17.1 C
New York
Wednesday, January 19, 2022

Malayalimanasu

11846 POSTS4 COMMENTS
https://malayalimanasu.com

OTT റിലീസിനായി ദുൽക്കർ സൽമാന്റെ കുറുപ്പ്

ഈ സീസണിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നായ ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു . ദുൽക്കറുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കുറുപ്പ് ’ പ്രഖ്യാപിച്ച സമയം മുതൽ തന്നെ...

സുരേഷ്‌ഗോപി ആരാധകർക്ക് സമ്പൂർണ്ണ ട്രീറ്റുമായ് ‘കാവൽ’

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി നായകനായ ‘കാവൽ’ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, കാവലിന്റെ ഡയറക്ടർ നിതിൻ റെഞ്ചി പാനിക്കർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയെക്കുറിച്ച്...

മതിലുകൾ

നമുക്കു ചുറ്റും മതിലുകൾ ഉയരുകയാണ്സംരക്ഷണത്തിൻറെയുംവേർതിരിവിന്റെയും…..ഒന്നായിരുന്നതൊക്കെയുംകീറിമുറിച്ചു പലതാക്കിഎനിക്കും നിനക്കുമായിഅതിരുകല്ലുകൾ പാകുകയാണ്അളവുകോൽ വീണ മണ്ണിൽചങ്ങലയുടെ കിലുക്കം കേൾക്കുന്നുണ്ട് …വേർതിരിച്ചു കഴിയുമ്പോൾഅറ്റുപോകുന്നത് ബന്ധങ്ങളുടെ കണ്ണികളാണ് …സംരക്ഷണത്തിന്റെകൈകൾ അയഞ്ഞുതുടങ്ങിയിരിക്കുന്നുരക്തബന്ധങ്ങൾക്കിടയിൽവേർതിരിവ് മുളപൊട്ടിയിരിക്കുന്നു …ബന്ധങ്ങളൊക്കെ ബന്ധനങ്ങൾ ആയി മാറുകയാണ്മതിൽക്കെട്ടിലൊതുങ്ങാത്തബന്ധങ്ങൾ പടുത്തുയർത്തനം …മതിലുകൾക്കുമപ്പുറംലോകമുണ്ടെന്നു...

നീലക്കുറിഞ്ഞി.

നീലക്കുറിഞ്ഞി. എന്റെ താഴ്‌വരയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പ്. ഹൻസ താഴ്‌വരയോ, കോടമഞ്ഞു മൂടിയ, മരവിപ്പിക്കുന്ന തണുപ്പുള്ള നീലഗിരി താഴ്‌വരയോ അല്ല. എന്റെ മനസ്സിന്റെ താഴ്‌വര. ആരോ വരച്ച നിറം...

സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണി ഇല്ലെന്ന് ജയിൽ ഡിജിപി ഹൈക്കോടതിയെ അറയിച്ചു.

സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണി ഇല്ലെന്ന് ജയിൽ ഡിജിപി ഹൈക്കോടതിയെ അറയിച്ചു.   സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെടുന്ന എറണാകുളം സിജെഎം കോടതി ഉത്തരവിനെതിരെ ജയിൽ വകുപ്പ്  അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു....

സി.എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി

സി.എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള സി.എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി. ചോദ്യംചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല സി എം രവീന്ദ്രൻറെ ഹർജി നിലനിൽക്കില്ലെന്ന ED വാദം...

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30...

മാതൃഭൂമി പെരുമ്പാവൂർ ലേഖകനും ചിത്രകാരനുമായ പി രമേശ് 54 നിര്യാതനായി

പെരുമ്പാവൂർ:മാതൃഭൂമി പെരുമ്പാവൂർ ലേഖകനും ചിത്രകാരനുമായ പി രമേശ് 54 നിര്യാതനായി. …. ലേഖകനും ചിത്രകാരനുമായ അയ്മുറി വീരോളിൽ വീട്ടിൽ പരേതനായ പ്രഭാകരൻ നായർ മകൻ പി രമേശ് 54 നിര്യാതനായി. സംസ്കാരം...

കർഷകരുടെ വിലാപം കേന്ദ്ര സർക്കാർകേട്ടില്ല. സമരവേദി യിൽ ആത്മഹത്യ

ദൽഹി:കർഷകരുടെ വിലാപം കേന്ദ്ര സർക്കാർകേട്ടില്ല. സമരവേദി യിൽ ആത്മഹത്യ. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരവേദിയിൽ സിഖ് ആത്മീയാചാര്യൻ സന്ത് ബാബാ റാം സിംഗാണ് ആത്മഹത്യ ചെയ്തത് .കർഷകരുടെ ആവശ്യത്തോടുള്ള കേന്ദ്ര...

കണ്ണൂർ കണ്ണപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ചു -ഒരാള്‍ മരിച്ചു

കണ്ണൂർ കണ്ണപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ചു -ഒരാള്‍ മരിച്ചു* ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കണ്ണപുരത്ത് യോഗശാലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ചരക്ക് ലോറിയും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന...

TOP AUTHORS

1344 POSTS0 COMMENTS
3028 POSTS0 COMMENTS
- Advertisment -

Most Read

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: