17.1 C
New York
Thursday, February 9, 2023

Satish Chandra Bose

5505 POSTS0 COMMENTS

മഞ്ഞിനിക്കര പെരുന്നാൾ; ധ്യാനയോഗം തുടങ്ങി. നിർധനർക്കുള്ള അരിയും വസ്ത്രങ്ങളും ഇന്ന് വിതരണം ചെയ്യും

മഞ്ഞിനിക്കര: ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91ം ദുഃഖ്റോനോ പെരുന്നാളുമായി ബന്ധപ്പെട്ട് തുമ്പമൺ ഭദ്രാസന വനിതാ സമാജത്തിന്റെ ധ്യാനയോഗം മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഭദ്രാസനത്തിലെ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത...

വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ മദ്യലഹരിയില്‍ ബഹളം: ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു: രണ്ടു നേതാക്കള്‍ അറസ്റ്റില്‍

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ മദ്യലഹരിയില്‍ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ...

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറി: തീർത്ഥാടന സംഗമം ശനിയാഴ്ച

മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം...

നെഹ്റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാർഡ് 2022 – 2023

ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2022-2023 വർഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാർഡ് ഷിനു - ജയകൃഷ്ണൻ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം & ഗ്രന്ധശാല , കൈതയ്ക്കൽ, ആനയടി, പറക്കോട് അർഹരായി....

ശുഭദിനം | 2023 | ഫെബ്രുവരി 01 | ബുധൻ

ആ കുട്ടിക്ക് ഒരു ആഗ്രഹം. തന്റെ രാജ്യത്തെ രാജാവിനോട് സംസാരിക്കണം. അവന്‍ അമ്മയുടെ സഹായം തേടിയെങ്കിലും അമ്മ നിസ്സഹായയായിരുന്നു. മറ്റുപലരോടും അവന്‍ തന്റെ ആഗ്രഹം പറഞ്ഞെങ്കിലും അവരാരും സഹായിക്കാന്‍ തയ്യാറായില്ല. അവന്റെ ഈ...

42-മത് സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 -23 നു തുടക്കം കുറിച്ചു. അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

കോന്നി :സംസ്ഥാന, ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനുകളുടെയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, കോന്നി അമൃത വി.എച്ച്.എസ്. സ്കൂളിന്റെയും ആഭിമുഖ്യത്തിൽ 42-മത് സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 -23, കോന്നി അമൃത...

വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കവർച്ച : ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പത്തനംതിട്ട : അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത്, കഴുത്തിലെ മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം 18/50 നമ്പർ വീട്ടിൽ ചിദംബരത്തിന്റെ മകൻ...

രക്ഷാപ്രവര്‍ത്തനം: വിദ്യാര്‍ഥികളെയും അധ്യാപകരേയും എംഎല്‍എ ആദരിച്ചു

പത്തനംതിട്ട- അടൂര്‍ റോഡില്‍ കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി സ്വകാര്യ ബസിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ രക്ഷപെടുത്തുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്ന കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരേയും അഡ്വ. കെ.യു....

നാടിന്റെ സമസ്ത മേഖലകളിലെയും പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്: ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടപ്പാക്കുന്നത് അഞ്ച് കോടി അറുപത്തി എട്ട് ലക്ഷം രൂപയുടെ വാര്‍ഷിക പദ്ധതി നാടിന്റെ സമസ്ത മേഖലകളിലെയും പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം...

ആരോഗ്യമേഖലയില്‍ സഹകരണ ആശുപത്രികളുടെ സേവനം മികച്ചതും മാതൃകാപരവും: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിന്റെ സഹകരണ ആശുപത്രികള്‍ ആരോഗ്യമേഖലയില്‍ നല്‍കുന്ന സേവനം മികച്ചതും മാതൃകാപരവുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയുടെ രണ്ടാം വാര്‍ഷികാഘോഷവും കാന്‍സര്‍ അവബോധ ക്ലാസും ആശുപത്രി അങ്കണത്തില്‍...

TOP AUTHORS

7223 POSTS0 COMMENTS
5505 POSTS0 COMMENTS
- Advertisment -

Most Read

മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി മലയാളി മനസ്സിൽ എത്തുന്നു പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.

"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്. എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി യായ ശ്രീ കെ ജി...

മലയാളിമനസ്സ്.. ആരോഗ്യ വീഥി

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

തെറ്റു തിരുത്താനുള്ള ആർജ്ജവം നേടിയെടുക്കാം .......................................................................................................... സന്യാസി പതിവുപോലെ, തൻ്റെ പൂജാമുറിയിൽ കയറിയപ്പോൾ, അവിടിരുന്ന തൻ്റെ സ്വർണ്ണത്തളിക കാണാനില്ല! തൻ്റെ ശിഷ്യരിൽ ആരെങ്കിലുമായിരിക്കും അതെടുത്തതെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും, തന്നോടു രഹസ്യമായി പറയുവാൻ ഗുരു ശിഷ്യരോടു...

ശുഭദിനം | 2023 | ഫെബ്രുവരി 9 | വ്യാഴം ✍കവിത കണ്ണന്‍

വീട്ടിലേക്ക് പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: