17.1 C
New York
Sunday, June 26, 2022

Nidheesh Karthikeyan

3678 POSTS0 COMMENTS

കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകള്‍ പൂർത്തിയായി.

ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകള്‍ പൂർത്തിയായി. പട്ടിക നാളെ ഹൈക്കമാന്‍റിന് കൈമാറിയേക്കും. വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ചർച്ചകളിൽ മുതിർന്ന നേതാക്കള്‍ തൃപ്തരാണെന്ന് കരുതുന്നതായി പ്രതിപക്ഷ നേതാവ്...

നെടുമുടിയുടെ സംസ്ക്കാരം നാളെ ശാന്തികവാടത്തിൽ.

തിരുവനന്തപുരം : നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദർശനം നാളെയുണ്ടാകും. മൃതദേഹം ആലപ്പുഴയിൽ എത്തിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട്...

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426,...

അതിര്‍ത്തിയില്‍ വെടിവെയ്പ്പ്; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.

ജമ്മു : തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും നാല് സൈനികരും കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആയുധധാരികളായ നാലോ അഞ്ചോ തീവ്രവാദികള്‍ ഇന്ത്യയിലേക്ക്...

മുഖ്യമന്ത്രി പിണറായി വിജയൻ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍...

മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയുടെ ബന്ദ് ഇന്ന്.

മഹാരാഷ്ട്ര : ലഖിംപൂർ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയുടെ ബന്ദ് ഇന്ന്. ശിവസേന, എൻസിപി, കോൺഗ്രസ് തുടങ്ങി ഭരണപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിലാണ് ബന്ദ്. അതേസമയം, കേന്ദ്രമന്ത്രിയുടെ മകനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ...

പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: നടൻ നെടുമുടി വേണു അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും...

കോട്ടയം സ്വദേശിക്ക് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ്വ രോഗം : പകർന്നത് ഒച്ചിൽ നിന്ന്.

കോട്ടയം : തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തി . അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയത് .ഒച്ചിന്റെ ശരീരത്തിലെ വിരകൾ മനുഷ്യശരീരത്തിൽ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന...

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക് അ​​​ഞ്ച് രൂ​​​പ​​​യാ​​​യും മി​​​നി​​​മം ചാ​​​ര്‍​ജ് 10 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്.

കോട്ടയം : വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക് അ​​​ഞ്ച് രൂ​​​പ​​​യാ​​​യും മി​​​നി​​​മം ചാ​​​ര്‍​ജ് 10 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍. ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​മ്മി​​​റ്റി ശി​​​പാ​​​ര്‍​ശ ചെ​​​യ്ത നി​​​ര​​​ക്ക് വ​​​ര്‍​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ല്‍ വ്യ​​​വ​​​സാ​​​യ...

പഞ്ചാബിലും മഹാരാഷ്ട്രയിലുമായി 16 താപവൈദ്യുത നിലയങ്ങള്‍ അടച്ചു.

കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്മഹാരാഷ്ട്രയില്‍ 13 ഉം പഞ്ചാബില്‍ മൂന്നും താപ വൈദ്യുതി നിലയങ്ങളണ് അടച്ചുപൂട്ടിയത്. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടു. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള...

TOP AUTHORS

3678 POSTS0 COMMENTS
4405 POSTS0 COMMENTS
- Advertisment -

Most Read

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: