17.1 C
New York
Tuesday, September 28, 2021

SAJI MADHAVAN

1227 POSTS0 COMMENTS

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...

തന്റെ സാന്നിദ്ധ്യത്തില്‍ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്ന്, ഡി ഐ ജി സുരേന്ദ്രന്‍

ആരോപണം ശരിയല്ല.തന്റെ സാന്നിദ്ധ്യത്തില്‍ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്ന് ഡി ഐ ജി. പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായും തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും...

കണ്ണൂർ വിമാനത്താവളത്തിൽ കറൻസി പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ കറൻസി പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ 9.45 ലക്ഷത്തിന്റെ ഇന്ത്യൻ കറൻസികളുമായി ഒരാളെ കസ്റ്റംസും, കിയാൽ ജീവനക്കാരും ചേർന്നു പിടികൂടി. . ഷാർജയിലേക്ക് പോകാനെത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് അൻവറിൽ നിന്നാണ് പണം...

വിദ്യാർത്ഥികളെ കാണാതായി.

പാലക്കാട്: വാളയാർ ഡാമിൽ മൂന്നു വിദ്യാർത്ഥികളെ കാണാതായി. ഡാമിൽ കുളിയ്ക്കാനിറങ്ങിയ 5 പേരിൽ മൂന്നു പേരെയാണ് കാണാതായത്. ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തുന്നു. തമിഴ്നാട് സുന്ദരാപുരം സ്വദേശികളെയാണ് കാണാതായത്. അഞ്ചു പേരടങ്ങുന്ന സംഘം ഡാം...

ഓണ്‍ലൈന്‍ റമ്മിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക്, മദ്രാസ്സ് ഹൈക്കോടതി നീക്കി.

ഓണ്‍ലൈന്‍ റമ്മിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മദ്രാസ്സ് ഹൈക്കോടതി നീക്കി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. വിവിധ ഗെയിമിങ് കമ്പനികളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 1960...

കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിൽ, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കണ്ണൂർ വള്ളിക്കോട്ടിൽ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ച സംഭവത്തിലും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കാട്ടാന ആക്രമിച്ച...

എറണാകുളം ജില്ലയിലെ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം.

ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബറട്ടറികളിൽ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവായി. 90% പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കോഴിക്കോട് നടക്കാവിൽ ഹർത്താൽ അനുകൂലികളുടെ അക്രമം.

ബ്രോഡ് ബാൻഡ് ഉൾപ്പെടെ വിവിധ സേവനങ്ങൾ നൽകി വരുന്ന ഏജൻസി ഓഫിസിൽ ആണ് ഹർത്താൽ അനുകൂലികൾ അക്രമം നടത്തിയത്. സംഭവത്തിൽ ജീവനക്കാർക്ക് നേരെ മർദ്ദനം ഉൾപ്പെടെ ഉള്ള അതിക്രമങ്ങൾ നടന്നു. നടക്കാവ് പോലീസിൽ പരാതി...

മോൻസനെ കണ്ടത് ചികിത്സയ്ക്ക്; മറ്റൊന്നിലും പങ്കില്ല: കെ.സുധാകരന്‍.

പുരാവസ്തു വിറ്റ പണത്തിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. അഞ്ചോ ആറോ തവണ...

TOP AUTHORS

1227 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
- Advertisment -

Most Read

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: