17.1 C
New York
Saturday, December 4, 2021

Satish Chandra Bose

2397 POSTS0 COMMENTS

വീണ്ടും ആശങ്കയോടെ; ഇന്ത്യയിൽ ആദ്യമായി യുവാവിന് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു

ഭോപ്പാൽ: രാജ്യത്തെ ആശങ്കയിലാക്കി ഗ്രീൻ ഫംഗസ് ഇൻഫെക്ഷൻ ബാധിച്ച് 34 വയസ്സുള്ള യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് ചികിത്സയ്ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്തു. രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്ന് ജില്ല ഹെൽത്ത് ഡിസ്ട്രിക്ട്...

ഇന്ത്യയിലെ ട്വിറ്ററുപയോഗത്തിലെ നിയമലംഘനത്തിന് പരിരക്ഷയില്ല; കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്ററുപയോഗത്തിലെ നിയമലംഘനത്തിന് പരിരക്ഷയില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച്...

വിദൂരവും എത്തിച്ചേരാനാകാത്തതുമായ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കും; ഐസിഎംആർ

കോവിഡ്-19 വാക്സിൻ വിതരണം എളുപ്പത്തിലാക്കാൻ രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ച് തുടങ്ങും. ഡ്രോണുകൾ ഉപയോഗിക്കാൻ മുൻതൂക്കം നൽകുന്നത് രാജ്യത്ത് ദൂര കൂടുതലും എത്തിച്ചേരാനാകാത്തതുമായ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു വാക്സിനുകൾ എത്തിക്കുക. അതേസമയം മരുന്നുകളും വാക്സിനുകളും എത്തിക്കുന്നതിന് ആളില്ലാ...

കടല്‍ക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു; നഷ്ടപരിഹാരം 10 കോടി രൂപ

ദില്ലി: നീണ്ട ഒമ്പത് വർഷത്തെ നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ...

കനത്ത മഴയും വെള്ളപ്പൊക്കവും പാകിസ്ഥാനിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ, 10 മരണം

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാകിസ്ഥാനില്‍ രിച്ചവരുടെ എണ്ണം പത്തായി. ബലൂചിസ്ഥാനിലെ ബര്‍ഖാന്‍ മേഖലയിലെ ശക്തമായ മഴയില്‍ സമീപത്തെ നദികളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ് ഇവിടെയുള്ള ജനങ്ങള്‍ക്ക് പുറം ലോകവുമായിബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍...

വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം; എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. സാധാരണ ജനങ്ങളെയും അവരുടെ...

ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ്; ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു.

കൊല്ലത്ത് ഷോക്കേറ്റ് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം പ്രാക്കുളത്താണ് അപകടം നടന്നത്. ദമ്പതികളായ സന്തോഷ്, റംല , അയൽവാസി ശ്യാംകുമാർ എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെയാണ് റംലയ്ക്ക്...

കോപ്പ അമേരിക്ക: ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില…

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന- ചിലി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസ്സിയും ചിലിയ്ക്ക് വേണ്ടി...

പത്തനാപുരം പാടത്ത്, സ്ഫോടക വസ്തുക്കൾ കണ്ടെത്തി

പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിൻതോട്ടത്തിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.പത്തനാപുരത്താണ് സംഭവം നടന്നത്.ജെലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് പതിവ് പരിശോധന നടത്താറുണ്ട്.ഇന്ന് നടത്തിയ...

വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ, കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു

കന്നട നടൻ സഞ്ചാരി വിജയ് (38) മരിച്ചു. അദ്ദേഹം വാഹന അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12നാണ് സഞ്ചാരി വിജയ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്. തലയ്ക്കു ഗുരുതര പരിക്കേറ്റതിനെ...

TOP AUTHORS

619 POSTS0 COMMENTS
2397 POSTS0 COMMENTS
- Advertisment -

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: