17.1 C
New York
Saturday, December 4, 2021
Home Literature

Literature

തെരുവിന്റെ മക്കൾ (കവിത)

ജയലക്ഷ്മി വിനോദ്, ഓച്ചിറ. വർണ്ണങ്ങൾ വറ്റിയമിഴികളിലെന്തേ മങ്ങിയസ്വപ്നത്തിൻ നിഴൽപ്പാടുകൾ മാത്രം…. മനതാരിൽ മൊട്ടിട്ടമോഹങ്ങളൊക്കെയും,ജീവിത വഴിത്താരയിലീ നൊമ്പരചൂടേറ്റ് എരിഞ്ഞടങ്ങീടുന്നു… എന്നിട്ടുമെന്തേ പ്രതീക്ഷതൻകിരണങ്ങൾ തേടുന്നു…അകലെയാ സുന്ദര ജീവിതകാഴ്ച്ചകൾഹൃദയത്തിൽ കനവുകൾ നെയ്തിടുന്നു…. എത്തിപ്പിടിക്കുവാനാകാത്ത കൊമ്പിലെ പൂക്കളായ് ഏറെ മോഹിപ്പിച്ചിടുന്നു,തെരുവിലായ് ജീവിത കനൽച്ചൂടേറ്റുതളരുമ്പൊഴും ചിറകടിച്ചുയരാൻകൊതിയ്ക്കുന്നു...

ഈയാഴ്ച നിങ്ങൾക്ക് എങ്ങിനെ..? (വാരഫലം)

തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ 🕉️ ഓം നമോ ഭഗവതേ വാസുദേവായ🕉️ ഓം ശ്രീ മൂകാംബികായെ നമ:2021 ജനുവരി 17 മുതൽ 23 വരെ മേഷാദിരാശികളിൽ സഞ്ചരിക്കുന്ന അശ്വിന്യാദി നക്ഷത്രങ്ങളുടെ പൊതുവിലുള്ള വാരഫലം മേടം...

ചിരിയിൽ അൽപ്പം കാര്യം (കാർട്ടൂൺ)

വരച്ചത്: ചേർത്തല ഹാരിസ്

ജാനു മോൾ (കഥ)

മിനിത സൈബു ചുട്ടു പൊള്ളുന്ന നെറ്റിത്തടത്തിൽ നല്ല തണുപ്പ് അനുഭവപ്പെടുന്ന പോലെ തോന്നിയപ്പോഴാണ് പതിയെപ്പതിയെ ഞാൻ കണ്ണു തുറന്നത്... അമ്മമ്മയാണ്, "പനി കുറഞ്ഞോ ജാനുമോളേ, അമ്മമ്മ കുറച്ചു ചൂടു കട്ടൻ കാപ്പി കൊണ്ടു വന്നിട്ടുണ്ട്,...

ചില്ലുകൂടാരം (കഥ) –

രമ്യ വിജീഷ്, വെള്ളൂർ സൂര്യന്റെ പ്രഭാതകിരണങ്ങളേറ്റ് പുഞ്ചിരിക്കുന്ന പൂവുകളിൽ മെല്ലെ തലോടുമ്പോൾ ഭവാനിയമ്മയുടെ ചുണ്ടിൽ ചെറു പുഞ്ചിരി പടർന്നു.. പൂ നുള്ളുന്നത് തീരെയിഷ്ടമല്ല. എങ്കിലും ഇന്നു പൂ നുള്ളണം… പൂക്കളം ഇടണം… ഇന്നു എല്ലാവരും...

ഇവിടം (കവിത)

ഗോപകുമാർ മുതുകുളം കൂകിപ്പാഞ്ഞുപോകുംരാത്രിവണ്ടിത്താരാട്ടിൽഉണരാതുറങ്ങാൻപഠിച്ചയിടം…. മലമൂത്രഗന്ധത്തലോടലുകൾഅസഹ്യമെന്നറിയാതെചവറ് കൂനപ്പുറമ്പോക്കിലെകുത്തിമറച്ച,പഴന്തുണിക്കൊട്ടാരവാസംകാറ്റും - മഴയുംപ്രണയിച്ചിറക്കിവിടുമ്പോൾ,ഓടിക്കയറിച്ചെല്ലാനൊരിടംഇവിടം…. അമ്മയുടെ മുടിക്കെട്ടിലെചതഞ്ഞരഞ്ഞ മുല്ലപ്പൂഗന്ധത്തെക്കാത്തിരുന്നുറങ്ങിയ,കോൺക്രീറ്റ് ബഞ്ചുകളുടെചങ്ങാത്തക്കാലം… ചില നിലവിളികൾപുറത്തേയ്ക്കെടുത്തെറിഞ്ഞേതോകരിങ്കല്ലിൽ,ഉമ്മവെച്ച് നിലയ്ക്കുമ്പോൾഅകന്ന് പോകുന്ന ചൂളം വിളിയെതോൽപ്പിക്കാൻ ശ്രമിച്ചഅലറിക്കരച്ചിൽ ആരോ രുചിച്ച് തുപ്പിയീപാളങ്ങളെ ചുവപ്പിച്ചപെണ്ണുടലുകൾ കണ്ട്പനിച്ചു വിയർത്തൊരോർമ്മകൾ.. പാളങ്ങളിൽ പരതി നടന്നചില്ലറത്തുട്ടുകൾക്കുംപ്ലാറ്റ് ഫോം തിരക്കുകളിലെകൗതുകക്കാഴ്ചകൾക്കുമപ്പുറംപത്തു വയസ്സുകാരൻ...

ഹിമകമ്പളം (കവിത)

മേഘ്‌ന ഹരി, മസ്കറ്റ്. വിടചൊല്ലിയകന്ന ഓരോ ഋതുക്കളും ഓർക്കുവാനൊരായിരം ഓർമ്മകൾ തന്നകന്നിടുന്നു.ശിശിരകാല കുളിരിൽ ഇല പൊഴിയും ശിഖിരത്തിൻ നൊമ്പര മറിയുവാൻ ഇളം തെന്നൽ മാത്രമായി അരികത്ത്.ഏകാന്ത യാമങ്ങളിൽ പെയ്യ്തിറങ്ങിയ ഹിമകണങ്ങൾ ചില്ലകളിൽ ഹിമകമ്പളമായി ചേർന്ന്...

വിരഹം (കവിത)

മനോജ് മുല്ലശ്ശേരി, നൂറനാട് ഇടമുറിയാതെ പെയ്തവർഷത്തിനുംവർണ്ണങ്ങൾ സൃഷ്ടിക്കും ഇന്ദ്രചാപത്തിനുംകോകിലമീട്ടിയ ഈണത്തിനുംപാതി സരണിയിലെരിഞ്ഞടങ്ങിയെൻകനവിനെ ഉണർത്തുപാട്ട് പാടി -ഉണർത്താനായില്ല! അടവിയിലൊരു കോണിൽ വസിക്കുംഹരിണമാണ് ഞാൻക്രൂരനാം ശബരനൊരുക്കിയ കെണിയിലകപ്പെട്ടെൻ പതി.സംവത്സരമേറെ കൊഴിഞ്ഞിട്ടും -തിരികെ വന്നില്ല..ആറ്റ് നോറ്റു വളർത്തി ഞാനെന്നുണ്ണിയെവിരഹത്തിൻ നോവ്...

വണ്ടിച്ചെക്ക് (കഥ)

മേരി ജോസി മലയിൽ, തിരുവനന്തപുരം. ഒരു ക്രിസ്മസ് കാലം കൂടി എത്തി. ബാലേട്ടൻറെ ഓർമ്മകൾ ഒരു 10-25 വർഷം പുറകോട്ട് പോയി. അത്യാവശ്യം സിനിമക്കാരെയും സീരിയലുകാരെയും ഒക്കെ സഹായിക്കുന്ന ഒരു വ്യക്തിയാണ് തൃശ്ശൂരിലെ ബാലേട്ടൻ.അതായത്...

പാഥേയം (കവിത)

✍️✍️ ഷിജി ജയരാജ്🔥🔥 ഇനി ഞാൻ ഉണർന്നിരിക്കാം പൈതലിനോടായി ഉരച്ചവൾ . ഇന്നേത് പാഥേയം ജഠരാഗ്നിക്ക് ശമന മാകുമെന്നറിയില്ല - യെങ്കിലും ഓമനേ കാത്തിരിക്കാം ഈ വഴിത്താരയിൽ . അടിവയർ കത്തുന്ന വേദനയമർത്തിയവൾ മാറിലേക്കണച്ചുടൻ കുഞ്ഞു പൈതലെ ഉണങ്ങി വരണ ഉഷ്ണമാം സ്തന്യത്തിലമർന്നവൻ കൈവിരൽ വായിലമർത്തി. ക്ഷീരമല്ലെങ്കിലും നിർവൃതിയാലവൻ താളം പിടിക്കുമാതായ തൻ ആത്മരാഗത്തി- ലൂളിയിട്ടു കിനാവില്ല , - നിദ്രയിലേക്കും...

ഏഭ്യന്‍ (കഥ)

= പി. ടി. പൗലോസ് = കൽക്കട്ട കിയോര്‍തല ഘട്ടില്‍ പപ്പേട്ടന്റെ ശവദാഹം കഴിഞ്ഞ് ഇറങ്ങിയപ്പോൾ രാഘവേട്ടൻ എന്നോട് പറഞ്ഞു. ''മുരളി, നീ പപ്പന്റെ ചിതാഭസ്മവുമായിവന്നോളൂ. അകത്തൊരു പയ്യനെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഞാൻ പോകുന്നു. കടയിൽ ആരുമില്ല'' ''ശരി...

അക്ഷരങ്ങൾ ..(കവിത)

വിനോദ് വി. ദേവ്. ഉരുണ്ടുമുഴുത്ത അക്ഷരങ്ങളാണ്,ചതഞ്ഞ അക്ഷരങ്ങളെചാപ്പകുത്തിവയലിലെ ചെളിയിലേക്കുംകറുകറുത്തതോട്ടിലേക്കും തള്ളിയിട്ടത്.അക്ഷരങ്ങളെ ചക്കിലാട്ടിമയമുള്ള എണ്ണകവർന്നെടുത്തിട്ട്അവർ ചണ്ടി വലിച്ചെറിഞ്ഞുതരുകയായിരുന്നു.അങ്ങനെചതഞ്ഞുപോയഅക്ഷരത്തിലാണ്ദൈവങ്ങളില്ലാത്തവർസ്വപ്നങ്ങൾ കാണാതെകിടന്നുറങ്ങിയത്.മുഴുമുഴുത്ത അക്ഷരങ്ങളിൽസൂര്യനുദിക്കുമ്പോഴുംപൂക്കൾ വിടരുമ്പോഴുംകുതിരകളോടുമ്പോഴുംവാളുലയുമ്പോഴുംചതഞ്ഞ അക്ഷരങ്ങൾഎച്ചിൽപ്പാട്ടുകളായി,വാപൊത്തി നിന്നുകണ്ടത്തിലെ ചെളിയിൽഞാറുകൊയ്യണമാരിന്നു.എങ്കിലും ഒരു കറുത്തസൂര്യൻ ,നെൻമണികളിൽഉയിരുകൊള്ളുമ്പോഴുംഅരിവാളുകൊണ്ട്കഴുത്തറുത്ത്നിങ്ങടെ ഞാറ്റുപുരനിറയ്ക്കണം .വയലിന്റെ കറുത്തനാവിൽ...

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: