17.1 C
New York
Wednesday, March 22, 2023

Malayalimanasu

18137 POSTS5 COMMENTS
https://malayalimanasu.com

യുകെയില്‍ ഒരു മലയാളി കൂടി കോവിഡിന് ഇരയായി; മരണമടഞ്ഞത് ബ്രിസ്‌റ്റോളിലുള്ള തിരുവല്ല സ്വദേശി റേ തോമസ്

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഒരു മലയാളി ജീവന്‍ കൂടി പൊലിഞ്ഞു. ബ്രിസ്‌റ്റോളിലുള്ള തിരുവല്ല സ്വദേശി റേ തോമസ്(46) ആണ് ഇന്നലെ രാവിലെ സൗത്ത്മീഡ് ആശുപത്രിയില്‍ വിടവാങ്ങിയത്. കാന്‍സര്‍ ചികിത്സയിലായിരുന്ന റേക്കു കോവിഡ്...

പൂഞ്ഞാറില്‍ മൂന്നു മുന്നണികളെയും തറപറ്റിച്ചു പിതാവിന്റെ വഴിയേ ഷോണും

കോട്ടയം: പൂഞ്ഞാറില്‍ മൂന്നു മുന്നണികളെയും തറപറ്റിച്ചു പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം പിതാവിനെപ്പോലെ ഒറ്റയാനായി തിളക്കമാർന്നതാക്കി.. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാര്‍...

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

(വാർത്ത : സുരേഷ് സൂര്യ ) കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271,...

ആലപ്പുഴ Dec 17 :വ്യാഴം ആലപ്പുഴജില്ലയിൽ 330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

.. (വാർത്ത : സുരേഷ് സൂര്യ ) 4പേർ വിദേശത്തു നിന്നും 7പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 304പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധ. 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 484പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 48866പേർ രോഗ മുക്തരായി. 3888പേർ ചികിത്സയിൽ...

കോട്ടയം ജില്ലയില്‍ 505 പുതിയ കോവിഡ് രോഗികള്‍

(വാർത്ത : സുരേഷ് സൂര്യ ) ഡിസം 17:കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു...

അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്. -01 വിജയകരമായി വിക്ഷേപിച്ചു.

(സുരേഷ് സൂര്യ ) ശ്രീഹരിക്കോട്ടയിൽനിന്ന് പി.എസ്.എൽ.വി. റോക്കറ്റിൽ വൈകുന്നേരം 3.41-നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെട്ടുവെന്നും സി.എം.എസ്.-01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-01.

കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സർക്കാർ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ...

കോവിഡ് ബാധിച്ച അധ്യാപക ദമ്പതികൾ കൈകൾ കോർത്തു മരണത്തിലേക്ക്

(വാർത്ത: പി.പി. ചെറിയാൻ) ഡാലസ് (ടെക്സസ്) ∙ഡാലസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയിൽ അധ്യാപകരായ ഭാര്യാ ഭർത്താക്കന്മാർ കോവിഡ് ബാധിച്ചു മരിച്ചു. നോവൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന...

രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ബേബി സിറ്റർ അറസ്റ്റിൽ

(വാർത്ത: പി.പി. ചെറിയാൻ) ജോർജിയ ∙ രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേബി സിറ്റർ (മാതാപിതാക്കൾ പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ഏൽപ്പിക്കുന്നയാൾ) അറസ്റ്റിൽ. ക്രിസ്റ്റി ഫ്ലഡ് എന്ന ഇരുപതുകാരിയെ അറസ്റ്റ്...

മുസ്‌ലിം പ്രവേശന നിരോധന നിയമം 100 ദിവസത്തിനകം പുനഃസ്ഥാപിക്കും: കമല ഹാരിസ്

(വാർത്ത: പി.പി. ചെറിയാൻ) വാഷിങ്ടൻ ∙ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം ട്രംപ് ഭരണകൂടം നടപ്പിലാക്കിയ, മുസ്‍‌ലിം പ്രവേശന നിരോധന നിയമം, ഡിഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽ (ഡാക്ക) പ്രോഗ്രാം റദ്ദാക്കൽ,...

TOP AUTHORS

0 POSTS0 COMMENTS
7873 POSTS0 COMMENTS
5634 POSTS0 COMMENTS
- Advertisment -

Most Read

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: