17.1 C
New York
Saturday, December 4, 2021

Satish Chandra Bose

2397 POSTS0 COMMENTS

താനൂർ തിരൂർ റൂട്ടിൽ അപകടം, ഒരാൾക്ക് പരിക്ക്

താനൂർ: താനൂർ - തിരൂർ റൂട്ടിൽ മൂലക്കൽ ജംഗ്ഷനിൽ ഗ്യാസ് ടാങ്കറും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. പുലർച്ചെ 1:30യോടെയാണ് അപകടം ഉണ്ടായത്. ഒന്നര മണിക്കൂർ എടുത്താണ് ടാങ്കർ ലോറി ഡ്രൈവറെ ഫയർഫോഴ്സും,...

ബസ് ചാർജ് വർധന : വിദ്യാർഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും...

ഉമ്മാന്റെ വടക്കിനിയില്‍ അഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവ്

കോട്ടയ്ക്കൽ: കുടുബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഭക്ഷ്യ വിപണന മേളയായ "ഉമ്മാന്റെ വടിക്കിനി "യില്‍ അഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ഉത്പന്ന...

പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത,

മുഖ്യമന്ത്രി വിളിച്ചിരുന്നു ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു ചർച്ചയ്ക്ക് ശേഷം തുടർ പരിപാടികൾ സമസ്‌ത കോഴിക്കോട് : വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ...

പൊലീസ് ചമഞ്ഞെത്തി ബൈക്ക് യാത്രിക​ന്റെ 11.40 ലക്ഷം കവര്‍ന്നു

തേ​ഞ്ഞി​പ്പ​ലം: പൊ​ലീ​സ് ച​മ​ഞ്ഞെ​ത്തി​യ സം​ഘം ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 11,40,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. ചേ​ളാ​രി​ക്ക​ടു​ത്ത് പാ​ണ​മ്പ്ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ചേ​ലേ​മ്പ്ര പൈ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി കാ​ളാ​ത്ത് മു​ഹ​മ്മ​ദ് കോ​യ​യു​ടെ (51) പ​ണ​മാ​ണ്...

ദേ​ശീ​യ മാ​സ്​​റ്റേ​ഴ്സ് മീ​റ്റ്: ഇ​ര​ട്ട വെ​ള്ളി​ മെ​ഡ​ലു​മാ​യി ഷീ​ബ

പ​ര​പ്പ​ന​ങ്ങാ​ടി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ദേ​ശീ​യ മാ​സ്​​റ്റേ​ഴ്സ് മീ​റ്റി​ൽ ര​ണ്ട് വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ഷീ​ബ ര​മേ​ഷ് മ​ല​യാ​ളി​യു​ടെ അ​ഭി​മാ​ന​മാ​യി. ജാ​വ​ലി​ൻ ത്രോ​യി​ലും 400 മീ​റ്റ​ർ റി​ലേ​യി​ലു​മാ​ണ് ഷീബ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ​ത്. മാ​ർ​ച്ചി​ൽ...

അൻപതിന്റെ നിറവില്‍ യുഎഇ; മലയാളിക്ക് പോറ്റമ്മനാടിന്റെ ദേശീയദിനം.

അബുദാബി: ഇന്ത്യക്കാർ, വിശേഷിച്ച് മലയാളികൾ നെഞ്ചോടുചേർത്ത് പിടിക്കുന്ന രാജ്യമാണ് യുഎഇ. ഗൾഫ് പ്രവാസം അരനൂറ്റാണ്ടും മൂന്നുതലമുറയും പിന്നിട്ടെങ്കിലും യുഎഇ.തന്നെയാണ് ഇപ്പോഴും ശരാശരി മലയാളിയുടെ സ്വപ്നഭൂമികളിലൊന്ന്. കാനഡയും ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം പുതുതലമുറയെ ആകർഷിക്കുമ്പോൾ തന്നെയാണ്...

സംസ്ഥാനത്ത് മദ്യവില ഉയരും; 250 മുതൽ 400 രൂപവരെ കൂടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതൽ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതൽ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാൻ സാധ്യത....

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

TOP AUTHORS

619 POSTS0 COMMENTS
2397 POSTS0 COMMENTS
- Advertisment -

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: