17.1 C
New York
Sunday, September 19, 2021

SAJI MADHAVAN

1012 POSTS0 COMMENTS

നിപ ഉറവിടം കണ്ടെത്തുക നിര്‍ണായകം; സമ്പര്‍ക്കപ്പട്ടിക ഇനിയും വലുതായേക്കും, 20 പേരുടെ സാമ്പിള്‍ പൂനെയിലേക്ക്.

കോഴിക്കോട്: നിപ രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുന്നത് ആശങ്കകൾക്ക് വഴി ഒരുക്കുകയാണ്. മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല....

ഇംഗ്ലണ്ടിന് 368 റൺസ് വിജയലക്ഷ്യം

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 466 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് ടെസ്റ്റില്‍ ജയം നേടുവാന്‍ 368 റണ്‍സ് ആവശ്യമാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി രോഹിത് ശര്‍മ്മ ,പൂജാര ,പന്ത് ,രാഹുല്‍ ,കോഹ്ലി ,...

നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി; മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ്...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തീവ്രമായി തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തീവ്രമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച 10 ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്,...

മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ നിര്യാതനായി

വരാപ്പുഴ അതിരൂപതയിലെ മുതിർന്ന വൈദീകനായ മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ (89) നിര്യാതനായി. 1959 മാർച്ച്‌ 12 ന് വൈദീകനായി.ചാത്യാത്ത്, പള്ളിപ്പുറം, മൂത്തേടം തുടങ്ങിയ ഇടവകകളിൽ സഹവികാരിയായും ഗോതുരുത്ത്, മടപ്ലാതുരുത്ത്, ചെട്ടിക്കാട്, പനങ്ങാട്, പൊറ്റക്കുഴി, പോണേൽ,...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 945 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍...

നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടുകാരന്റെ അമ്മയ്ക്ക് നേരിയ പനിയുള്ളതായി, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടുകാരന്റെ അമ്മയ്ക്ക് നേരിയ പനിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെ സാമ്പിള്‍ പരിശോധിക്കും. പ്രാഥമിക സമ്പര്‍ക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ്...

13 ലോകനേതാക്കളിൽ ഒന്നാം സ്ഥാനം നരേന്ദ്ര മോദി; നാലാമതായി ജോ ബൈഡൻ, മോണിംഗ് കൺസൾട്ട് സർവേ

വാഷിംങ്ടണ്‍: യുഎസ് ആസ്ഥാനമായുള്ള 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വേ' നടത്തിയ സര്‍വെയില്‍ പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയില്‍ എറ്റവുമധികം അംഗീകാരമുള്ള (അപ്പ്രൂവല്‍ റേറ്റിംങ്) നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി....

താലിബാൻ നേതാക്കൾ തമ്മിൽ അധികാര വടംവലി; ബറാദറിന് വെടിയേറ്റതായി റിപ്പോർട്ടുകൾ

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകുമെന്ന് സ്ഥിരീകരണം വരുമ്പോഴും തലപ്പത്ത് ആരാകുമെന്നതു സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്നതായി സൂചന. താലിബാനുള്ളിൽ തന്നെ അധികാര കൈമാറ്റം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുകയാണെന്നും ഇതിനെത്തുടർന്നു...

പി.എസ്.സി പരീക്ഷകൾ മാറ്റി

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വെച്ച് നാളെ (തിങ്കൾ )മുതൽ...

TOP AUTHORS

1012 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
- Advertisment -

Most Read

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: