17.1 C
New York
Tuesday, March 28, 2023
Home Kerala

Kerala

കോവിഡ് വാക്സീൻ നൽകാൻ കേരളത്തിൽ കേന്ദ്രങ്ങൾ ഒരുങ്ങി

തിരുവനന്തപുരം:കോവിഡ് വാക്സീൻ നൽകാൻ സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ എറണാകുളത്ത് 12 ഉം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളും, മറ്റു ജില്ലകളിൽ ഒൻപതു വീതവും ക്രമീകരിക്കും. ആദ്യദിനം 13300 പേർക്ക് വാക്സിൻ നൽകും. ഓരോ കേന്ദ്രത്തിലും നൂറുപേർക്ക്...

കർഷക സമരം അതിജീവന പോരാട്ടമെന്ന് മോൻസ് ജോസഫ്

കോട്ടയം:കർഷക സമരം അതിജീവന പോരാട്ടമെന്ന് മോൻസ് ജോസഫ് കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് പിൻതുണയർപ്പിച്ച് കോട്ടയത്ത് നടന്ന പ്രതിഷേധ പ്രകടനവും...

ജക്കാർത്തയിൽ നിന്ന ശനിയാഴ്ച ടേക്ക് ഓഫ് ചെയ്ത സിർവിജയ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി.

ഇൻഡൊനീഷ്യയിലെ ജക്കാർത്തയിൽ നിന്ന ശനിയാഴ്ച ടേക്ക് ഓഫ് ചെയ്ത സിർവിജയ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന ഉടൻ അപ്രത്യക്ഷമായത്. 59 യാത്രക്കാരുമായി സൊകാർണോ ഹട്ടാ...

രണ്ടു പാലം നിർമിച്ചത് എൽ.ഡി.എഫ് ആഘോഷമാക്കിയത് അൽപത്വം: ഉമ്മൻ ചാണ്ടി

യു.ഡി.എഫിൻ്റെ കാലത്ത് 245 പാലങ്ങൾ നിർമിച്ചു.രണ്ട് പാലം നിർമിച്ചത് എൽ.ഡി.എഫ് ആഘോഷമാക്കിയെന്ന് ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245...

കോവിഡിനു പിന്നാലെ പക്ഷിപ്പനിയും കായൽ ടൂറിസത്തിന് തിരിച്ചടി

റിപ്പോർട്ട് K. S .സുരേഷ് ,ഫോട്ടോ: സജി മാധവൻ കോട്ടയം:കോവിഡിനു പിന്നാലെ പക്ഷിപ്പനിയും കായൽ ടൂറിസത്തിന് തിരിച്ചടികോവിഡിനെ തുടർന്നുണ്ടായ തകർച്ചയിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോഴാണ് പക്ഷിപ്പനി വില്ലനായെത്തിയത് ,കോട്ടയം ജില്ലയിലും ആലപ്പുഴയിലും പക്ഷിപ്പനി...

വി എസ് സ്ഥാനമൊഴിയുന്നു

വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനമൊഴിയുന്നു. ഇതിൻ്റെ ഭാഗമായി ഔദ്യോഗിക വസതിയിൽ നിന്നും താമസം മാറി. പ്രായാധിക്യം മൂലമുള്ള പ്രയാസങ്ങൾ മൂലമാണ് സ്ഥാനം ഒഴിയുന്നത്.

കെ.എം. ഷാജി എംഎല്‍എയ്ക്ക് ഹൃദയാഘാതം.

കോഴിക്കോട്:കെ.എം. ഷാജി എംഎല്‍എയ്ക്ക് ഹൃദയാഘാതം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി. ചി​കി​ത്സ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കെ.​എം. ഷാ​ജി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​മു​ള്ള​ത്.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം ഡോ.അനിൽകുമാർ വടവാതൂരിനും മലയാള മനോരമ സബ് എഡിറ്റർ അശ്വിൻ നായർക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ റീജിയനൽ ഡയറക്ടറായ ഡോ.അനിൽകുമാർ...

കെവിൻ വധക്കേസിലെ പ്രതിക്ക് ജയിലിൽ വച്ച് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം

കെവിൻ വധക്കേസിലെ പ്രതിക്ക് ജയിലിൽ വച്ച് മർദ്ദനമേറ്റ സംഭവത്തിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. ജ​യി​ൽ ഡി​ഐ​ജി സം​ഭ​വം അ​ന്വേ​ഷി​ക്കും. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജ​യി​ൽ ഡി​ജി​പി വ്യ​ക്ത​മാ​ക്കി. കേ​സി​ലെ...

കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു

കുടുംബവഴക്കിനെ തുടർന്നു കാസറഗോഡ് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത് . തലയ്ക്കു വെടിയേറ്റ് ബേബി വീടിന്റെ സ്വീകരണമുറിയിൽതന്നെ മരിച്ചുവീണു ഭർത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വഴക്കിനെ തുടർന്നു വെടിയൊച്ച...

വീഡിയോ ദൃശ്യങ്ങൾ കാട്ടി ബ്ളാക്ക്മെയിലിംഗ് നടത്തിയ സംഘം പിടിയിൽ

കോട്ടയം:സമൂഹമാധ്യമങ്ങളിൽ നിന്നു യുവാവിന്റെ വിഡിയോ ദൃ ശ്യങ്ങൾ പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ , പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ 4...

ജോസ് കെ മാണി രാജ്യസഭാഗ ത്വം രാജിവെച്ചു

ജോസ് കെ മാണി രാജ്യസഭാഗ ത്വം രാജിവെച്ചു രാജ്യ സഭാഗത്വം രാജി വെച്ച് ജോസ് കെ മാണി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജി കത്ത് നൽകി .നിയമ സഭതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി...

Most Read

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ...

റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ്...

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...
WP2Social Auto Publish Powered By : XYZScripts.com
error: