17.1 C
New York
Thursday, October 21, 2021

Hari Kumar

129 POSTS0 COMMENTS

തുലാവര്‍ഷം അടുത്താഴ്ച മുതല്‍.

തുലാവര്‍ഷം അടുത്താഴ്ച മുതല്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. കേരളത്തിൽ നിന്ന് കാലവർഷം ഒക്ടോബർ 26 ഓടെ പൂർണമായും പിൻവാങ്ങാൻ സാധ്യത എന്നാണ് കരുതുന്നത്. തുലാവർഷം ഒക്ടോബർ 26 ന് തന്നെ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും...

അച്ചൻകോവിലാറിൻ്റെ തീരത്ത് ഭീതി ഒഴിയുന്നില്ല.

ചെങ്ങന്നൂർ : ഭീതിയൊഴിയാതെ അച്ചൻകോവിലാറിന് ഇരുകരയിലും കഴിയുന്നവർ അച്ചൻകോവിലാർ ഇപ്പഴും കരകവിഞ്ഞ് ഒഴുകുകയാണ് .കുത്തൊഴുക്കിന് ശമനമുണ്ടെങ്കിലും നദീതീരത്തെ മിക്ക വീടുകളും വെള്ളത്തിലാണ്. വെൺമണി ,ബുധനൂർ ,എണ്ണയ്ക്കാട് ഭാഗങ്ങളിലാണ് ദുരിതം ഏറെയും. മൂന്നാം ദിവസവും...

പ്രകൃതി ദുരന്തത്തിൽ മരിച്ചത് 39 പേർ. 6 പേരേ കാണാതായി

അതിതീവ്ര മഴയിൽ മരിച്ചത് 39 പേർ. 6 പേരേ കാണാതായി തെക്കൻജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി...

കേരളത്തിലെ ദുരന്തനിവാരണത്തെ വിമർശിച്ച് ചെറിയാൻ ഫിലിപ്.

കേരളത്തിലെ പ്രളയ ദുരന്തനിവാരണ വിഷയത്തില്‍ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. ദുരന്ത നിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്ബില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍...

എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ്.

എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 33, 34(എച്ച്) പ്രകാരം പത്തനംതിട്ട ജില്ലയിലെ എല്ലാ വകുപ്പുകളിലേയും പ്രാദേശിക അതോറിറ്റികളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഒക്ടോബര്‍...

കേരളത്തിൽ സിനിമ തിയറ്റർ 25 ന് തുറക്കും.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് തീരുമാനം എടുത്തത്. ഈ മാസം 22 ന്...

കഞ്ചാവ് സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍.

തിരുവനന്തപുരം കരമനയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച്‌ വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. ലജീഷിൻ്റെ പേരിലാണ് കരമനയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പോലീസ്...

വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് തിരുവല്ലയിൽ വയോധികൻ മരിച്ചു.

തിരുവല്ല : വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അമിച്ചകരി സ്വദേശിയായ വയോധികൻ മരിച്ചു. നെടുമ്പ്രം ഒന്നാം വാർഡിൽ അമിച്ചകരി വലിയ വീട്ടിൽ പറമ്പിൽ രവീന്ദ്ര പണിക്കർ ( 72 ) ആണ് മരിച്ചത്....

യുവാവിനെ വെട്ടിയ അക്രമി മീനച്ചിലാറ്റിൽ.

കോട്ടയം നീലിമംഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തി അക്രമി മീനച്ചിലാറ്റിൽ ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ച നിലയിൽ കോട്ടയം സംക്രാന്തി മഠത്തി പറമ്പിൽ മീൻ വ്യാപാരി നാസറിനെയാണ് അയൽവാസി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ മെഡിക്കൽ...

മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു.

തൊടുപുഴ: മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍...

TOP AUTHORS

129 POSTS0 COMMENTS
164 POSTS0 COMMENTS
1497 POSTS0 COMMENTS
- Advertisment -

Most Read

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: