17.1 C
New York
Tuesday, June 22, 2021

Malyl20User

2759 POSTS2 COMMENTS
https://malayalimanasu.com

ആ​ട് ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു.

വാർത്ത: സുരേഷ് സൂര്യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ണി​യ​ൻ​പി​ള്ള​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ആ​ട് ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ മ​ണി​യ​ന്‍​പി​ള്ള​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി. 2012 ജൂ​ണ്‍ 12നാ​ണ്...

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പഴയപടിയാക്കുന്നു.

വാർത്ത: സുരേഷ് സൂര്യ ശനിയാഴ്ച നൽകിയിരുന്ന അവധി നിർത്തലാക്കി പ്രവർത്തന ദിനങ്ങൾ പഴയ പടിയാക്കാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി നൽകിയിരുന്നത്. കോവിഡ് കേരളത്തിൽ രൂക്ഷമായതോടെയാണ് സർക്കാർ ഓഫീസുകൾ പ്രവർത്തനത്തിൽ മാറ്റം...

കേരളത്തിൽ 6004 പേര്‍ക്ക് കോവിഡ്

വാർത്ത: സുരേഷ് സൂര്യ തിരുവനന്തപുരം: ജനു: 13: കേരളത്തിൽ ഇന്ന് 6004 പേർക്ക് കോവിഡ് സ്ഥിരികരിച്ചുജില്ല തിരിച്ചുള്ള കണക്കുകൾഎറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437,...

പത്തനംതിട്ട, പാലക്കാട്‌ കളക്ടറുമാർ മാറുന്നു

സുനിൽ ചാക്കോ, കുമ്പഴ പത്തനംതിട്ട കളക്ടർക്ക് മാറ്റം. അതോടൊപ്പം പാലക്കാട് കളക്ടർക്കും മാറ്റം ഉണ്ടാകും. പത്തനംതിട്ട കളക്ടർ പി. ബി നൂഹ് , പാലക്കാട്‌ കളക്ടർ ഡി ബാലമുരളി എന്നിവരെ മാറ്റാനാണ് സർക്കാർ ഇപ്പോൾ...

വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു

ഡോ: മധു നമ്പ്യാർ, ജനറൽ സെക്രട്ടറി - WMC WASHINGTON PROVINCE അമേരിക്കൻ റീജിയൻ വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്തുമസ് ആൻഡ് ന്യൂ ഇയർ ആഘോഷം 2021 ജനുവരി 3...

ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന: ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു

(വാർത്ത; പി.പി. ചെറിയാൻ) ഡാലസ്:∙ ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. ജനുവരി 12 ചൊവ്വാഴ്ച 3549 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പതിനാലു മരണവും രേഖപ്പെടുത്തി. അതേസമയം ടെക്സസ് സംസ്ഥാനത്തെ...

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ല: ട്രംപ്

(വാർത്ത: പി.പി. ചെറിയാൻ) ടെക്സസ് ∙ അക്രമ പ്രവർത്തനങ്ങളിലോ, കലാപത്തിലോ, ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും, നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം ആദ്യമായി ടെക്സസ് സന്ദർശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവർത്തകരെ...

പേടിയില്ലാത്ത സ്ത്രീയെ അവതരിപ്പിച്ച് നടി സുമലത എം.പി, ശ്രീലേഖ ഐ.പി.എസ്; ഫോമാ വനിതാ ഫോറം ഉദ്ഘാടനം ശ്രദ്ധ പിടിച്ച് പറ്റി

(ജോർജ് ജോസഫ് ) ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം നിവഹിച്ച് നടിയും പാർലമെന്റംഗവുമായ സുമലതയുടെ പ്രസംഗവും ഫോറത്തിന്റെ സഞ്ജയിനി സ്കോളർഷിപ്പ് -സ്പോൺസർ എ സ്റ്റുഡന്റ്- പ്രഖ്യാപനം നടത്തി മുൻ ഡി. ജി. പി...

Best Wishes From: Willie John Jacob & Family

Best Wishes From: Willie John Jacob & Family, Lasvegas

Best Wishes From: Moncy Varghese

Best Wishes From: Moncy Varghese (President KERALA SAMAJAM OF YONKERS, Newyork) & Lisy Moncy

TOP AUTHORS

177 POSTS0 COMMENTS
- Advertisment -

Most Read

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com