17.1 C
New York
Thursday, October 21, 2021
Home Kerala

Kerala

ഒരു തുള്ളി മുലപ്പാൽ പോലും വയറ്റിലില്ല – ശ്വാസകോശത്തിൽ കരിയില കഷ്ണങ്ങൾ

ഒരു തുള്ളി മുലപ്പാൽ പോലും വയറ്റിലില്ല - ശ്വാസകോശത്തിൽ കരിയില കഷ്ണങ്ങൾ കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച സംഭവം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ്...

പത്തനംതിട്ടയിൽ ധാരണാ പത്രം ഒപ്പിടൽ : ഇടതു മുന്നണി – എസ് ഡി പി ഐ സഖ്യം സി പി എം നേതൃത്വത്തിന്റെ അറിവോടെയെന്ന് ബാബു ജോർജ്

റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ പത്തനംതിട്ട നഗര സഭയിൽ പുതിയതായി അധികാരത്തിലേറിയ ഇടതുപക്ഷ കൗൺസിൽ എസ് ഡി പി ഐ യുമായി ചേർന്നാണ് ഭരണം നടത്തുന്നതെന്നും, അത് സി പി എം സംസ്ഥാന നേതൃതത്തിന്റെ...

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുണ്ടായ കോവിഡ് വ്യാപനം ഗൗരവമായി എടുത്ത് കേന്ദ്രം

കേരളം, മഹാരാഷ്ട്ര, ചത്തീസഗഢ് എന്നീ സംസ്ഥാനങ്ങളില്‍ സമീപദിവസങ്ങളിലുണ്ടായ കൊവിഡ് വ്യാപനം ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ.ഹ‍ര്‍ഷവ‍ര്‍ധന്‍ പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകളില്‍ വലിയ വര്‍ധനയുണ്ടായി. പ്രതിരോധ മാ‍ര്‍​ഗങ്ങള്‍ മറക്കരുതെന്നതിൻ്റെ സൂചയാണിതെന്നും ഹ‍ര്‍ഷവര്‍ധന്‍...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാനഡയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കോട്ടയം സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. കുറവിലങ്ങാട് കുര്യനാട് സ്വദേശി ഡെന്നീസ് സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.ഡെന്നീസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക്...

സ്‌നേഹവീട് കേരള സാംസ്ക്കാരിക സാഹിത്യ സമിതി പത്താം വാർഷികത്തിൽ ജനശ്രദ്ധ നേടുന്നു.

വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ് . പിറവം : എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചുവന്നിരുന്ന 'സ്‌നേഹവീട് കേരള സാംസ്ക്കാരിക സാഹിത്യ സമിതി' 2021 ൽ സാഹിത്യ കൂട്ടായ്മയാൽ കൂടുതൽ ജനകീയമാകുന്നു. വളർന്നുവരുന്ന സാധാരണക്കാരായ കലാ സാഹിത്യപ്രവർത്തകരെ...

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിൽ. ഇന്നലെ രാജ്യത്ത് ആകെ 20,346 പേർ‌ക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കേരളത്തിൽ മാത്രം 6394 രോഗികൾ രാ​ജ്യ​ത്ത് ആകെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,03,95,278...

നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്ത്.

നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്ത്. സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. തന്റെ പിഎയെ...

ഒരു അന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടസപ്പെടുത്തുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

ഒരു അന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടസപ്പെടുത്തുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ത​ന്‍റെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത് ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്നും ച​ട്ട​പ്ര​കാ​രം ആ​യി​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ച​ട്ടം 165...

പ്രസിഡന്‍റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം.

പ്രസിഡന്‍റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. യു​എ​സ് പാ​ർ​ല​മെ​ന്‍റ് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ട്രം​പി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. അ​ക്ര​മി​ക​ൾ പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ക​യും ചെ​യ്യു​ന്ന ട്രം​പി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം ഫേ​സ്ബു​ക്ക്,...

എരുമേലി പേട്ട തുള്ളൽ അമ്പലപ്പുഴസംഘം വെള്ളിയാഴ്ച പുറപ്പെടും

എരുമേലി പേട്ട തുള്ളൽ അമ്പലപ്പുഴസംഘം വെള്ളിയാഴ്ച പുറപ്പെടും കോവിഡ് മാനദണ്ഡപ്രകാരം 50 പേർക്ക് മാത്രമാണ് ഈ വർഷം പേട്ടതുള്ളലിന് അനുവാദം നൽകിയിരിക്കുന്നത് നറുക്കെടുപ്പിലൂതയാറാക്കിയ മുൻഗണനാ പട്ടികയിൽ നിന്നാണ് 50 പേരെ .ഡോക്ടർമാരുടെ നിർദ്ദേശത്തെ...

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാൻ മുതിർന്ന നേതാക്കളെ രംഗത്തിറക്കി എ.ഐ.സി.സി.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ രംഗത്തിറക്കി എ.ഐ.സി.സി. ഗെഹ്ലോത്തിനെ കൂടാതെ ലൂസീഞ്ഞോ ഫലേറോ, ജി.പരമേശ്വര തുടങ്ങിയ നേതാക്കളെയും കേരളത്തിലേക്കുള്ള മുതിർന്ന...

Most Read

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: