടും…ഭാവനയുടെ കണ്ണുകൾകലഹങ്ങളിൽതറഞ്ഞിരിക്കും… എന്നിൽശ്വാസം മുട്ടി മരിച്ചനക്ഷത്രങ്ങൾ,പുതിയ ആകാശങ്ങളെതേടി അലയും…!!! നെഞ്ചിൽകടലുകൾകത്തിത്തുടങ്ങും… !ആത്മാവിൽമുയൽ കുഞ്ഞുങ്ങൾലക്ഷ്യമില്ലാതെചിതറിയോടും… പൂക്കളില്ലാത്ത,വസന്തമില്ലാത്ത,നക്ഷത്രമില്ലാത്ത,ആകാശമില്ലാത്തഞാൻ എന്തിനാണ്….?? ! ✍സരിത പരിയാരം

കൊമ്പനാനയും🐘🐘 ചങ്ങാടവും (ഒരു പഴയ സംഭവകഥ)

1980 കാലഘട്ടം. ബിസിനസുകാരൻ ചെറിയാൻ ഒരു പുതിയ മറ്റഡോർ ടെമ്പോ വാൻ വാങ്ങി.🚐 അപ്പനോട് പലരെയും കൊണ്ട് ശുപാർശ ചെയ്യിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും ഒക്കെ ഒരുവിധം സമ്മതിപ്പിച്ച് വാങ്ങിയതായിരുന്നു അത്. അതുകൊണ്ടുതന്നെ വാൻ...

കാളവണ്ടി –ഓർമ്മയായ്

“കൊമ്പിൽ കിലുക്കും കെട്ടി,പുല്ലരിഞ്ഞ പന്തുരുട്ടി,ലാടം വച്ച കുഞ്ഞി കുളമ്പടിവച്ചോടിക്കോ കാളേ മടിക്കാതെനേരം പോയ്, നേരം പോയ്,കണ്ണിൽ വിളക്കും വെച്ച്കന്നിപ്പൂ പെണ്ണൊരുത്തി……”“കരിമ്പന” എന്ന ചിത്രത്തിൽ യേശുദാസ് പാടി ജയൻ തകർത്തഭിനയിച്ച ഈ പാട്ട് കേട്ടാൽ...

തമസോ മാ ജ്യോതിർഗമയ🪔🪔🪔(കവിത) – പ്രീതി പ്രഭ

വെളിച്ചമന്ന് നിഴലിലൊളിച്ചത്നിന്നിലൂടെ വെളിച്ചപ്പെടാനായിരുന്നു.അദൃശ്യനായവൻ നിന്റെ ...

അമ്മസരസ്വതി (കവിത) – ഉഷാ ആനന്ദ്

അമ്മേസരസ്വതി അക്ഷരദേവതേഅമരത്തുവാഴുന്ന ദുർഗ്ഗാദേവികാറ്റായ് കടലായ്, കനിവിൻ തണുവായ്കനിമൊഴിയായെന്നും വന്നിടണേ…. തൂലികത്തുമ്പിനാൽ ഇറ്റിറ്റുവീഴുന്നതൂവെളിച്ചംതൂകും അക്ഷരങ്ങൾചേലുള്ളവാക്കായി ചേലാൽനിറയ്ക്കുവാൻവാഗീശ്വരിയായി വന്നിടണേ… മണ്ണിലും വിണ്ണിലും പുൽക്കൊടിത്തുമ്പിലുംമായാമനോജ്ഞയാം‌ ആദിപരാശക്തിവീണാനാദമായ് അലയൊലിഗീതമായ്വിദ്യാവിലാസിനി വന്നിടണേ… അജ്ഞതമാറ്റുവാൻ വിജ്ഞാനദാഹികൾഅണയുമ്പോളമ്മേ കൈവിടല്ലേഅക്ഷരമാലയാൽ അഭിഷേകമേകവേഅക്ഷീകടാക്ഷത്താൽ അനുഗ്രഹിക്കൂദേവിഅക്ഷീകടാക്ഷത്താൽ അനുഗ്രഹിക്കൂ… ✍ഉഷാ ആനന്ദ്

🌻🌺ഒരുമയും പെരുമയും🌺🌻

ഒരുമതൻ പെരുമകൾ നിറയുമീ നാട്ടിൽഒളിമിന്നൽപോലെത്തും ...

മൂകമാം വിദ്യാലയം (കവിത)

പുത്തനുടുപ്പും പുള്ളി ക്കുടയുമായിപുതുമഴ യോടൊപ്പം തുള്ളി കളിച്ചുംവിദ്യാലയാ ങ്കണ ത്തിലെ ത്തേണ്ടമക്കൾ ഓൺലൈനിലായി..ആശ്ച ര്യ മെന്ന ല്ലാതെന്തു പറയാൻകളി ചിരിയോടെ പാടി പഠി ക്കേണ്ടപാഠ ങ്ങളോരോന്നുമൊ -റ്റ യ്കിരുന്നല്ലോ പഠി ക്കുന്നു.കാലത്തിനൊത്തു നീങ്ങാനവനുംബാല്യ...

നിഷ്ഠൂരൻ(കവിത)

അന്നൊരുവനെൻ മുന്നിലെത്തി,അവനൊരു അപരിചിതനായിരുന്നു,അവനെയാരറിയാൻ, എന്നും ജീവിത പുതുമ തേടിയ ...

കരുനിർത്ത് (ചെറുകഥ)

മനസ്സിന്റെ ആഴങ്ങളിലേക്ക് ആയിഷ കഥകൾക്കായി ചിക്കി ചികഞ്ഞു. മറവിയുടെ ്് മാറാലക്കിടയിൽ കുഞ്ഞുനാളിലെ കൗതുകമായ ഒരു കഥ മിന്നാമിന്നിയെ പോലെ ചിറകൊതുക്കി പതുങ്ങിയിരിപ്പുണ്ടായിരുന്നു. അവൾ വിരലുകൾ കൊണ്ട് പതിയെ തട്ടിയുണർത്തി പറക്കാൻ പാകത്തിന്...

ഒരു വ്യത്യസ്ത ബിസിനസ് സംരംഭം (കഥ)

കൊല്ലത്തെ പ്രമുഖ വ്യാപാരി ആയിരുന്നു ധനാഢ്യനായ കറിയാച്ചൻ.ടൗണിലെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന കറിയാച്ചന്റെ ഭവനം ‘മാളിക വീട്’ ‘നക്ഷത്രബംഗ്ലാവ്’ ‘ വൈറ്റ് ഹൗസ് ‘ എന്നീ പേരുകളിലൊക്കെയാണ് അന്നുകാലത്ത് അറിയപ്പെട്ടിരുന്നത്. 1940കളിലെ ഒരു...

ചെങ്കുപ്പായം (കവിത) – മാറനല്ലൂർ സുധി

ഇന്നീനാടിന്‍പ്രാണനുലഞ്ഞുതളര്‍ന്നു പിടഞ്ഞുകരിയുമൊരാത്മാക്ക--ളിലഗ്നിപ്രളയം,താണ്ഡവമാടിച്ചിതയില്‍ചാരംമൂടികൂംമ്പാരംപോല്‍കുന്നുകളുയരുംകാണാക്കാഴ്ചപടവിന്‍തീരേമിഴികളിലൂറുംവേദനകണ്ടുതരിച്ചൂൂഭൂമിപുളഞ്ഞൂ മേലാളന്മാര്‍ കീഴാളന്മാര്‍അച്ഛനുമമ്മയുമൊന്നായ്മകനുംമകളുമൊക്കെയോര്‍മ്മകളായിതെന്നലിലുയരുംപുകയായ്മാറാന്‍മരണപ്പുരയുടെപ്പടിവാതില്‍ക്കല്‍പിണമായ്നീളെവരിവരിയായികിടപ്പൂകഷഷ്ടം ഉഫാനില്‍നിന്നുലകില്‍ നീളെഭൂതംപോലൊരുവൈറസ് വളര്‍ന്നൂശാസ്ത്രംഞെട്ടിയക്ഷിത്തറപോല്‍ഇക്ഷിതിയാകെമാറിമറഞ്ഞുമാനവജീവനൂറ്റിയെടുക്കാന്‍താളംകൊട്ടിതകിലുംമീട്ടിവരുന്നൂകോവിഡ്ചെങ്കുപ്പായമണിഞ്ഞീമറവില്‍ദംഷ്ട്രങ്ങളുമായ്ധരയെചുറ്റിചുഴറ്റിയെറിയാന്‍കഷ്ടം കഷ്ടംഹാകഷ്ടം ✍രചന മാറനല്ലൂർ സുധി

🌹 ചതുരംഗം 🌹 (മിനിക്കഥ).

പരേതനായ ബാരിസ്റ്റർ കേശവൻ ഉണ്ണിയുടെ മകനാണ് റിട്ട. തഹസീദാർ രാമനുണ്ണി.വലിയ സമ്പത്തുള്ള തറവാട്. ഏക്കർ കണക്കിന് നെൽപ്പാടം. ഏലത്തോട്ടം, വാഴത്തോട്ടം എന്നിവ വേറെയും. ദിവസവും തറവാട്ടിൽ പത്തിരുപത്തിയഞ്ചോളം പേർ വന്നു പോകും. കൃഷിക്കാർ,...

Most Read

സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ...

അഗ്‌നിക്കിരയായ വീട്ടില്‍ കത്തികരിഞ്ഞ നിലയില്‍ വൃദ്ധന്റെ ജഡം.

കോതമംഗലം നീണ്ടപാറ ചെമ്പന്‍കുഴി കുന്നത്ത് ഗോപാലന്‍ ( 99) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. വീടിന് സ്വയം തീയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ഓടിട്ട...

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....
WP2Social Auto Publish Powered By : XYZScripts.com
error: