17.1 C
New York
Thursday, October 21, 2021

Hari Kumar

129 POSTS0 COMMENTS

താൻ തി​രി​ച്ചെ​ത്തി​യെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി നി​ല​മ്പൂർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ.

.മലപ്പുറം : ഏ​റെ​നാ​ളാ​യി മ​ണ്ഡ​ല​ത്തി​ലും നി​യ​മ​സ​ഭ​യി​ലും കാ​ണാ​നി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ പ​രി​ഹാ​സ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ൻ​വ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എം അ​ണി​ക​ള്‍​ക്കൊ​പ്പം കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണ് അ​ന്‍​വ​റി​ന്‍റെ ര​ണ്ട് വാ​ക്കു​ക​ളി​ലു​ള്ള കു​റി​പ്.

ശബരിഗിരി പദ്ധതി : റിസർവോയറിന് റെഡ് അലർട്ട്.

അതീവ ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി...

ബാസ്കറ്റ് ബോൾ താരത്തിന് കെഎഎസ് ലഭിച്ചു.

പത്തനംതിട്ട ∙ കുറിയന്നൂർ ബാസ്കറ്റ് ബോളിന് അഭിമാനമായി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ 46 ആം റാങ്ക് നേടി കെഎപി മൂന്നാം ബറ്റാലിയൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ കൂടിയായ അരുൺ അലക്സാണ്ടർ. കെഎഎസ്...

അധ്വാനവും പ്രാർഥനയും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്റെ പ്രത്യേകത: മാർ ജോർജ് ആലഞ്ചേരി

തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ ഒൻപതാം കാതോലിക്കയാണ് അഭിഷിക്തനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്റെ അനുമോദന സമ്മേളനം സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. അധ്വാനവും പ്രാർഥനയും...

മാത്യൂസ് മാര്‍ സേവേറിയോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ എന്ന നാമധേയത്തിൽ അഭിഷിക്തനായി

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ കാതോലിക്കാ ബാവായായി അഭിഷിക്തനായി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ...

മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു.

തൊടുപുഴ∙ മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റിന്റോ വർഗീസ് (24) ആണ് മരിച്ചത്. കഞ്ഞികുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റ് ആയ റിന്റോ, ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ...

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തും : മുഖ്യമന്ത്രി.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തും - മുഖ്യമന്ത്രി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും...

വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി.

മലപ്പുറം: പൊന്നാനിയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞഞാണ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്. ബീരാൻ, മുഹമ്മദാലി, ഇബ്രാഹിം എന്നിവരെയാണ് കാണാതായത്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വള്ളത്തിലുണ്ടായിരുന്ന ഹംസക്കുട്ടിയെ രക്ഷപ

മലപ്പുറം കൊണ്ടോട്ടിയിൽ എസ് ഐക്ക് കുത്തേറ്റു.

മലപ്പുറം : കൊണ്ടോട്ടിയിൽ എസ് ഐക്ക് കുത്തേറ്റു. എസ് ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്‌. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി...

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്.

കോ​ഴി​ക്കോ​ട് : കൊ​ടു​വ​ള്ളി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ റോഡിൽ കൂ​ട്ട​ത്ത​ല്ല്.  ഇന്നലെ പ്ലസ് വണ്ണിൻ്റെ അവസാന പരീക്ഷ കഴിഞ്ഞാണ് സംഭവം.ന​ടു​റോ​ഡി​ല്‍ പ​ര​സ്പ​രം അ​ടി​ച്ച ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പി​ന്തി​രി​പ്പി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍...

TOP AUTHORS

129 POSTS0 COMMENTS
164 POSTS0 COMMENTS
1497 POSTS0 COMMENTS
- Advertisment -

Most Read

എന്താണ് സൈബർ സെക്യൂരിറ്റി? – Chapter 6- Ecosystem – Part 3

Chapter 6 Ecosystem part 3. 4.Session Layer :- ഈ layer ൽ ആണ് device കൾ തമ്മിൽ ഉള്ള ബന്ധം ഉറപ്പിക്കുന്നത്. Printer ൽ paper തീർന്നു പോയി,disk-ൽ ആവശ്യത്തിനുള്ള space ഇല്ല എന്നിങ്ങനെയുള്ള...

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...
WP2Social Auto Publish Powered By : XYZScripts.com
error: