17.1 C
New York
Monday, August 2, 2021

സുരേഷ് കൃഷ്ണ

5041 POSTS0 COMMENTS

ഓസ്ട്രേലിയ – ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനില

ഓസ്ട്രേലിയ - ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനില ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ഹനുമ വിഹാരി, ആർ. അശ്വിൻ എന്നിവരിലൂടെ ഇന്ത്യ പ്രതിരോധം തീർത്താണ് സമനില നേടിയത്. അഞ്ചാം ദിനം ഒരു ഓവർ ബാക്കിയുള്ളപ്പോൾ...

കാർഷിക ബിൽ ഭേദഗതിയിൽ കേന്ദ്ര ഗവൺമെൻ്റിനെ വിമർശിച്ചു സുപ്രീം കോടതി

ദൽഹി:കാർഷിക ബിൽ നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി.നിയമ ഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ 3 അംഗ ബഞ്ച് കർഷക സമരം പ്രശ്ന പരിഹാരത്തിന് കേന്ദ്ര...

ജോലി നഷ്ടപ്പെട്ടതിൽ മനം നൊന്ത് സ്ക്കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു .

തിരുവനന്തപുരം: സ്കൂൾ ബസ് ഡ്രൈവറായിരുന്ന വട്ടപ്പാറ മരുതൂർ പുളിമൂട്ടിൽ വീട്ടിൽ ശ്രീകുമാർ (50) ആണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം.ലോക് സൗണിനെ തുടർന്ന് 50 ജോലിക്കാരെ സ്കൂൾ...

കേന്ദ്ര ബഡ്ജറ്റിൽ കോവിഡ് സെസ് ഏർപ്പെടുത്തിയേക്കും

ദൽഹി:വരുന്ന ബജറ്റിൽ കേന്ദ്രം കോവിഡ് സെസ് ഏർപ്പെടുത്തുമെന്ന് സൂചന വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള അ​ധി​ക​ച്ചി​ല​വു​ക​ൾ നേ​രി​ടു​ക എ​ന്ന ല​ക്ഷ്യം​വ​ച്ചാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് അ​ധി​ക നി​കു​തി ചു​മ​ത്തി​യേ​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​നു​ള്ള ബ​ജ​റ്റി​ൽ സെ​സ്...

നാവികസേന കമാൻഡർ പദവിയിൽനിന്ന് അഭിലാഷ് ടോമി വിരമിച്ചു.

നാവികസേന കമാൻഡർ പദവിയിൽനിന്ന് അഭിലാഷ് ടോമി വിരമിച്ചു. പായ വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് ലോകംചുറ്റാൻ പുറപ്പെട്ടത്. 2012...

കൊവിഡ് വാക്സിൻ: നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരും ആയി ചർച്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് ചർച്ച. ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തും. വാക്സീൻ വിതരണത്തിന് ആയി കേന്ദ്ര...

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം:സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക് തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍...

ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവർക്ക് തന്നെ ലഭിച്ചേക്കും

ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവർക്ക് തന്നെ ലഭിച്ചേക്കും ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ൽ ധാ​ര​ണ​യാ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ​ത്തി​ന് സി​പി​എ​മ്മു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ധാ​ര​ണ പാ​ലാ സീ​റ്റി​ന് പ​ക​രം രാ​ജ്യ​സ​ഭാ സീ​റ്റ്...

ഐ എസ് എൽ: ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം ബാംബോലിൻ:ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. ജംഷഡ്പൂർ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി മറെയും ജംഷഡ്പൂരിനായി വാൽസ്കിസും...

ഒമാനിൽ വാഹനാപകടം. ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട് പേർ മരിച്ചു.

ഒമാനിൽ വാഹനാപകടം. ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട് പേർ മരിച്ചു. സുഹൈൽ ബഹ്​വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വർഗീസി​ൻ്റെ മകൻ ആൽവിൻ (22),മഹാരാഷ്​ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ്​ മരിച്ചത്​.രണ്ട് പേർക്ക്...

TOP AUTHORS

396 POSTS0 COMMENTS
- Advertisment -

Most Read

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന്‍ മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസില്‍

എല്‍പാസോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഇറ്റാലിയന്‍ താരം ലാമന്റ് മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസിലെ എല്‍പാസോയില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ പിതാവിന്റെയും ഇറ്റാലിയന്‍ മാതാവ് വിവിയാന മസിനിയുടെയും മകനായി ടെക്‌സസിലെ എല്‍പാസോയില്‍ 1994 സെപ്റ്റംബര്‍...

ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ചെയ്ത സംഭവം നിയമ സഭയിൽ ഉന്നയിക്കും : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .

കോട്ടയം കടുവാക്കു ളത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ ബാങ്ക് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് ഉപരോധിചുകോട്ടയം മണിപ്പുഴ യിലെ അർബൻ സഹകരണ ബാങ്കാണ്...

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം-ആഗസ്റ്റ് 22ന്

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ 'മെസഞ്ചര്‍' ദിനാചരണം ആഗസ്റ്റ് 22ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ മെസഞ്ചര്‍ വരിക്കാരെ...

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...
WP2Social Auto Publish Powered By : XYZScripts.com