ഇന്നലെ ഒരുവേള 1,030 പോയിന്റ് മുന്നേറി 59,957 വരെത്തിയെത്തിയ സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത് 958 പോയിന്റ് നേട്ടവുമായി 59,885 ലാണ്.
നിഫ്‌റ്റി 276 പോയിന്റുയർന്ന് 17,822 ലുമെത്തി.
വ്യാപാരത്തിനിടെ 17,844 എന്ന സർവകാല റെക്കാഡിൽ നിഫ്‌റ്റി എത്തിയിരുന്നു.