17.1 C
New York
Saturday, September 25, 2021

Malyl20User

4279 POSTS4 COMMENTS
https://malayalimanasu.com

മാസ്ക് നിർബന്ധമില്ലാത്ത സ്കൂളുകളിൽ കോവിഡ് -19 കേസുകൾ കൂടുതലാണെന്ന് സി.ഡി.സി പഠനങ്ങൾ

വാഷിംഗ്ടൺ: മാസ്ക് നിർബന്ധമില്ലാത്ത സ്കൂളുകളിൽ കോവിഡ് -19 കേസുകൾ കൂടുതലാണെന്ന് സി.ഡി.സി പഠനങ്ങൾ തെളിയിച്ചു. വെള്ളിയാഴ്ച, യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്കൂളുകളിൽ കൊറോണ വൈറസ് എന്ന രോഗം...

ഫിലാഡൽഫിയ ഹെൽത്ത് സെന്ററിൽ ശനിയാഴ്ച മുതൽ ഫൈസർ ബൂസ്റ്റർ നൽകി തുടങ്ങും.

ഫിലാഡൽഫിയ: ഫിലാഡൽഫിയ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ശനിയാഴ്ച മുതൽ അർഹരായവർക്ക് ഫൈസർ ബൂസ്റ്റർ ഷോട്ടുകൾ നൽകാൻ തുടങ്ങും. സെന്റേഴ്സ് ഓഫ് ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ വ്യാഴാഴ്ച ദശലക്ഷക്കണക്കിന് പ്രായമായ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുള്ള...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (39)

മനസ്സ് നിറയെ മഴവല്ലുകണക്കെ സന്തോഷത്തിൻ്റെ എഴുവർണ്ണങ്ങളും നിറച്ച് കഷ്ടതകളുതടെ കാർമേഘം ആകുന്ന കർക്കിടകത്തെ തഴുകി ഉറക്കിക്കൊണ്ട് നനുനനുത്ത ചാറ്റൽ മഴയുടെ കൂടെ വിളറി ചിരിക്കുന്ന വെയിലുമായി പൊന്നിൻ ചിങ്ങം വരവായി. കോലായിൽ കൂനിക്കൂടിയിരുന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (38)

ഓണമെന്നും സന്തോഷം നിറഞ്ഞ നല്ലയോർമ്മകളാണ്.ഓണ പരീക്ഷ കഴിഞ്ഞ ആശ്വാസത്തിലേക്ക് വിരുന്നെത്തുന്ന ആഹ്ലാദമാണ് കുഞ്ഞുനാളിലെ ഓണം. പുസ്തകസഞ്ചിയും വലിച്ചെറിഞ്ഞ് ചിങ്ങ വെയിൽ തുമ്പികൾ പാറി നടക്കുന്ന തൊടിയിലേക്കുള്ള ഓട്ടമാണ്.മുന്നേ വന്ന കൂട്ടുകാർക്കൊപ്പം വിരിഞ്ഞു നിൽക്കുന്ന കാക്കപ്പൂവിനോടും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (37)

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു. ഓണമെന്ന പേരു വന്ന...

ഒറ്റമുലച്ചി – എന്ന – യക്ഷി.. (ഐതിഹ്യം)

ഒരു കാലത്ത് വയനാടിനേയും പരിസര പ്രദേശങ്ങളേയും ഭീതിയിലാഴ്ത്തിയ ഒരു യക്ഷിയാണ് ഒറ്റമുലച്ചി,യക്ഷിയല്ല സാക്ഷാൽ ഭഗവതിയുടെ അവതാരമാണ് ഒറ്റമുലച്ചി എന്നും ചിലർ വിശ്വസിക്കുന്നു. കാരണം ഒരിക്കൽ ഒരു വീട്ടിൽ ഒറ്റ മുലച്ചിയുടെ സാന്നിധ്യം ഉണ്ടായാൽ...

നാളെമുതൽ സ്റ്റാൻലി എം.മങ്ങാട് എഴുതുന്ന പുതിയ ലേഖന പരമ്പര “ആത്മവിദ്യാലയം”.

പുരാതനവും, കാലികവുമായ വിഷയങ്ങളെ ആസ്പദമാക്കി അറിയപ്പെടുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സ്റ്റാൻലി എം.മങ്ങാട് നാളെമുതൽ മലയാളിമനസ് വായനക്കാർക്കായി എഴുതിത്തുടങ്ങുന്നു .."ആത്മവിദ്യാലയം" കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയായ സ്റ്റാൻലി എം.മങ്ങാട്, ശാലോം പ്രസിദ്ധീകരണങ്ങളുടെ കൊല്ലം റിപ്പോർട്ടറായി സേവനം...

ദത്തുപുത്രൻ (തുടർക്കഥ)

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ് ഏതെങ്കിലും സാദൃശ്യം ഉണ്ടെങ്കിൽ കേവലം യാദൃശ്ചികം മാത്രമാണ് ഒരു കുടുംബത്തിൽ അനന്തരാവകശികളില്ലാതെയാകുകയാണെന്നു ബോദ്ധ്യപ്പെടുമ്പോൾ ആ കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹ്യാവകാശങ്ങൾക്ക് തുടർച്ച നിലനിർത്താനും സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോകാതിരിക്കാനും, കുടുംബത്തിന്റെ തുടർച്ച...

ഞാൻ കണ്ട ദുബായ്

ദുബായ് ഒരു മായാലോകം ആണ്. ഏതാണ്ട് ഇല്ലായ്മയിൽ നിന്ന് എല്ലാം ഉണ്ടാക്കുന്നു. അത്യാധുനിക ശില്പസൗന്ദര്യത്തിനും ആഡംബര വ്യാപാരത്തിനും ഉന്മേഷം തരുന്ന നിശാ മേളകൾക്കും ഇവിടം പേരു കേട്ടതാണ്. ഈ മറിമായങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട്...

സിൽക്ക് സ്മിതയ്ക്ക് സ്മരണാഞ്‌ജലി (ലേഖനം)

കാന്തമുനയുള്ള കണ്ണുകളും, മാദകത്വം തുളുമ്പുന്ന മേനിയഴകും, അഭിനയമികവും ഡാൻസ് ചെയ്യാനുള്ള കഴിവും ഉണ്ടായിരുന്ന, ഒരു കാലത്ത് യുവാക്കളുടെ, അല്ല മിക്ക പുരുഷൻമാരുടെയും ഉറക്കം കെടുത്തിയ,സ്ത്രീകളുടെ ശാപവചനങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ട ഒരു നടിയായിരുന്നു സിൽക്ക്...

TOP AUTHORS

1162 POSTS0 COMMENTS
0 POSTS0 COMMENTS
0 POSTS0 COMMENTS
- Advertisment -

Most Read

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും...

അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ ഡ്രൈവ്; വാക്സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കി കഴിഞ്ഞു. വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്ക് സ്‌പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ്...

ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ലണ്ടൻ : ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി.കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ്...

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്.

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: