17.1 C
New York
Saturday, December 4, 2021

Malyl20User

11114 POSTS4 COMMENTS
https://malayalimanasu.com

IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും

IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം...

കേരളത്തിൽ 5328 പേര്‍ക്ക് കോവിഡ്-57 ആരോഗ്യ പ്രവർത്തകർക്ക് രോഗം

തിരുവനന്തപുരം ജനുവരി 2: കേരളത്തിൽ 5328 പേര്‍ക്ക് കോവിഡ്- സ്ഥിരികരിച്ചു .57 ആരോഗ്യ പ്രവർത്തകർക്ക് രോഗം എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം...

കേരളത്തിൽ മഴ ശക്തമാകും

തിരുവനന്തപുരം:നുവരി 6 ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ അന്നേ...

ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാർ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാർ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ. ഭൂവുടമയായ വസന്തയിൽനിന്നാണ് രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കൾക്കായി ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങിയത്. രാജന്റെ രണ്ട്...

കൊതിയൂറും “കൊഞ്ച്” റോസ്റ്റ്

ചേരുവകൾ. കൊഞ്ച് - 1 കിലോ മുളകുപൊടി - 3 ടേബിൾസ്പൂൺ ഗരം മസാല - 1 ടേബിൾസ്പൂൺ ചെറിയ ഉള്ളി - (ചുവന്നുള്ളി ) ചെറുതായി അരിഞ്ഞത് 100 ഗ്രാം മഞ്ഞൾപൊടി - 1 ടീസ്പൂൺ കുരുമുളക് - (...

മോ​ഹ​ൻ​ലാ​ൽ ചി​ത്രം “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

പ്രേ​ക്ഷ​ക​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം "മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം' ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം​മു​ട​ക്കി ചി​ത്രം...

മാണി സി കാപ്പൻ ഉചിതമായ തീരുമാനമെടുത്താൽ യുഡിഎഫ് സജീവമായി പരിഗണിക്കുമെന്ന് പി ജെ ജോസഫ്

കോട്ടയം:മാണി സി കാപ്പൻ ഉചിതമായ തീരുമാനമെടുത്താൽ യുഡിഎഫ് സജീവമായി പരിഗണിക്കുമെന്ന് പി ജെ ജോസഫ് മാണി സി കാപ്പൻ പാലായിൽ ഏറ്റവും ഉചിതമായ സ്ഥാനാർഥിയാണ്‌. എന്നു പിജെ ജോസഫ് കോട്ടയത്ത് പറഞ്ഞു മാണി സി കാപ്പൻ...

മൂന്നു കോടി പേർക്ക് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകും

ഡൽഹി:ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി മൂന്നു കോടി പേർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. ശേഷിക്കുന്ന 27 കോടി പേർക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ...

കണ്ണൂരിൽ എംബിഎ വിദ്യാർത്ഥിനി സ്ഥാനാർത്ഥി

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ എംബിഎ വിദ്യാർഥിനി സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് യുഡിഫിൻ്റെ സ്ഥാനാർത്ഥിയായി എംബിഎ വിദ്യാർഥിനിയായ ലിന്‍റ ജയിംസിനെ മത്സരരംഗത്തിറക്കിയത്. ഇരിട്ടി വെളിമാനം സ്വദേശിനിയാണ്...

സൗരവ് ഗാംഗുലി ആശുപത്രിയിൽ

സൗരവ് ഗാംഗുലി ആശുപത്രിയിൽ കൊൽക്കൊത്ത:നെഞ്ച് വേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊൽക്കട്ടയിലെ വുഡ്ലാൻറ് ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ. ആശങ്കപ്പെടാനില്ലന്ന് ആശുപത്രി അധികൃതർ

TOP AUTHORS

619 POSTS0 COMMENTS
2397 POSTS0 COMMENTS
- Advertisment -

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: