17.1 C
New York
Monday, August 2, 2021
Home Kerala

Kerala

കിഫ്ബിക്കെതിരെയുള്ള അന്വേഷണം പിന്നിൽ രാഷ്ട്രീയ താൽപര്യം : മുഖ്യമന്ത്രി പിണറായി വിജയൻ.

കിഫ്ബിക്കെതിരെയുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ രാഷ്ട്രീയ താൽപര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ​ഡി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​രാ​തി ന​ൽ​കി. നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ...

ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു

ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു അ​ടു​ത്തി​ടെ പാ​ർ​ട്ടി​യി​ലെ​ത്തി​യ മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ ഉൾപ്പെടെ 16 അം​ഗ ക​മ്മി​റ്റി​യിൽ ശോ​ഭ​ സുരേന്ദ്രന് ഇടമില്ല. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ​രാ​യ മ​റ്റെ​ല്ലാ നേ​താ​ക്ക​ളും ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ടു. കെ.​സു​രേ​ന്ദ്ര​ന്‍, കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍, ദേ​ശീ​യ...

അഴിമതി നടത്തിയ ശേഷം കയ്യൂക്ക് കാണിച്ചാൽ വകവെച്ച് തരില്ല: കെ.സുരേന്ദ്രൻ

അഴിമതി നടത്തിയ ശേഷം കയ്യൂക്ക് കാണിച്ചാൽ വകവെച്ച് തരില്ല: കെ.സുരേന്ദ്രൻ അഴിമതിക്കെതിരെ നടപടിയെടുത്താൽ തെരുവിൽ നേരിടേണ്ടി വരുമെന്ന തോമസ് ഐസക്കിനെ വകവെച്ച് തരില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നും...

കരമനയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.

കരമനയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വെളളനാട് സൗമ്യ ഭവനിൽ നികേഷിന്‍റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്ണന്‍റെ മകൻ അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. നാല് കൂട്ടുകാർ ചേർന്ന് കുളിക്കാനിറങ്ങിയപ്പോൾ രണ്ട് പേർ...

ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു

പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. സെറ്റിനു മുകളില്‍ നിന്നു വീണാണ് പരിക്ക് പറ്റിയത്. മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന്...

ചരക്ക് ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു മറിഞ്ഞു

കോട്ടയം : എം.സി റോഡിൽ ഏറ്റുമാനൂരിന് സമീപം അടിച്ചിറയിൽ അപകടം.മഹാരാഷ്ട്രയിൽ നിന്ന് സവാള കയറ്റിവന്ന ചരക്ക്‌ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് മറിഞ്ഞു. ട്രാൻസ്ഫോർമർ പൂർണമായും മറിഞ്ഞ് ഗതാഗത തിരക്കേറിയ റേഡിലേക്ക് മറിഞ്ഞതും,ചരക്ക് ലോറിയിൽ...

കോട്ടയത്ത് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ച നടന്നതായി വൈക്കം വിശ്വൻ

കോട്ടയത്ത് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ച നടന്നതായി വൈക്കം വിശ്വൻ സുരേഷ് കുറുപ്പും വാസവനും മത്സരിക്കാണോ എന്ന കാര്യത്തിൽ ഇളവുകൾ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വം. നിലവിൽ കോട്ടയത്ത് സിപിഎമ്മിന് മൂന്നു സീറ്റ് എന്നനിലയിലാണ് ചർച്ച പുതുപ്പളളിയിൽ ജെയ്ക്...

മാധ്യമപ്രവർത്തകർക്ക് പ്രത്യേക കോവിഡ് പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

കോട്ടയം: മാധ്യമപ്രവർത്തകർക്ക് പ്രത്യേക കോവിഡ് പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രദ്ധയിൽ പെടുത്തുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോവി ഡിനെതിരായ പോരാട്ടത്തിൽ മുന്നണിയിലുള്ള...

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ എടുത്തു.തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ സെന്ററിൽ നിന്നാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവച്ചത്.മുഖ്യമന്ത്രിയ്ക്കൊപ്പം പത്നി കമല വിജയനും വാക്സിൻ എടുത്തു. കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​രും...

അമേത്തിയിൽ നിന്ന് ഓടി ഒളിച്ച രാഹുൽ ഗാന്ധി കേരളത്തിലും പരാജിതനാകും: സ്മൃതി ഇറാനി

അമേത്തിയിൽ നിന്ന് ഓടി ഒളിച്ച രാഹുൽ ഗാന്ധി കേരളത്തിലും പരാജിതനാകും: സ്മൃതി ഇറാനി കോട്ടയം: അമേത്തിയിൽ നിന്നും കേരളത്തിലേക്ക് ഓടി ഒളിച്ച രാഹുൽഗാന്ധി കേരളത്തിലും പരാജിതനാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുജ്റാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ...

ടിവി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

ടിവി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം ഇന്നലെ കോഴിക്കോട് സി ജെ എം കോടതി റിമാൻഡ് ചെയ്ത സിപിഎം എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസിനും ജാമ്യം ലഭിച്ചു. എയർ ഇന്ത്യ...

അഞ്ച് പ്രാവശ്യത്തിൽ കൂടുതൽ മത്സരിച്ചവരാരും തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നാണ് തീരുമാനമെന്ന് കോണ്‍ഗ്രസ്സ് നേതാവ് പി.സി ചാക്കോ.

അഞ്ച് പ്രാവശ്യത്തിൽ കൂടുതൽ മത്സരിച്ചവരാരും തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നാണ് തീരുമാനമെന്ന് കോണ്‍ഗ്രസ്സ് നേതാവ് പി.സി ചാക്കോ.20 % വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാവണം.നാല്പത് വയസ്സിൽ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാർത്ഥികൾ.സീറ്റ് വിഭജന ചർച്ച ഇന്ന്...
- Advertisment -

Most Read

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം-ആഗസ്റ്റ് 22ന്

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ 'മെസഞ്ചര്‍' ദിനാചരണം ആഗസ്റ്റ് 22ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ മെസഞ്ചര്‍ വരിക്കാരെ...

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...
WP2Social Auto Publish Powered By : XYZScripts.com