17.1 C
New York
Tuesday, June 22, 2021
Home Kerala

Kerala

കേരളത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത

പുറപ്പെടുവിച്ച സമയം: 07.00 AM 15.01.2021 അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കോവിഡ് വാക്സിൻ സൗജന്യം. റേഷൻ ഭക്ഷ്യക്കിറ്റ് വിതരണം തുടരും

കോവിഡ് വാക്സിൻ സൗജന്യമാക്കുമെന്ന് ധനമന്ത്രി ബഡ്ജറ്റ് ൽ പ്രഖ്യാപിച്ചു .. റേഷൻ ഭക്ഷ്യ കിറ്റ് വിതരണം തുടരും നീല വെള്ള കാർഡ് കാർഡുകാ‍ർക്ക് പത്ത് കിലോ അരി 15 രൂപക്ക് നൽകും കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക...

കെ.എം മാണിയുടെ റെക്കോർഡ് തകർത്ത് ഐസക്കിന്റെ ബജറ്റ് അവതരണം.

കെ.എം മാണിയുടെ റെക്കോർഡ് തകർത്ത് ഐസക്കിന്റെ ബജറ്റ് അവതരണം. 3 മണിക്കൂർ 18 മിനിറ്റോളം സമയമാണ് അദ്ദേഹം ഇന്നത്തെ ബജറ്റ് അവതരണത്തിലൂടെ സംസാരിച്ചത്. 2013 മാർച്ച് 15-ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി 2.58...

വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് കേരള ബഡ്ജറ്റ്

വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന്ന്നാ വിവിധ പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു മുന്നാറിലേക്ക് വിനോദ തീവണ്ടി പ്രഖ്യാപിച്ചു. മൂന്നാർ പട്ടണത്തിൽ നേരത്തെ തീവണ്ടിയോടിയിരുന്നു. വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും തീവണ്ടി സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി...

കോവിഡാനന്തര കേരളത്തിന് ഉണർവ്വ് പകരുന്ന പദ്ധതികളുമായി കേരള ബഡ്ജറ്റ്

തിരുവനന്തപുരം :കോവി ഡാനന്തര കേരളത്തിന് ഉണർവ്വ് പകരുന്ന പദ്ധതികളും പരിപാടികളും പ്രഖ്യാപിച്ച് കേരള ഗവൺമെൻ്റിൻ്റെ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു .ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ എന്തെന്ന് നോക്കാം .എല്ലാ ക്ഷേമ പെന്‍ഷനുകളും...

ഭക്തർക്ക് ദർശന സായൂജ്യമേകി മകരവിളക്ക്

ശബരിമല: ഭക്ത സഹസ്രങ്ങൾക്ക് ദർശന സായൂജ്യം പകർന്ന് മകരവിളക്ക് .പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞപ്പോൾ സന്നിധാനത്ത് കൂടിയ അയ്യപ്പന്മാർ ശരണം വിളിച്ചു .ആദ്യ ജ്യോതി സന്ധ്യയ്ക്ക് 6:42 നാണ് തെളിഞ്ഞത് തൊട്ടു പിന്നാലെ രണ്ടു...

ഐ എസ് എൽ: ജയം തുടർന്ന് ഗോവ

ഐ എസ് എൽ: ജയം തുടർന്ന് ഗോവ ഐ എസ് എല്ലിൽ അഞ്ചാം വിജയവുമായി എഫ് സി ഗോവ. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ജംഷഡ്പൂർ എഫ് സിയെയാണ് പരാജയപ്പെടുത്തിയത്. ഗോവയ്ക്കായി ഓർട്ടിസ് ഇരട്ടഗോൾ നേടി. ഇവാൻ ഗോൺസാലസിൻ്റെ വകയായിരുന്നു...

വിജയ് യുടെ ‘മാസ്റ്റർ ‘ എന്ന മാസ് ചിത്രവുമായ് കേരളത്തിലെ തിയറ്ററുകൾ വീണ്ടും ഉത്സവ പ്രതീതിയിൽ

റിപ്പോർട്ട്: സുരേഷ് സൂര്യ - ചിത്രങ്ങൾ: സജി മാധവൻ. കോവിഡ് എന്ന മഹാമാരിമൂലം ദീർഘകാലമായി അടഞ്ഞു കിടന്ന സിനിമാ തിയറ്ററുകൾ വീണ്ടും സജീവമായി, ഏറെ നാളായി ആരാധകർ കാത്തിരുന്ന വിജയ് യുടെ 'മാസ്റ്റർ' എന്ന...

കേരളത്തിൽ 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ആകെ 5490 പേർക്ക് രോഗം

തിരുവനന്തപുരം ജനു: 14:സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം...

ശബരിമലയെ സഹായിക്കാൻ ഭക്തരുടെ സഹായം അഭ്യർത്ഥിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ

ശബരിമലയെ സഹായിക്കാൻ ഭക്തരുടെ സഹായം അഭ്യർത്ഥിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ 145 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ശബരിമലയെ സഹായിക്കാൻ ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ്...

സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചാനിരക്ക് 6.49ൽ നിന്ന് 3.45 ശതമാനമായി കുറഞ്ഞു

സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചാനിരക്ക് 6.49ൽ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയിൽ വെച്ചു. 2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളർച്ചാനിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വർഷത്തിൽ...

കോവിഡ് കണക്കുകൾ കേരളം മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

കോവിഡ് കണക്കുകൾ കേരളം മറച്ചുവയ്ക്കുകയാണെന്ന ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം കു​റ​ച്ചു കാ​ണി​ക്കു​ക​യാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രി​ൽ 40 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം...
- Advertisment -

Most Read

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com