ടെഹ്‌റാന്‍ | ആണവ പദ്ധതി വിഷയത്തില്‍ സമഗ്ര സംയുക്ത ആക്ഷന്‍ പദ്ധതി (ജെ സി പി ഒ എ) പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ തയാറാകണമെന്ന യു എസ് നിര്‍ദേശം ഇറാന്‍ തള്ളി....
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ശനിയാഴ്ചയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു.
ഷിര്‍സാദ് ജില്ലയിലെ സൈനിക താവളത്തിന് സമീപത്താണ് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജില്ലയാണ്...
പ്ലാസ്റ്റിക് സര്‍ജറി വിവാദത്തില്‍ കുടുങ്ങി പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. ബുധനാഴ്ച നടന്ന പാരീസ് ഫാഷന്‍ വീക്ക് വേദിയില്‍ പങ്കെടുത്ത അമ്ബത്തിയെട്ടുകാരിയായ ഡെമിയുടെ ചിത്രങ്ങളാണ് വിവാദത്തിന് കാരണമായത്. കറുപ്പു നിറത്തിലുള്ള സില്‍ക്കിന്റെ...
ജൊഹാന്നസ് ബർഗ് ; സമ്പന്ന രാഷ്ട്രങ്ങൾ കൊറോണ വൈറസ് വാക്സിൻ സംഭരിച്ച് പൂഴ്ത്തി വയ്ക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ. ചില രാജ്യങ്ങൾ ജനസംഖ്യയുടെ നാലിരട്ടി ഡോസ് വരെ വാക്സിൻ സംഭരിച്ചു. അധികമായി...
മനാമ: ബഹ്റൈനില്‍ നിരവധി പേരില്‍ ജനിതകമാറ്റം വന്ന കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ആദ്യപടിയായി രാജ്യത്തെ സ്‌കൂളുകള്‍, കഫേകള്‍, റസ്റ്റോറന്റുകള്‍, മറ്റു ഭക്ഷണ ശാലകള്‍...
ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാൻസെൻ മരുന്ന്‌കമ്പനി വികസിപ്പിച്ച ഒറ്റഡോസ് വാക്‌സിൻ കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങൾക്കെതിരെ 85 ശതമാനം ഫലപ്രദമാണെന്ന് ജാൻസെന്റെ ഉടമസ്ഥതയുള്ള ജോൺസൺ ആൻഡ് ജോൺസൺ കമ്പനി.
പല രാജ്യങ്ങളിലായി നടത്തിയ ഏറ്റവും പുതിയ...
സൗത്ത് കൊറിയൻ നടിയായ സോങ് യൂ ജുങ് അന്തരിച്ചു. 26 വയസായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നും പ്രമുഖ...
കുമ്പഴ: നിര്യാതനായ ശങ്കരത്തിൽ മത്തായി വർഗീസിന്റെ (പാപ്പച്ചൻ -91) . ഭൗതിക ശരീരം ഇന്ന് (30/01/2021) രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ട് വരും. തുടർന്ന് നടക്കുന്ന പൊതു...
സമരക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ എടുത്തതിന് പിന്നാലെ സമരമുഖത്ത് നിന്ന് ഇവരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി അതേ സമയം സമരം ശക്തമായി തുടരുമെന്ന് ആവര്‍ത്തിച്ച് കര്‍ഷകനേതാക്കള്‍. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍...
കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...
ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...