17.1 C
New York
Tuesday, March 28, 2023

Satish Chandra Bose

5659 POSTS0 COMMENTS

പ്രസാദം ( കഥ )

ഗുരുവായൂർ ക്ഷേത്രത്തിൽ‌ കണ്ണന്റെ ദർശനം കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു ശ്രീദേവി. ചന്ദനം നെറ്റിയിൽ ചാർത്തി. നോക്കിയപ്പോൾ കുറച്ച് ചന്ദന൦ അധികം. സാധാരണ ചന്ദനം അധിക൦ വന്നാൽ ഏതെങ്കിലും സ്ത്രീകളുടെ നെറ്റിയിൽ ചാർത്തു൦. അല്ലാതെ വെറുതെ...

ഉറുമ്പ് ഒരു നിസ്സാര ജീവിയല്ല (കഥ )

അന്നും പാർത്ഥസാരഥി ക്ഷേത്രത്തിൽ പോയി'…നെയ് വിളക്കും തൃമധുരവും കഴിപ്പിച്ചു.'വിഷ്ണു സഹസ്രനാമം ജപിച്ചു ..കണ്ണനെ കൺകുളിർക്കെ കണ്ടുതൊഴുതു.ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടിൽ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും ഒരു ദിനചര്യയായി ആ ശീലംതുടർന്നു പോകുന്നു. തന്റെ മനസ്സിന്അതൊരാശ്വാസമാണ്.''! സുധാമണിയും...

കർഷകൻ കഥപറയുമ്പോൾ (കവിത)

ഒരു വാക്ക്… മണ്ണിനെ ജീവശ്വാസമായിക്കണ്ട് നഷ്ടങ്ങളിലും കൃഷി ഉപേക്ഷിക്കാതെ വിയർപ്പൊഴുക്കി അന്നം തരുന്ന കർഷകനെന്നുംദുരിതത്തിൽ തന്നെ കഴിയുന്നു..പലപ്പോഴും നിവൃത്തിയില്ലാലോൺ എടുത്ത്സ്വന്തമായുള്ള ഭൂമിയിലുംനിലം പാട്ടത്തിനെടുത്തുമെല്ലാം കൃഷി ചെയ്യുന്നു.. നിർഭാഗ്യവശാൽ കൃഷി നശിച്ചവർ അനേകർ …എല്ലാം നഷ്ടപ്പെട്ട് ..ആ...

അന്നൊരു നാൾ വരും (കവിത )

അന്നൊരു നാൾ വരും.ആകാശം ഭൂമിയായ് മാറും.അഭയത്തിനപേക്ഷിക്കാൻഇടമില്ലാതെയാകും.കാലം മുന്നോട്ട് പോകാതെനിശ്ചലമാകും. നക്ഷത്രങ്ങൾ പേറുന്നമാലാഖമാർ അപ്പോൾതാഴെ വീണിട്ടുണ്ടാകും. സൂര്യനും ചന്ദ്രനുംഒളിച്ചുകളി നിർത്തിഒത്തുചേർന്നിട്ടുണ്ടാകും. പറവകളും മേഘങ്ങളുംസല്ലപിച്ചൊഴുകിയത്നുണയെന്നത് ബോധ്യമാകും.മഞ്ഞും മലയുംപുഴയും പൂക്കളുംപ്രത്യേകതകളില്ലാതെഅലിഞ്ഞുചേർന്നിട്ടുണ്ടാകും. അന്തമില്ലാതെ പരന്നുകിടക്കുന്നആകാശത്തിൽഅത്ഭുതങ്ങളില്ലെന്നുമനസ്സിലാകും. ഭൂതങ്ങളും നാഗങ്ങളുംദൈവങ്ങളുംതിരിച്ചറിയാൻ പറ്റാത്തവിധംകൂട്ടംകൂടും. മുൻകൂട്ടി തിട്ടപ്പെടുത്തിയമുന്നോട്ടും പിന്നോട്ടുമുള്ളഅനക്കങ്ങൾചുറ്റുമുണ്ടാകും. വാസനയില്ലാത്ത വായുതളംകെട്ടിവീർപ്പുമുട്ടുന്നുണ്ടാകും. ശക്തർ അശക്തരുംദുർബലർ ബലവാന്മാരു-മായിക്കഴിഞ്ഞിട്ടുണ്ടാകും. കറുപ്പും...

മോക്ഷം (കവിത )

മർത്ത്യനിൽ മോക്ഷാർത്ഥമരുളും ജീവന-മാനന്ദമേകും,പ്രവർത്തിബതൻ സുകൃതമായ് മരണാവശേഷം നേടുമോ,മോക്ഷം സമൃദ്ധമായ്മോഹമതത്രെ നാമറിയേണമകതാരിൽ സ്നേഹത്താലുരുവാകും സമ്പന്നമറിയണംസഹവർത്തിത ക്ഷേമം ഇണയിലും, പകരുകിൽ മനസ്സറിഞ്ഞാദരാൽ മഹത്വം, നിറയുന്നു നമ്മിലുംമാനസ്സ സംപൂജ്യ സംതൃപ്തി സഹജരിൽ പകരുകിൽ മോക്ഷമാർജ്ജിതമാകും, മറ്റൊന്നുമല്ലത്രെമോഹിക്കും ഇണയ്ക്കായ്, മനസ്സറിഞ്ഞാനന്ദമരുളേണം മനസ്സാൽ തുടിക്കും സംപൂർണ്ണ മോക്ഷംമരണത്താലുണരുന്ന...

ഞാൻ വായിച്ച പുസ്തകം – ഓ. ചന്തുമേനോന്റെ ശാരദ

ഞാൻ വായിച്ച പുസ്തകം ഓ.ചന്തുമേനോന്റെ "ശാരദ"എന്ന അകാലത്തിൽ പൊലിഞ്ഞുപോയ പൂർണ്ണമാകാത്ത നോവലിന്റെ ആദ്യ ഭാഗത്തെ കുറിച്ചാണ്.. ഇനിയും എന്തെല്ലാമോ നമുക്കായി മനസ്സിൽ കരുതിവച്ച മനോഹരമായ ആഖ്യാനം..അദ്ദേഹത്തിന്‍റെ രണ്ടാമത് ഉദ്ധ്യമമായ മലയാള നോവൽ"ശാരദ" പൂർണ്ണമാക്കാൻ കഴിയാതെഎഴുത്തിന്റെ...

വഴിയിൽ കണ്ട മാലാഖ. (കഥ)

“ നേരം എത്രയായി , മോനേ ?” ബസ് സ്റ്റാൻഡിൽ നിന്നവരുടെ കൂട്ടത്തിൽ കയ്യിൽ വാച്ച് കെട്ടിയിരുന്ന ചന്ദ്രശേഖരനോട് ഒരു വയസ്സായ സ്ത്രീ ചോദിച്ചു. “It’s two thirty”. അയാൾ മറുപടി നൽകി. പറഞ്ഞത്...

കലിംഗയുദ്ധം, കാലിക പ്രസക്തം (കവിത )

എത്ര പേർ മരിച്ചെന്നു ചോദിക്കുമശോകന്റെഹൃത്തടം വിങ്ങീടുന്നു, ചകവർത്തിയതെന്നാൽ പോലും ഉത്തമ ഭരണത്തെക്കാഴ്ച വച്ചെന്നാലുമീഉത്തരമില്ലാത്തൊരു യുദ്ധത്തെയെന്തേ ചെയ്തൂ ഭാവി തൻ പ്രതീക്ഷയോ, ഭൂതത്തിൻ മരവിപ്പോഭാസുരവർത്തമാന, കാലത്തിൻ പ്രഭാവമോ കാലിക സ്വപ്നങ്ങൾ തൻ മായയിൽ വീണോ, അതോകാലത്തിൻ ചക്രത്തിൽ നിൻ...

വളരുന്ന വാമനൻ (കവിത)

ഇരുളിൻ പടിപ്പുരപാതാളംതുറക്കുന്നുതിരുവോണത്തിൻ നാളിൽമാവേലിയുണരുന്നു.ശ്രാവണത്തിങ്കൾ വാരിവിതറും കുളിരേറ്റുഗ്രാമീണ വഴികളിൽപുമണമുറങ്ങുന്നു.ദേവനുമസുരനു-മല്ലയെൻ മഹാബലി,കേവലമനുഷ്യനെസ്നേഹിച്ച നരോത്തമൻ.നിയതി വേഷംമാറിവാമനരൂപം പൂണ്ട-തൊരുവൻചതിയുടെമൂർത്തിയായിരുന്നല്ലോ.തടവിൽ കിടക്കുന്നമാവേലിയെഴുന്നേറ്റുനടകൊള്ളുന്നു വീണ്ടുംനമ്മുടെ മനം പൂകാൻ.മടങ്ങിപ്പോയീടേണംപാതാളലോകത്തിലെസുതലത്തിലേക്കുടൻ,എങ്കിലുമുത്സാഹത്തിൽനടന്നു , കാലത്തിന്റെതേരുരുൾ പലവട്ടംകടന്നു പോയിട്ടുള്ളപാതയിലേകാകിയായ്.തടവിലാക്കപ്പെട്ടനദികൾ, വെള്ളക്കെട്ടിൽമരണം വരിച്ച വൻതരുക്കൾ, താഴ് വാരങ്ങൾ.ഉരുൾപൊട്ടലിൽ മണ്ണുതിരികെ...

‘മഴ’ – കവിത

ഓർക്കാതെ നിന്നെ ഞാൻസ്നേഹിച്ചുപോയി'പ്രേമം' നടിയ്ക്കാതെ പ്രണയിച്ചു പോയിമുറ്റവും തോടും നിറയ്ക്കുന്ന നിന്നിലെകുളിരിൽ ലയിച്ചങ്ങു പകലും മറന്നു. പകലന്തിനേരത്ത്പണികഴിഞ്ഞെത്തുമ്പോൾതളരുന്ന മേനിയിൽ തഴുകി നീ പെയ്തതുംആശ്വാസവാക്കായി താളത്തിൽ വന്നു നീരാവിലുറക്കി ഉണർത്തിയതല്ലിയോ! ദാഹമകറ്റുവാൻ കുടിനീരു തന്നവൾഊഷരഭൂമിയെ ഉർവ്വരയാക്കിയോൾകടലീന്നുയർന്നവൾ, കാർമേഘമായവൾവിണ്ണിന്റെ...

TOP AUTHORS

0 POSTS0 COMMENTS
7969 POSTS0 COMMENTS
5659 POSTS0 COMMENTS
- Advertisment -

Most Read

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ...

റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ്...

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...
WP2Social Auto Publish Powered By : XYZScripts.com
error: