17.1 C
New York
Monday, August 2, 2021
Home Kerala

Kerala

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യും എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലും പിടികൂടി

മലപ്പുറം: നഗരത്തിലും കൂട്ടിലങ്ങാടി കൊളപ്പറമ്പിലും നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ എംഡിഎംഎ യുടെ 232 പാക്കറ്റുകള്‍ (63.12 ഗ്രാം ), എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായി രണ്ട് യുവാക്കളെ...

ആപ്പുകള്‍ വഴിയുള്ള വായ്പ നിയമപരമല്ല; ജാഗ്രത വേണം: ആർബിഐ സമിതിയംഗം

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണം ചെയ്യുന്ന കമ്പനികള്‍ നിയമപരമല്ലെന്ന് ഓണ്‍ലൈന്‍ വായ്പായിടപാടുകളെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതിയില്‍ അംഗമായ രാഹുല്‍ ശശി. സാങ്കേതിക കാര്യങ്ങള്‍ക്കായാണ് തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും...

പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് വാട്സാപ് നീട്ടിവച്ചു.

പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് വാട്സാപ് നീട്ടിവച്ചു. രാജ്യാന്തരതലത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും...

.കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്പ്പ് ന് തുടക്കം കേരളത്തിൽ ആദ്യം ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിക്കും

കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്പ്പ് രാജ്യമാകെ ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കോവിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന മോദി ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും....

ജനമൈത്രി പോലീസിന്‍റെ കരുതലിൽ എരുമേലിയിലും പാലായിലും പണികഴിപ്പിച്ച വീടുകളുടെ താക്കോൽ എ ഡി ജി പി ശ്രീജിത്ത്‌ ഐ പി എസ് കൈമാറി

ജനമൈത്രി പോലീസിന്‍റെ കരുതലിൽ എരുമേലിയിലും പാലായിലും പണികഴിപ്പിച്ച വീടുകളുടെ താക്കോൽ എ ഡി ജി പി ശ്രീജിത്ത്‌ ഐ പി എസ് കൈമാറി പാലാ: ജനമൈത്രി പോലീസിന്‍റെ കരുതലിൽ പണിത ഇടമറ്റത്തെ അതുല്യ...

നിയമസഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ കോൺഗ്രസ് വനിതകൾക്കായി നീക്കി വക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്വ ക്ഷ ലതികാ സുഭാഷ്

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ കോൺഗ്രസ് വനിതകൾക്കായി നീക്കി വക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്വ ക്ഷ ലതികാ സുഭാഷ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു കോൺഗ്രസ് പാർട്ടി അതിന് തയാറാകുമെന്നാണ്...

കർഷക സമരം :- ഒമ്പതാംവട്ട ചർച്ചയും പരാജയം.

കാർഷിക സമരം :- ഒമ്പതാംവട്ട ചർച്ചയും പരാജയം. 19-ന്‌ വീണ്ടും ചർച്ച കേന്ദ്ര സർക്കാറും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകളും നടത്തിയ ഒമ്പതാംവട്ട ചർച്ചയും പരാജയം. നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവിൽ മരവിപ്പിച്ചിരിക്കുകയാണെന്നും...

യുദ്ധഭൂമിയിലെ ‘മിഗ്’ കോട്ടയത്തെ കാഴ്ച്ചയാകുന്നു.

റിപ്പോർട്ട്: സുരേഷ് സൂര്യ , ഫോട്ടോ: സജി മാധവൻ അറിവും അത്ഭുതവും നിറയ്ക്കുന്ന കാഴ്ചയാകുകയാണ് കോട്ടയത്തെ മിഗ് വിമാനം . യുദ്ധഭൂമിയെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ വ്യോമസേനയുടെ മിഗ് 23 പോർ വിമാനം .നാട്ടകം...

ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കല്ലമ്പലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. മു​ത്താ​ന ഗു​രു​മു​ക്കി​നു സ​മീ​പം സു​നി​ത ഭ​വ​നി​ൽ ആ​തി​ര(24) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.45ന് ​വീ​ട്ടി​ലെ കു​ളി​മു​റി​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഒ​ന്ന​ര മാ​സം മു​ൻ​പാ​യി​രു​ന്നു ആ​തി​ര​യു​ടെ വി​വാ​ഹം....

കാറ്റിലും മഴയിലും കൃഷി നാശം

കോട്ടയം :കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നീണ്ടൂർ മുടക്കാലി വെള്ളിക്കണ്ണി പാടശേഖരത്തിലെ നെല്ലുകൾ അടിഞ്ഞു വീണു വിളവ് എടുക്കാൻ ഒരു മാസം മാത്രം പ്രായം ഉള്ളപ്പോൾ ആണ് കർഷകർക്ക് ദുരിതമായി...

15-ാം വയസ്സിൽ ഗര്‍ഭം ധരിക്കാം, പിന്നെന്തിനാണ് വിവാഹപ്രായം കൂട്ടുന്നത്: കോൺഗ്രസ് നേതാവ്

പെൺകുട്ടികൾക്ക് 15–ാം വയസ്സിൽ പ്രത്യുത്പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തുന്നത് എന്തിനാണെന്നു മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ്. കമല്‍നാഥിന്റെ അടുത്ത അനുയായിയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ സജ്ജന്‍ സിങ് വർമയാണ് വിവാദ...

ബജറ്റ് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം :കെ സി ജോസഫ് എം എൽ എ

നടപ്പിലാക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്ക് ഉണ്ടാവില്ലയെന്ന ബോധ്യം ഉള്ളതുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍:പൊള്ളയായ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ്   കെ.സി.ജോസഫ് എം.എല്‍.എ. പറഞ്ഞു.ഇതു് നടപ്പിലാക്കാന്‍ രണ്ട് മാസംപോലും ഈ...
- Advertisment -

Most Read

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com