17.1 C
New York
Saturday, December 4, 2021
Home Kerala

Kerala

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് 14 നു മുൻപ് നൽകണം

തിരുവനന്തപുരം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സംബന്ധിച്ച വിവരങ്ങൾ രേഖകൾ സഹിതം ജനുവരി 14നകം സമർപ്പിക്കണം. ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിച്ചവർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചവർ...

രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. കാസർകോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള...

ഷിഗല്ല – എറണാകുളം ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു

ഷിഗല്ല - എറണാകുളം ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു. എറണാകുളം:ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക്...

കോവിഡ് വാക്‌സിന്‍; കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണ കേന്ദ്രങ്ങള്‍സജ്ജമാക്കി

കോവിഡ് വാക്‌സിന്‍; കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണ കേന്ദ്രങ്ങള്‍ കോവിഡ് വാക്‌സിന്റെ ആദ്യഘട്ട വിതരണത്തിന് കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ ആയുര്‍വേദ, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, വൈക്കം...

വിരാട് കോഹ്ളിക്കും അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും പെൺകുഞ്ഞിന്‍റെ മാതാപിതാക്കളായി. കോഹ്ലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം....

കേരളത്തിൽ 3110 പേർക്ക് കോവിഡ്

തിരുവനന്തപുരം: ജനു 11:സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍...

തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച്ച പന്തളത്തുനിന്നും പുറപ്പെടും.

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തുനിന്നും പുറപ്പെടും. പന്തളം:മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ചൊവ്വാഴ്ച പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന...

ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ് റെജി ജോസഫിന്

ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ് റെജി ജോസഫിന് ...

കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16ന് ആലപ്പുഴ ജില്ലയിൽ 9 കേന്ദ്രങ്ങള്‍ സജ്ജമാക്കി

ആദ്യ ഘട്ട കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16ന് ആലപ്പുഴ ജില്ലയിൽ 9 കേന്ദ്രങ്ങള്‍ സജ്ജമാക്കി ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത് 18 291 ആരോഗ്യ പ്രവർത്തകർക്ക് . ആലപ്പുഴ മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി ,...

നിയമസഭ തിരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കുമെന്ന് സൂചന

നിയമസഭ തിരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കുമെന്ന് സൂചന പി ജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം തൊടുപുഴയിൽ അപു മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ജോസഫ് തൊടുപുഴയിൽ...

ഡോളർക്കടത്തു കേസിൽ സ്പീക്കർ പി . ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിനു ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളർക്കടത്തു കേസിൽ സ്പീക്കർ പി . ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിനു ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് ഉടൻ നോട്ടിസ് നൽകും. ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ്...

ട്രം പിൻ്റെ റോൾസ് റോയ്സ് സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി മലയാളി വ്യവസായി ബോബി ചെമ്മണ്ണൂർ. ട്രംപിന്റെ റോൾസ് റോയിസ് ലേലത്തിൽവെച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആ വാഹനം സ്വന്തമാക്കുന്നതിനായി ലേലത്തിൽ പങ്കെടുക്കാൻ...

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: