17.1 C
New York
Monday, August 2, 2021
Home Kerala

Kerala

നാഗമ്പടം അപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു.

കോട്ടയം:നാഗമ്പടം അപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശൻ്റെ ഭാര്യ നിഷ (43)യാണ് മരിച്ചത്. കോട്ടയത്ത് ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. ജോലിക്കായി രാവിലെ 9 മണിയോടെ ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ കോട്ടയത്തേക്ക്...

സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍.

കൊച്ചി മാർച്ച് 3:സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍...

രോഗം മനുഷ്യരെ നല്ല മനുഷ്യരാക്കുമെന്ന് കേരളത്തിലെ പ്രശസ്ത ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ: വി.പി.ഗംഗാധരന്‍..🌹🌹

എല്ലാവർക്കും കാൻസർ വന്നു സുഖപ്പെടണം എന്നാണ് എന്‍റെ ആഗ്രഹം. ഒരിക്കൽ ഗുരുവായൂരിൽ ദേവസ്വം സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ അവിടത്തെ ചെയർമാൻ സ്വാഗതപ്രസംഗത്തിൽ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞത് ഒരിക്കലും...

മരം വീണ് സ്ക്കൂൾ ഹെഡ് മാസ്റ്റർ മരിച്ചു

നെടുങ്കണ്ടം: വെട്ടുന്നതിനിടെ അബദ്ധത്തിൽ മരം വീണ് സ്കൂൾ ഹെഡ്മാസ്റ്റക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ്(48) ആണ് മരിച്ചത്. ഇരട്ടയാറിൽ സുഹൃത്തിൻറെ വീട്ടിൽ ചൊവ്വാഴ്ച മരം...

തിരഞ്ഞെടുപ്പ് സുഗമമായി നടത്താന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം -കോട്ടയം കളക്ടര്‍

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ...

കോൺഗ്രസിനകത്ത് ജിഹാദി കോൺഗ്രസ് പിടിമുറുക്കുന്നു: കെ.സുരേന്ദ്രൻ

കോൺഗ്രസിനകത്ത് ജിഹാദി കോൺഗ്രസ് പിടിമുറുക്കുന്നു: കെ.സുരേന്ദ്രൻ കടുതുരുത്തി: കോൺ​ഗ്രസിനകത്ത് ജിഹാദി കോൺ​ഗ്രസ് പിടിമുറുക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെ ആശയവുമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും കടുതുരുത്തിയിൽ വിജയയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു....

യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കൂത്താട്ടുകുളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിചെങ്ങന്നൂർ കൊഴുവന്നൂർ തടത്തിൽ പുത്തൻപുരയിൽ രഞ്ജിത്ത് രവീന്ദ്രനെയാണ് കൂത്താട്ടുകുളം റിലയൻസ് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്ഞായറാഴ്ച രാത്രി 8.30 ടെയാണ് രഞ്ജിത്ത് ഹോട്ടലിൽ...

ടി വി രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ

ടി വി രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ​യും ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും റി​മാ​ന്‍​ഡി​ല്‍. വി​മാ​ന യാ​ത്ര​ക്കൂ​ലി വ​ര്‍​ധ​ന​വി​നെ​തി​രെ 2016ല്‍ ​കോ​ഴി​ക്കോ​ട് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍...

കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. എന്ന് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന വാർത്ത സമ്മേളനത്തിൽ അറിയിചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളും കോവിഡ് പ്രതിരോധ മുന്‍കരുതലുകളും...

വൺ ഇന്ത്യാ വൺ പെൻഷൻ മൂവ് മെന്റ് പതിനഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം:വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ ' സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ മേഖലയിലുള്ള ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി...

ഡിസിപി ഐശ്വര്യ ഡോങ്‌റെ വീണ്ടും വിവാദത്തില്‍.

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ വീണ്ടും വിവാദത്തില്‍. കളമശേരി പോലീസ് സ്‌റ്റേഷനില്‍ വെന്‍ഡിംഗ് മെഷിന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത സംഭവമാണ് വിവാദമായിരിക്കുന്നത്. മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​തെതെ ഉദ്ഘാ​ട​നം ന​ട​ത്തി​യെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​ഭി​മു​ഖം...

അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ചനിലയിൽ

ചാവക്കാട് ഇരട്ടപ്പുഴയിൽ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ചനിലയിൽ. മണവാട്ടി പാലത്തിനടുത്ത് ബ്ലാങ്ങാട് ചക്കാണ്ടാൻ ഷണ്മുഖന്റെ മകൾ ജിഷയെയും കുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പേരകം സ്വദേശി അരുൺലാൽ വിദേശത്താണ്. ഇന്നലെ ഒരു...
- Advertisment -

Most Read

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com