17.1 C
New York
Saturday, December 4, 2021

Satish Chandra Bose

2397 POSTS0 COMMENTS

കോ​ഴി​ വ്യാ​പാ​രി​യെ മ​ർ​ദി​ച്ച്​ 67,000 രൂ​പ ക​വ​ർ​ന്നു

വേ​ങ്ങ​ര: കോ​ഴി​ വ്യാ​പാ​രി​യെ മ​ർ​ദി​ച്ച്​ പ​ണം ക​വ​ർ​ന്ന​താ​യി പരാതി. കൂ​രി​യാ​ട് സ​ഫ മാ​ർ​ക്ക​റ്റി​ൽ പോ​പു​ല​ർ ചി​ക്ക​ൻ സ്​​റ്റാ​ൾ ഉടമ ഊ​ര​കം അ​ത്താ​ണി​ക്കു​ണ്ട് പു​ത്ത​ൻ​പു​ര​ക്ക​ൽ ഷാ​ന​വാ​സി​നെ​യാ​ണ്​ (45) മ​ർ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 9.30ഓ​ടെ ക​ട​യ​ച്ചു പോ​കാ​നൊ​രു​ങ്ങ​വെ...

കാടാമ്പുഴ എസ്ഐ കുഴഞ്ഞു വീണു മരിച്ചു.

കോട്ടയ്ക്കൽ: കാടാമ്പുഴ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) സുധീര്‍ (55) കുഴഞ്ഞുവീണു മരിച്ചു. ഒഴൂരിലെ വീട്ടില്‍ കുഴഞ്ഞുവീണ അദേഹത്തെ ഉടന്‍ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജില്ലാ...

കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടും; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു. വലിയ...

വഖഫ് വിവാദം: പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് മറ്റു സംഘടനകള്‍; അടിയന്തിര ലീഗ് നേതൃയോഗം ഇന്ന്

മലപ്പുറം: വഖഫ് നിയമന വിവാദം, സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികളിൽ ബോധവത്കരണം നടത്തുമെന്ന് മുസ്‌ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് സമസ്ത വ്യക്തമാക്കിയത്. സമസ്തയുടെ പിന്മാറ്റത്തിന്...

സപ്ലൈകോ അറിയിപ്പ് : പത്തനംതിട്ട ജില്ലയില്‍ സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ താഴെ പറയുന്ന തീയതികളില്‍ അതാത് സ്ഥലത്ത് എത്തിച്ചേരും

സഞ്ചരിക്കുന്ന വില്‍പനശാല കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ഡിസംബര്‍ നാലിനും അഞ്ചിനും എത്തും. നാലിന് രാവിലെ 9ന് സപ്ലൈകോ മൈലപ്ര ഡിപ്പോ...

തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലത്തിന് ഭരണാനുമതി

തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലം നിര്‍മിക്കുന്നതിനായി 5.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. കാവുംഭാഗം ഇടിഞ്ഞില്ലം റോഡില്‍ നിന്നും പെരിങ്ങര പഞ്ചായത്ത്...

പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട മില്‍മ ഡെയറിയില്‍ നിര്‍മിച്ച പുതിയ...

കോന്നി താലൂക്കില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കല്‍, ഹൈപ്പോത്തിക്കേഷന്‍ (ചേര്‍ക്കല്‍/റദ്ദാക്കല്‍), പെര്‍മിറ്റ്തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മോട്ടോര്‍വാഹന വകുപ്പിന്റെ www.parivahan.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമാണ് ഫീസ് അടയ്ക്കേണ്ടതും അപേക്ഷ സമര്‍പ്പിക്കേണ്ടതും. പരിവാഹന്‍ വെബ്സൈറ്റില്‍ വാഹനങ്ങളുടെ വിശദാംശങ്ങള്‍ പത്തനംതിട്ട ആര്‍.ടി.ഓഫീസ് പരിധിയിലാണെങ്കില്‍...

കോന്നി മെഡിക്കല്‍ കോളേജില്‍ 30 കിടക്കകള്‍ ഉള്ള ശബരിമല വാര്‍ഡ്‌ തുറന്നു

കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ച ശബരിമല വാർഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്...

കോവിഡ് ഇളവ്., വീണ്ടും സജീവമായി നാടകമേഖല.

കോട്ടയ്ക്കൽ: കോവിഡ് ഇളവുകൾ പ്രഖ്യാപിച്ച് നാടകാവതരണത്തിന് സർക്കാർ അനുമതി നൽകിയത് പ്രതീക്ഷയോടെ കാണുകയാണ് നാടക കലാകാരൻമാർ. സംസ്ഥാനത്ത് പതിനായിരത്തിൽ പരം നാടക കലാകാരൻമാരാണ് ഒന്നര വർഷമായി പ്രയാസമനുഭവിക്കുന്നത്. ചെറുതും വലുതുമായി മുന്നൂറോളം നാടക സമിതികൾ...

TOP AUTHORS

619 POSTS0 COMMENTS
2397 POSTS0 COMMENTS
- Advertisment -

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: