17.1 C
New York
Monday, August 2, 2021

SAJI MADHAVAN

396 POSTS0 COMMENTS

തൂക്കണാം കുരുവികൾ ( കവിത)

കവിയെ കണ്ടുമുട്ടുന്നു.ഒരുകാതം കൂടെ നടക്കുന്നു…നിഴലും മഴയുംപകുത്തെടുക്കുന്നു.കടൽ തിരയെ തേടുന്നു…ഇല തളിർക്കുന്നുപിന്നെ,പൂ വിരിയുന്നു.മരം ഉലയുന്നുശിഖരങ്ങൾ ഇളകുന്നു.കാട് തളിർത്ത്പൂത്തുലയുന്നു…ഋതുക്കൾ മാറിപൂമണം വീശുന്നു.കിളികൾ കൂട് തേടുന്നു…മരം കോച്ചുന്നുകൂടിളകുന്നു.തൂക്കണാം കുരുവികൾപ്രേമഗീതം പാടുന്നു.പാതി ചുംബനംബാക്കിയാക്കികിളികളകലുന്നു.മരം ഇപ്പോൾ നിശ്ചലമാകുന്നു…

ഒരു ആന്റിന പുരാണം(വീണ്ടും ഒരു പഴയ കഥ)

1981 ൽ ഞാനെൻറെ ഒരു കൂട്ടുകാരിയുടെ എറണാകുളത്തുള്ള ഫ്ലാറ്റിലേക്ക് പോയപ്പോഴാണ് ഈ ഫ്ലാറ്റും ടിവിയും ആദ്യമായി കാണുന്നത്. അക്കാലത്താണ് ആദ്യമായി ഈ ഫ്ലാറ്റുകൾ എറണാകുളത്ത് തലപൊക്കി തുടങ്ങിയത്. എല്ലാ ഫ്ലാറ്റുകളുടെയും ബാൽക്കണിയിൽ നിന്നും...

അടിമക്കൂലി (കഥ)

രാമൻ നായരുടെ അവസാനകാലം ജീവിതകാല ഭൃത്യനായ കേശവനെ വല്ലാതെ അതിശയിപ്പിച്ചു. ശകാരങ്ങളും, ചീത്തവിളിയും, കഷ്ടപ്പെടുത്തലുകളുമൊക്കെ തീരെയില്ലാതായി. കേശവൻ മുറ്റത്തോ പറമ്പിലോ പണിയെടുക്കുന്ന സമയം, രാമൻ നായർ കേശവനെ നോക്കിക്കോണ്ട് അങ്ങനെ നിൽക്കും. പലപ്പോഴും...

ഒരടയാളം.. (കവിത)

പല ബഹുമതികളും കിട്ടാതെപോകും എന്നതിനാൽ കോവിഡ് വന്നൊരുമരണം വേണ്ടഎനിക്ക് . എനിക്ക് ഏറ്റവുംപ്രാധാന്യമുള്ള ഞാനറിയാതെപോകുന്ന ആ ദിനത്തെ ഒന്ന് അടയാളമിടുന്നു. മസിലുകേറിയേക്കാം എന്നതുകൊണ്ട് വെറുംനിലത്ത് കെടുത്തരുത്,രാമച്ചവിരിയിൽ ആവാം. നാളികേരംവെട്ടി മലർത്തിവച്ച് എള്ളുതിരികത്തിക്കണം. ചന്ദനത്തിരിവേണ്ട എനിക്ക്ചുമവരും പൂക്കൾകൊഴിയാതെ കായ്പിടിക്കുവാൻ പുകക്കാറുള്ള കുന്തിരിക്കമുണ്ട്ജനാലപ്പടിയിൽ അതുകത്തിക്കാം. എൻറെയുള്ളിലെഒറ്റത്തിരി...

സംഗീത നിർമ്മാണക്കമ്പനിയായ ടി സീരീസിൻ്റെ എംഡിക്കെതിരെ; ബലാത്സംഗ പരാതിയുമായി യുവതി

മുംബൈ: സംഗീത നിർമ്മാണക്കമ്പനിയായ ടി സീരീസിൻ്റെ എംഡിക്കെതിരെ ബലാത്സംഗ പരാതി. ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകനായ ഭൂഷൺ കുമാറിനെതിരെയാണ് 30 വയസ്സുകാരിയായ യുവതി പരാതി നൽകിയത്. ഭൂഷണെതിരെ മുംബൈ...

പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

മുംബൈ: പ്രശസ്ത തിയേറ്റര്‍-സിനിമാ-ടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി (76) അന്തരിച്ചു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു. സംസ്‌കാര...

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; മൂന്നുപേര്‍ മരിച്ചു

വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ 30 പേര്‍ കിണറ്റില്‍ വീണു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ ഒരുമിച്ച് കിണറ്റില്‍ വീണത്. മൂന്നുപേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം....

ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സൊനാരോക്ക് 10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍; ശസ്ത്രക്രിയ പരിഗണനയില്‍

റിയോ ഡി ജനീറോ: കഴിഞ്ഞ 10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍ക്കൊണ്ട് ബുദ്ധിമുട്ടുന്ന ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സൊനാരോക്ക് ശസ്ത്രക്രിയ പരിഗണനയില്‍. സാധാരണ നല്‍കുന്ന ചികിത്സ നല്‍കിയിട്ടും അസുഖം ഭേതമാക്കാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആലോചിക്കുന്നത്....

ജോണ്‍സണ്‍ & ജോണ്‍സണ്‍ സണ്‍സ്‌ക്രീന്‍ ലോഷനിൽ അര്‍ബുദത്തിന്​ കാരണമാകുന്ന രാസവസ്​തു; ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ച് കമ്പനി

ലണ്ടന്‍ : ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക്​ കീഴിലുള്ള അരേസോള്‍ സണ്‍സ്​ക്രീനാണ്​ വിപണിയില്‍ നിന്ന്​ തിരികെ വിളിച്ചത്​. തുടര്‍ന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. അര്‍ബുദത്തിന്​ കാരണമാവുന്ന...

കൊറോണ മഹാമാരി മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തില്‍; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കൊറോണ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊറോണയുടെ ഡെൽറ്റ വകഭേദം ആഗോള തലത്തിൽ വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന...

TOP AUTHORS

396 POSTS0 COMMENTS
- Advertisment -

Most Read

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്‌നാടും

തിരുവനന്തപുരം : കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നടപടി കടുപ്പിച്ചത്. 72 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇരുസംസ്ഥാനങ്ങളിലേക്കും...
WP2Social Auto Publish Powered By : XYZScripts.com