17.1 C
New York
Saturday, June 3, 2023
Home Kerala

Kerala

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പൊള്ളത്തരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പൊള്ളത്തരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭ​ര​ണ​ഘ​ട​ന ചു​മ​ത​ല​യാ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ന​യ​പ്ര​ഖ്യാ​പ​നം വാ​യി​ച്ച​തെ​ന്നും. ത​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ല്‍ തു​റ​ന്നു പ​റ​ഞ്ഞെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​ക്ക് പ​റ്റി​യ​യാ​ളാ​ണ് സ്പീ​ക്ക​ർ പി....

കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയം

കോവിഡ് വാക്‌സിനേഷനു മുന്നോടിയായി കോട്ടയം ജില്ലയില്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചത്....

ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 125 പവൻ സ്വർണവും, പണവും കവർന്നു

മലപ്പുറം:മലപ്പുറത്ത് വൻകവർച്ച - ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 125 പവൻ സ്വർണവും, പണവും നഷ്ടപ്പെട്ടു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.65,000 രൂപയാണ് കവർന്നത്. വീട്ടുകാര്‍ വ്യാഴഴ്ച്ച രാത്രി...

സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു

സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സക്കീര്‍ ഹുസൈനെ...

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം::ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നിയമസഭയിൽ. സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം വിളികൾ. സഭയിൽനിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി സഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ നീരസം പ്രകടിപ്പിച്ചു. കടമ നിർവഹിക്കാൻ...

കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷനായുള്ള ഡ്രൈ റണ്‍

കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷനായുള്ള ഡ്രൈ റണ്‍ നടന്നു. ജില്ലയില്‍ 3 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തിയത്. കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷനു മുന്‍പുള്ള ഡ്രൈ നടന്നു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ...

കോവിഡ് സംസ്ഥാനങ്ങൾ: ജാഗ്രത പാലിക്കണം

കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകൾ വർധിക്കുന്നത് തടയാൻ കർശന നടപടികൾ...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് ജി​ല്ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ഒ​ഴി​കെ​യു​ള്ള...

കോൺഗ്രസ് മടങ്ങിവരും : ഐവാൻ ഡിസൂസ

കോട്ടയം:കോൺഗ്രസ് മടങ്ങിവരും : ഐവാൻ ഡിസൂസ കഴിഞ്ഞകാല കോൺഗ്രസ് ഗവൺമെൻ്റുകളുമായി താരതമ്യം ചെയ്താൽ കേന്ദ്ര-കേരള സർക്കാരുകളുടെ ഭരണപരാജയം മനസ്സിലാക്കുവാൻ കഴിയുമെന്ന് എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം...

കോട്ടയം:ഈരയിൽ കടവ് ബൈപാസിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു

കോട്ടയം:ഈരയിൽ കടവ് ബൈപാസിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു .കോട്ടയം വാട്ടർ അതോറിറ്റി കോംപ്ളക്സിൽ നിന്നു മറിയപ്പള്ളിക്കുള്ള പൈപ്പ് ലൈൻ ആണ് സ്ഥാപിക്കുന്നത് കോട്ടയം മറിയ പള്ളി ചിങ്ങവനം ഭാഗത്തെ ജലക്ഷാമം...

കോട്ടയം ജില്ലയില്‍ 515 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 515 പുതിയ കോവിഡ് രോഗികള്‍ കോട്ടയം ജില്ലയില്‍ 515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 510 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി...

കേരളത്തിൽ 50 51 പേർക്ക് കോവിഡ്

തിരുവനന്തപുരം ഡിസം: 7:സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം...

Most Read

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: