17.1 C
New York
Thursday, October 21, 2021

Malyl20User

10467 POSTS4 COMMENTS
https://malayalimanasu.com

‘മലയാളി മനസ്സേ.. നിനക്ക് നന്മകൾ നേരുന്നു..’ (കവിത)

എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്. അമ്മതന്നോമന പ്പൈതലായ് പിച്ചവ - ച്ചുൺമയിൽ കൊഞ്ചിനടന്നൊരാ നാൾമുതൽ മാമക ജീവിത വൃത്തം വരയ്ക്കുവാൻ മൂകം കരുക്കൾ നിരത്തിയ ഗേഹവും , അന്ധത തിങ്ങിയൊരെൻ ഹൃത്തിലാദ്യമായ് ബന്ധുര ദീപ്തി പകർന്നൊരാചാര്യനും അജ്ഞാത പീയൂഷമേകിയെൻ മാനസം വിജ്ഞാന പൂരിതമാക്കിയൊരച്ഛനും ജീവിതമിത്ര ബലിഷ്ടമായ്...

ഭാവുകങ്ങളും ആശംസകളും..

പാർത്ഥസാരഥി പിള്ള.(World ayyappa seva sangam trust U.S.A) സ്വാമിയേ ശരണമയ്യപ്പാ , സ്വാമി ശരണം. ശ്രീമാൻ രാജു ശങ്കരത്തിൽന്റെ പുതിയ സംരംഭമായ മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിന് നിറഞ്ഞ മനസ്സോടെ എല്ലാ ഭാവങ്ങളും...

മലയാളി മനസിന് ഭാവുകങ്ങളും ആശംസകളും..

P. P. Georgekutty(Congress- S State General Secretary) പുതുവർഷ പുലരിയിൽ. മലയാളി മനസ്സ് സമർപ്പിക്കപ്പെടുക്കയാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇതൊരു സദ്‌വാർത്തയാണ് കാരണം നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിൽ സജീവത നിലനിർത്തുന്ന ഊർജ്ജമാണ് വാർത്തകൾ. വർത്തമാനകാലത്ത്...

*ഫോമാ ബിസിനസ്സ് ഫോറം ഉദ്ഘാടന ചടങ്ങിൽ ശ്രീ.ജോയ് ആലുക്കാസ് പങ്കെടുക്കും*

2021 ജനുവരി 2 ആം തിയ്യതി അമേരിക്കൻ ഈസ്റ്റേൺ സ്റ്റാൻഡേർഡ്‌ സമയം രാവലെ 10 മണിക്ക് നടക്കുന്ന .     അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന  ...

യുകെയിൽ കണ്ടെത്തിയ പുതിയ കോവിഡ്-19ന്റെ ആദ്യത്തെ കേസ് യുഎസ് സ്ഥിരീകരിച്ചു

റിപ്പോർട്ട് :മൊയ്തീന്‍ പുത്തന്‍‌ചിറ ന്യൂയോര്‍ക്ക്: യു.കെ.യില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ചതും കൂടുതല്‍ മാരകവുമായ പുതിയ കോവിഡ് -19 ന്റെ (കൊറോണ വൈറസ് വേരിയന്റ് B.1.1.7)  ആദ്യത്തെ കേസ് അമേരിക്കയിൽ സ്ഥിരീകരിച്ചതായി കൊളറാഡോ ആരോഗ്യ...

സൗദി അറേബ്യ, കുവൈറ്റ്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധം വില്‍ക്കാന്‍ ട്രംപ് ഭരണകൂടം അംഗീകാരം നൽകി

റിപ്പോർട്ട് : മൊയ്തീന്‍ പുത്തന്‍‌‌ചിറ വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി അവസാന ഘട്ടത്തിലെത്തുന്ന സമയത്തും സൗദി അറേബ്യ, ഈജിപ്ത് എന്നിവയുൾപ്പെടെ മൂന്ന് അറബ് രാജ്യങ്ങളിലേക്ക് ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകി. റിയാദ്...

മലയാളി മനസിന് കോന്നി വാർത്തയുടെ ആശംസകൾ

മാധ്യമ രംഗത്തേക്ക് പുതിയൊരു വാർത്താ മനസ്സുമായി കടന്നു വരുന്ന "മലയാളി മനസ്സിന് 'എല്ലാ ആശംസയും . നേരിൻറെ വാർത്തയും കൃത്യമായ വിശകലനവുമായി നിറഞ്ഞു നിൽക്കുവാൻ എല്ലാ പിന്തുണയും ഞങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ടീം കോന്നി വാർത്താഡോട്ട്...

അടയ്ക്കാ രാജുവിന്റെ അടിയുറച്ച സാക്ഷ്യം

അടയ്ക്കാ രാജു എന്ന് ഇനി പറയരുത്. കാരണം കോടികൾ വാങ്ങി കൂറുമാറിയവരേ നോക്കുമ്പോൾ രാജു അത്യാഗ്രഹി അല്ല. ചെറിയ ചെറിയ മോഷണം നടത്തിയതു ഒരു വലിയസത്യം പുറത്തു കൊണ്ടുവരുന്നതിനു ഒരു നിമിത്തമായി. പലപ്രാവശ്യം...

മാഗ് കർഷകശ്രീ 2020 പുരസ്കാരം സാലി കാക്കനാടന് ലഭിച്ചു

റിപ്പോർട്ട് അജു വാരിക്കാട്.  ഹ്യുസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ് )  ആദ്യമായി വിഭാവനം ചെയ്ത  കർഷകശ്രീ അവാർഡ് ദാന ചടങ്ങ് വർണ്ണ ഗംഭീരമായ ചടങ്ങുകളോടെ 2020 ഡിസംബർ 20ന് വൈകുന്നേരം...

മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനെ വേൾഡ് മലയാളീ കൌൺസിൽ അനുമോദിച്ചു

റിപ്പോർട്ട് : അജു വാരിക്കാട്. വേൾഡ് മലയാളി കൗൺസിൽ 2020 ഡിസംബർ 19ന്  വെർച്ച്വലായി നടത്തിയ അനുമോദന സമ്മേളനത്തിൽ വെച്ച് മിസ്സോറി സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കട്ടിലിനു ആശംസകൾ നേർന്നു. നീണ്ട വർഷങ്ങൾ...

TOP AUTHORS

129 POSTS0 COMMENTS
164 POSTS0 COMMENTS
1497 POSTS0 COMMENTS
- Advertisment -

Most Read

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: