17.1 C
New York
Tuesday, September 28, 2021
Home Kerala

Kerala

കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ശ്രമിച്ചു കുടുങ്ങിയത് നാലുപേർ.ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

എറണാകുളം :പിറവം:ഗൃഹപ്രവേശ ചടങ്ങിനിടെ നാലു വയസുകാരി 30 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണു - രക്ഷിക്കാൻ ഒപ്പം ചാടി അച്ഛനും ബന്ധുക്കളുമായ മൂന്നുപേരും.പിന്നീട് കിണറ്റിൽ കുടുങ്ങിപ്പോയ എല്ലാവരെയും രക്ഷിച്ച് ഫയർഫോഴ്സ്. പിറവത്തിന് സമീപം...

കേരളത്തിൽ ശക്തമായ മഴയുണ്ടാകും: കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട,...

വൈറ്റില പുതിയ പാലം വന്നിട്ടും ഗതാഗത കുരുക്ക് തുടരുന്നു. ഇ. ശ്രീധരന്റെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമെന്നു നാട്ടുകാർ.

റിപ്പോർട്ട്: നിരഞ്ജൻ അഭി എറണാകുളം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ പുതിയ വൈറ്റില പാലം തുറന്നുകൊടുത്തിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. അശാസ്ത്രീയമായ ഡിസൈനിങ് മൂലം പുതിയ പാലം കൊണ്ട് കൊച്ചിക്ക് നേട്ടം ഉണ്ടാകാത്ത...

തിരുവല്ല സ്വദേശിയായ യുവാവിനെ കിളിമാനൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ

തിരുവല്ല സ്വദേശിയായ യുവാവിനെ കിളിമാനൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ പടിഞ്ഞാറ്റോതറ ഒട്ടത്തിൽ വീട്ടിൽ പി എസ് പ്രശാന്ത് ( 27 ) നെയാണ് കിളിമാനൂർ ഇരട്ടച്ചിറയിലെ ബസ്...

ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു

ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചുകോട്ടയം: ഉഴവൂർ കരുനെച്ചി ശങ്കരാശ്ശേരീൽ വിജയമ്മ ( 54 ) ആണ് മരിച്ചത് ഉഴവൂർ ടൗണിലെ ഒട്ടോറിക്ഷ ഡ്രൈവറായിരുന്നു . ...

മാസ്റ്ററിന്‍റെ രംഗങ്ങൾ പുറത്തായ സംഭവത്തിൽ നിർണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി.

റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്‍റെ രംഗങ്ങൾ പുറത്തായ സംഭവത്തിൽ നിർണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാ​ജ സൈ​റ്റു​ക​ൾ നി​രോ​ധി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ൾ​ക്കാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ...

സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വാട്ട്സ്ആപ്പ്

പുതിയ സ്വകാര്യതാ നയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ അപ്‌ഡേഷന്‍റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായിരിക്കും. സ്വകാര്യ...

കാർഷിക നിയമഭേദഗതിക്ക് സ്റ്റേ

കാർഷിക നിയമഭേദഗതിക്ക് സ്റ്റേ സുപ്രീം കോടതിയാണ്നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു അന്തിമ തീരുമാനം വിദഗ്ധസമിതി റിപ്പോർട്ട് കിട്ടിയശേഷം എന്ന് കോടതി .അതേസമയം സമരം തുടരുമെന്ന് കർഷകർ .ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത്...

ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ ആത്മഹത്യ ചെയ്തു.

ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.* ഹോങ്കോംഗിലെ വ്യാപാര പ്രമുഖ ലുവോ ലില്‍ ആണ് ആത്മഹത്യ ചെയ്തത്. ...

നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ഗവർണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കായി ചേർന്ന സഭയുടെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിനെതിരേ ഒന്നിന് പിറകേ ഒന്നായി ഭരണപക്ഷം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതെടെയാണ് ഇരുപക്ഷവും തമ്മിൽ രൂക്ഷമായ തർക്കത്തിന് തുടക്കമായത്. സഭ ചേർന്നത്...

പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത് . നഗരസഭയിലെ സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു...

കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്സിൻ ചൊവ്വാഴ്ച പുലർച്ചെ അഞ്ച്...

Most Read

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: