പ്രമേഹം, പ്രഷർ, ഹൃദ്രോഗമൊക്കെ ചെറുപ്പക്കാരിലും വ്യാപകമാണിപ്പോൾ. വ്യായാമമില്ലായ്മയും ജോലിസമ്മർദ്ദവുമൊക്കെ ഈരോഗങ്ങളിലേക്ക് നയിക്കുന്നു,അതിനാൽ ഒരു ഇൻഷുറൻസ് പരിരക്ഷ എല്ലാവരിലും അത്യാവശ്യമാണ്. യുവത്വമായിരിക്കുമ്പോൾ തന്നെ മികച്ച ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ ചെലവിൽ തിരഞ്ഞെടുക്കുന്നതോടെ, അവയുടെ മികച്ച...
രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് സ്ഥിരമായി നമ്മള്‍ കേട്ട് മടുത്ത ഒരു രോഗമാണ്. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദവും ബിപിയും എല്ലാം. കൊളസ്‌ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍ ഗൃഹവൈദ്യത്തിലൂടെ കഴിയും. അതിനുള്ള ചില...
ഇതിന്ന് ആനച്ചൊറിയണം എന്ന് പേര് വരാൻ കാരണം ഇത് സ്പർശിച്ചാൽ ആനക്കു പോലും ചൊറി സഹിക്കാനാവാതെ മരത്തിലും പാറയിലും ഉരസി ചൊറി മാററും .
കാണ്ഡം, ഇല, പൂവ് എന്നിവയിലാണ് ചൊറിച്ചിലുണ്ടാക്കുന്ന വസ്തു അടങ്ങിയിരിക്കുന്നതു്....
അരളി (ചുവപ്പ് )
Sweet Scented olender
ചുവപ്പ് നിറമുള്ള ഈ സസ്യത്തിന്റെ എല്ലാ ഭാഗവും വിഷം അടങ്ങിയിട്ടുണ്ട്. അതായത് വേര്, പട്ട, ഇല, പൂവ്, കായ, ഇവിടങ്ങളിലെല്ലാം വിഷമാണ്.
ഇത് കഴിച്ചു പോയാലുള്ള ദോഷം -...
തലവേദന ചെറുതും, വലുതുമായ പല രോഗങ്ങളുടേയും പുറംലക്ഷണം മാത്രമാണ്.
സാധാരണ തലവേദനക്കാണെങ്കിൽ ഗൃഹവൈദ്യം ഫലപ്രദമാണ്. ആപ്പിൾ, ബദാo, പപ്പായചീര, വെള്ളരിക്ക, ഓറഞ്ച്,ഇളനീർ എന്നിവ ഇടക്കെല്ലാം കഴിക്കുന്നത്
നല്ലതാണ്. ശീമതി ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹവൈദ്യം എന്ന...
മലയാളിയുടെ ഗൃഹാതുരത്വത്തിൻ്റെ പ്രതിഫലനമായ മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിൽ ഗൃഹവൈദ്യം പംക്തി കൈകാര്യം ചെയ്യുന്ന ശ്രീമതി ജിത ദേവൻ്റെ പിന്തുണയാൽ ഒരു കുറിപ്പ് അച്ചടിച്ച് വരികയും തുടർന്ന് ഒരു കുറിപ്പുകൂടി എഴുതുവാൻ...
ഔഷധക്കഞ്ഞി (കർക്കടക കഞ്ഞി)
ചേരുവകൾ
കൂവളം
കുമിഴ്
പൂപ്പാതിരി
പലകപയ്യാന
മുഞ്ഞ
ഓരില
മൂവില
ചെറുവഴുതിന
കണ്ടകാരിചൂണ്ട
ഞെരിഞ്ഞിൽ
ചുക്ക്
കുരുമുളക്
തിപ്പലി
ജീരകം
ഉലുവ
ശതകുപ്പ
(ഇവയെല്ലാം ചൂർണരൂപത്തിൽ)
തയാറാക്കുന്ന വിധം
100 ഗ്രാം അരി, ബാർലി, നവരയരി, നുറുക്ക് ഗോതമ്പ് എന്നിവയിൽ ഏതെങ്കിലും ഒന്ന് വെള്ളത്തിലോ പാലിലോ 10 ഗ്രാം ഔഷധചൂർണം ചേർത്ത് കഞ്ഞി ഉണ്ടാക്കാം. കഞ്ഞി ദിവസത്തിൽ...
വെറുമൊരു ചെടി മാത്രമല്ല കീഴാർ നെല്ലി - കരളിന്റെ ആരോഗ്യത്തിന്.
കീഴാർ നെല്ലിയുടെ കൂടുതൽ വിവരങ്ങൾ ഇന്ന് നമുക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നത്:
ശ്രീ ഗോപൻ.
കീഴാർനെല്ലിയുടെ ഏറ്റവും വലിയ മരുന്ന് ഗുണം ഇത് കരളിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും...
🌞വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം🌞
ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് നമുക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നത്:
ശ്രീ ഗോപൻ.
✔️ ശീലിക്കേണ്ടവ
☀️ധാരാളം ശുദ്ധജലം കുടിക്കുക
☀️മല്ലി, രാമച്ചം, നറുനീണ്ടി തുടങ്ങിയവയിട്ട് വെന്തവെള്ളം കുടിക്കാൻ ഉപയോഗിക്കാം.
☀️ആഹാരത്തിൽ, പാൽ, ഉണക്കമുന്തിരി, നെല്ലിക്ക, മാമ്പഴം, പൊട്ടുവെള്ളരി,...
വെരിക്കോസ് വെയിൻ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അശുദ്ധ രക്തത്തെ ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിനുകൾ. വീർത്ത്, തടിച്ച് ചുരുണ്ട് കാണപ്പെടുന്നതാണ് വെരിക്കോസ് വെയിൻ. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് നമുക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നത്:
ശ്രീ...
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ ;
ഗുണങ്ങള്‍ ഇവയാണ്..
തയ്യാറാക്കിയത്: ശ്രീ ഗോപൻ.
നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങളില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നെല്ലിക്ക, കിവി എന്നിവയില്‍ നിന്നും വൈറ്റമിന്‍ സി...
ഗൃഹവൈദ്യത്തിൽ ഈ ആഴ്ച ഏറെ ഉപയോഗപ്രദമായ ചെറുപയറിന്റെ ഔഷധ മൂല്യത്തെയും ഉപയോഗ ക്രമത്തെയും കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത് ..
ശ്രീ ഗോപൻ.
എല്ലാവരും വായിക്കുക. ഭക്ഷണത്തിൽ ചെറുപയർ ധാരാളമായി ഉൾപെടുത്തുക.
ഗൃഹ വൈദ്യം ചെറുപയർ
ചെറുപയര്‍ ഒരു മാസം...
പത്തനംതിട്ട --അയ്യനെ കണ്‍നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കള്‍. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍...
ക്രിസ്തുമസ്സിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് 'ക്രിസ്തുമസ് കേക്ക്' കേക്ക് ഇല്ലാതെ എന്തു ക്രിസ്തുമസ്സ് ആഘോഷം. ഇത്തവണത്തെ ക്രിസ്തുമസ്സ് നമുക്ക് സൂപ്പർ ടേസ്റ്റിൽ 'റിച്ച് പ്ലം കേക്ക് ' ഉണ്ടാക്കി ആഘോഷിക്കാം.
SOAKING DRY FRUITS
🍇🫒🍑🍒🍓🍏🍎🍊🥭🥝🫐🍉
⭐...
1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി
OSA സംഘടിപ്പിക്കുന്ന പൂർവ്വ...
അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു.
സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...