17.1 C
New York
Tuesday, May 17, 2022

Malayalimanasu

13437 POSTS5 COMMENTS
https://malayalimanasu.com

മാമ്പഴ ഐസ്ക്രീം – തയ്യാറാക്കിയത്: ദീപ നായർ (deepz)ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം എല്ലായിടത്തും ഉഷ്ണതരംഗം. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു, വേനൽമഴ തെല്ലൊരാശ്വാസമായി. വീട്ടിൽ മാമ്പഴം സുലഭമായിരുന്നു പണ്ട്. രുചിയോർമ്മകൾ പിന്നിലേക്ക് പായുന്നു. ചൂടിന് ആശ്വാസം പകരാൻ ഒരു ഐസ്ക്രീം ആയാലോ, അതും മാമ്പഴം കൊണ്ട്....

ആരോഗ്യ ജീവിതം – 12 നവധാന്യങ്ങൾ

അടുത്ത തായി ഒമ്പത് ധാന്യങ്ങളുടെ ഔഷധ ഗുണത്തെ പരിചയപ്പെടുത്തു കയാണ് ഈ പംക്തിയിലൂടെ. ചെറുപയർ, വൻ പയർ, കടല, മുതിര, ഉലുവ, ഗോതമ്പ്, ഉഴുന്ന്, എള്ള്, നിലക്കടല എന്നിവയാണ് നവധാന്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നതു്....

അച്ഛമ്മ (ഓർമ്മകുറിപ്പ് ) ✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

ഞാൻ ജനിക്കുന്നതിനു മുൻപേ മരിച്ചുപോയ അച്ഛമ്മയുടെ ഒരു ഫോട്ടോ മാത്രമാണ് എൻറെ ഓർമ്മകളിൽ ഉള്ളത്. എല്ലാ വർഷവും അച്ഛമ്മയുടെ ചരമ ദിനമായ മെയ് 15ന് അച്ഛൻറെ ഉദ്യോഗസ്ഥലത്തു നിന്ന് ഇരിഞ്ഞാലക്കുട പള്ളിയിലെത്തി മരിച്ചവർക്ക്...

“അറ്റുപോകാത്ത ഓർമ്മകൾ ” പ്രൊഫ ടി ജെ ജോസഫിന്റെ ആത്മകഥയ്ക്ക് ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

വർത്തമാനകാലത്ത് സംഘടിത മതഭീകരതയുടെ പിടിയിലമർന്ന്കൊണ്ട് ഇരകളായി തീർന്നുപോയ നിരവധിപേരുണ്ട്. ആ ഇരകളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ബിംബങ്ങളിലൊന്നാണ് റിട്ടയേർഡ്  പ്രൊഫസ്സർ ടി. ജെ. ജോസഫ് സർ. പത്ത് വർഷങ്ങൾക്ക് മുൻപ് മാന്യമായ കോളേജ് അധ്യാപകവൃത്തിയിൽ...

കർമ്മഫലം (പുരാണം) – ശ്യാമള ഹരിദാസ്

കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു "എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?" കൃഷ്ണൻ ഉത്തരം പറഞ്ഞു "50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു...

അറിവിൻ്റെ മുത്തുകൾ – (10) – നമ്മുടെ ക്ഷേത്രസങ്കല്പം

പ്രകൃതഗ്രന്ഥത്തിലെ വിഷയം ക്ഷേത്ര സംബന്ധിയായതുകൊണ്ടു് ക്ഷേത്രസങ്കല്പത്തെ കുറിച്ചു് ചില കാര്യങ്ങൾ നാം അറിഞ്ഞിരിയ്ക്കേ ണ്ടതായിട്ടുണ്ട് ഈശ്വരാരാധനാമന്ദിരങ്ങളായ ക്ഷേത്രങ്ങൾ, കല്ലിൽ പടുത്തുയർ ത്തിയ 'ക്ഷേത്ര പ്രാകാരങ്ങൾ' മനുഷ്യ ദേഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. "കരചരണാദ്യവയങ്ങൾ " ക്ഷേത്രത്തിൽ...

വിലയേറ്റത്തിൽവലയും വിലയില്ലാമനുഷ്യർ! (വാരാന്തചിന്തകൾ_അദ്ധ്യായം -30)

വർത്തമാനകാലത്ത് നമ്മുടെ നാട്ടിൽ ലേശവും വിലയില്ലാത്തതായി ഒന്നേയുള്ളു; തീർച്ചയായും അത് പാവം സാധാരണക്കാരായ മനുഷ്യരാണ്. എല്ലാത്തിനും അനുദിനം വിലയേറുമ്പോഴും,നാം മനുഷ്യരുടെ വില മാത്രം എന്നും താഴേക്കാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതു കയറ്റത്തിനും ഒരിറക്കം തീർച്ചയാണെങ്കിലും,...

സുവിശേഷ വചസ്സുകൾ – (7) ✍പ്രൊഫസർ എ. വി. ഇട്ടി

"വ്യാജം പറയരുത്, പരത്ത രുത് ( സങ്കീ.34: 11-22) " ദോഷം ചെയ്യാതെ നിന്റെ നാവിനേയും, വ്യാജം പറയാതെ നിന്റെ അധരത്തേയും കാത്തു കൊൾക" (വാ.13). വ്യാജ വാർത്തകൾ കാട്ടുതീ പോലെ പടരുന്ന കാലമാണി. ത്! വ്യാജം...

സ്നേഹ സന്ദേശം – ✍ ബൈജു തെക്കുംപുറത്ത്

പൊന്നൊളിതൂകി കതിരവനെത്തി പുഞ്ചിരിതൂകി ഉണർന്നീടാം.. ഓരോദിനവും ഒരുവരദാനം ഓർത്തുവണങ്ങാം ഈശ്വരനെ.." ശുഭദിനം.. 🍀🍀🍀 "എല്ലാ ബലഹീനതകളും വലിച്ചെറിയുക.. ശരീരം ശക്തമാണെന്ന് നിങ്ങളുടെ ശരീരത്തോട് പറയുക. നിങ്ങളുടെ മനസ്സിനോട് പറയുക അത് ശക്തമാണെന്ന് ., ഒപ്പം അതിരുകളില്ലാത്ത വിശ്വാസവും പ്രതീക്ഷയും നിന്നിൽ ആവാഹിക്കുക,...

അന്തര്‍ ദേശീയ കുടുംബദിനം.

1993 സെപ്റ്റംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ പൊതു സഭ, മേയ് 15ന് അന്തര്‍ ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചു.എന്നാൽ ജനുവരി 1 ആഗോള കുടുംബ ദിനമായും ആചരിക്കുന്നുണ്ട് . കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പമുള്ളത് എന്നർത്ഥം .ഓരോ...

TOP AUTHORS

3083 POSTS0 COMMENTS
4137 POSTS0 COMMENTS
- Advertisment -

Most Read

വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ടു ഡ്രൈവർ

പെന്‍സില്‍വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...

സംസ്ഥാനത്തെ സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി...

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ...

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടച്ചു;യുവതി തൂങ്ങി മരിച്ചു.

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടയ്ക്കുകയും ശകാരിക്കുകയും ചെയ്തതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. കോതമംഗലം അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍ അലിയാരുടെ മകള്‍ സുമി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: